Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ കുതിക്കുന്നു; 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആകുമെന്ന് ബെയിന്‍ ആന്‍റ് കമ്പനി പഠനം

ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ കുതിക്കുകയാണെന്നും 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്നും ബെയിന്‍ ആന്‍റ് കമ്പനി നടത്തിയ പഠനം പറയുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2023, 06:43 pm IST
in India

ന്യൂദല്‍ഹി ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ കാര്യത്തില്‍ ഇന്ത്യ കുതിക്കുകയാണെന്നും 2030ല്‍ ഇന്ത്യയുടെ ഇന്‍റര്‍നെറ്റ്  സമ്പദ് വ്യവസ്ഥ ഒരു ലക്ഷം കോടി ഡോളര്‍ ആയി ഉയരുമെന്നും ബെയിന്‍ ആന്‍റ് കമ്പനി നടത്തിയ പഠനം പറയുന്നു.  

ബെയിന്‍ ഗൂഗിളും ടമാസെകുമായി ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍. മാത്രമല്ല, ഇന്ത്യയില്‍ ഡിജിറ്റല്‍ വിടവ് ഏതാണ്ട് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും ടിയര്‍ രണ്ട്, ടിയര്‍മൂന്ന് നഗരങ്ങളും ഇന്‍റര്‍നെറ്റ് ഉപയോഗത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലാണെന്നും പറയുന്നു. ഈ ഇടത്തരം-പിന്നാക്ക നഗരങ്ങള്‍ കൂടി വന്‍തോതില്‍ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ ഭാഗമാണ്.  

ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ ആറ് മടങ്ങ് കുതിക്കാന്‍ പോവുകയാണ്. 2022ല്‍ വെറും 17500 കോടി ഡോളര്‍ മാത്രമായിരുന്ന ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയാണ് ഏഴ് വര്‍ഷം കൂടി കഴിഞ്ഞാല്‍ 2030ല്‍ ഒരു ലക്ഷം കോടി ഡോളറിലേക്ക് കുതിക്കാന്‍ പോകുന്നത്.  

ഇ-കോണമി ഓഫ് എ ബില്ല്യണ്‍ കണക്ടഡ് ഇന്ത്യന്‍സ് (e-conomy of a billion connected Indians) എന്ന റിപ്പോര്‍ട്ടിലാണ് ഈ കണക്കുകള്‍. ഇന്ത്യയുടെ സാങ്കേതികവിദ്യാമേഖലയ്‌ക്ക് ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥയുടെ സംഭാവന 2030ല്‍ 62ശതമാനമായി മാറും. 2022ല്‍ ഇത് വെറും 48 ശതമാനം മാത്രമായിരുന്നു. ഇന്‍റര്‍നെറ്റ് കുതിച്ചുചാട്ടത്തിലൂടെ ഫിന്‍ടെക്, സോഫ്റ്റ് വെയര്‍, ബിടുസി, ബിടിബി, ഇ-കൊമേഴ്സ് മേഖലകള്‍ വന്‍തോതില്‍ വളരും.  

Tags: ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥടമാസെകുറിപ്പോര്‍ട്ട്ഇന്റര്‍നെറ്റ്സമ്പദ് വ്യവസ്ഥകമ്പനിഗൂഗിള്‍ബെയിന്‍ ആന്‍റ് കമ്പനിഡിജിറ്റല്‍ വിടവ്ഇന്ത്യയുടെ ഇന്‍റര്‍നെറ്റ് സമ്പദ് വ്യവസ്ഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

തൊഴിലില്ലായ്‌മ കണക്കുകള്‍ പുറത്തുവിടുന്നത് നിര്‍ത്തി ചൈന; സാമ്പത്തിക മാന്ദ്യത്തിന്റെ സൂചന

India

ജി20 ഡിജിറ്റല്‍ സാമ്പത്തിക പ്രവര്‍ത്തക സമിതി യോഗം ; ഡിജിറ്റല്‍ വിവരങ്ങള്‍, ഡിജിറ്റല്‍ സമ്പദ് വ്യവസ്ഥയുടെയുടെ വളര്‍ച്ച ചര്‍ച്ചയായാകും

Business

ഖത്തര്‍ സര്‍ക്കാറിന്റെ ഉടമസ്ഥതയിലുള്ള കമ്പനി അദാനിയുടെ ഗ്രീന്‍ എനര്‍ജി കമ്പനിയില്‍ 3920 കോടി രൂപ നിക്ഷേപിച്ചു

World

ചൈനയുടെ സമ്പദ്‌വ്യവസ്ഥ നാണ്യച്ചുരുക്കത്തിലേക്ക് കൂപ്പുകുത്തുന്നു; രാജ്യത്തിന് സംഭവിക്കുന്നത് എന്ത് എന്ന് അറിയാം

India

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മുതല്‍മുടക്കിയാല്‍ പുരോഗതിയെന്ന് രാഷ്‌ട്രപതി; സമ്പദ് വ്യവസ്ഥയില്‍ കാര്യമായ സംഭാവന നല്‍കാനാകും

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.