Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിപ്രായം പറയുന്നവരെ മാറ്റുന്നതാണ് കോണ്‍ഗ്രസിലെ പ്രവണത; പാര്‍ട്ടിയിലെ സ്ത്രീകള്‍ ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ ഇരകളെന്നും ലതികാ സുഭാഷ്

ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ എന്‍സിപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലതികാ സുഭാഷ് കൂട്ടിച്ചേര്‍ത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 11:25 am IST
inKerala

കോട്ടയം: കോണ്‍ഗ്രസില്‍ സ്ത്രീകള്‍ അവഗണന നേരിടുകയാണെന്നും ഗ്രൂപ്പ് രാഷ്‌ട്രീയത്തിന്റെ ഇരകളായി സ്ത്രീകള്‍ മാറുകയാണെന്നും മഹിളാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ ലതികാ സുഭാഷ്. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയില്‍ തന്റെ സഹപ്രവര്‍ത്തകര്‍ക്കുപോലും നീതി വാങ്ങിക്കൊടുക്കാന്‍ തനിക്കായില്ല. എന്‍സിപി പ്രവേശനം പ്രഖ്യാപിച്ചുകൊണ്ട് കോട്ടയം പ്രസ് ക്ലബ്ബില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. വാര്‍ത്താസമ്മേളനത്തിനിടെ പലതവണ അവരുടെ കണ്ണുകള്‍ നിറഞ്ഞു.  

40 വര്‍ഷം കോണ്‍ഗ്രസില്‍ പ്രവര്‍ത്തിച്ചു. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റി. വിഎസിനെതിരെ മത്സരിക്കാന്‍ നിയോഗിച്ചപ്പോഴും മടി കാണിച്ചില്ല. ഒരു പരിചയവും ഇല്ലാത്ത മണ്ഡലത്തില്‍ പോയി മത്സരിച്ചു. പതിറ്റാണ്ടുകളായി ആത്മാര്‍ത്ഥതയോടെയും വിശ്വാസ്യതയോടെയും പ്രവര്‍ത്തിച്ച പാര്‍ട്ടിയില്‍ നിന്ന് അവഗണന നേരിടേണ്ടിവന്നു. അഭിപ്രായം പറയുന്നവരെ പാര്‍ട്ടിയില്‍ നിന്നും ഗ്രൂപ്പുകളില്‍ നിന്നും മാറ്റുന്നതാണ് കോണ്‍ഗ്രസിലെ പ്രവണത.

ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കാത്തത് കൊണ്ടാണ് കോണ്‍ഗ്രസ് വിട്ടതെന്നും തലമുണ്ഡനം ചെയ്തതെന്നും കരുതുന്നവരുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ കാലങ്ങളായി സ്ത്രീകള്‍ നേരിടുന്ന അവഗണനയ്‌ക്കെതിരെയുള്ള പ്രതിഷേധമായിരുന്നു അത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രസ്ഥാനത്തിന് വേണ്ടി പതിറ്റാണ്ടുകളായി പ്രവര്‍ത്തിക്കുന്ന വനിതകള്‍ക്ക് പോലും സീറ്റുകള്‍ നിഷേധിക്കപ്പെട്ടു. കെപിസിസി അംഗങ്ങള്‍ നേരിട്ട് ഇതിനായി ഇടപെട്ടു. പലരെയും സ്ഥാനാര്‍ത്ഥികളായി കെട്ടിയിറക്കുകയായിരുന്നു. ഈ തെഞ്ഞെടുപ്പില്‍ 20 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കണമെന്നാവശ്യപ്പെട്ട് ലിസ്റ്റ് നല്‍കി. തീരുമാനങ്ങള്‍ എടുക്കുന്ന സമിതികളില്‍ വനിതാ പ്രാതിനിധ്യം ഉണ്ടാവണമെന്ന് ആവശ്യവും ഉയര്‍ത്തി. എന്നാല്‍, സ്ഥാനാര്‍ത്ഥി പട്ടിക പ്രസിദ്ധീകരിക്കുന്നതില്‍ പോലും സുതാര്യത ഉണ്ടായില്ല.  

ഏറ്റുമാനൂര്‍ സീറ്റ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ എന്ന നിലയിലായിരുന്നു അത്. മുതിര്‍ന്ന നേതാവായ എ.കെ. ആന്റണിയെയും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനെയും വിളിച്ച് കാര്യങ്ങള്‍ അറിയിച്ചിരുന്നു. സീറ്റ് ലഭിച്ചില്ലെങ്കില്‍ പ്രതിഷേധം ഉണ്ടാകുമെന്ന് അത്തരം ഒരു സാഹചര്യം ഉണ്ടാക്കരുതെന്നും പറഞ്ഞിരുന്നു. എന്നാല്‍ ആരും തിരികെ വിളിക്കുകയോ എന്തെങ്കിലും ഒരു അനുകൂല നിലപാട് സ്വീകരിക്കുകയോ ചെയ്തില്ല. തുടര്‍ന്നാണ് കെപിസിസി ആസ്ഥാനത്ത് തലമുണ്ഡനം ചെയ്തതും സ്ഥാനം രാജിവച്ചതും. മത്സരിക്കാനുള്ള തീരുമാനം നിലപാടായിരുന്നു. ഒരു പാര്‍ട്ടിയുടെയും കൊടിയുടെയും പിന്‍ബലമില്ലാതെയാണ് മത്സരിച്ചത്. പിന്തുണച്ചവര്‍ക്ക് കൂടെ നിന്നവര്‍ക്കും നന്ദി അറിയിക്കുന്നു.  

മുന്നണി മാറ്റവും പാര്‍ട്ടി മാറ്റവുമൊക്കെ രാഷ്‌ട്രീയത്തിന്റെ ഭാഗമാണ്. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്‌ക്ക് നീതി ലഭിക്കണമെന്ന നിലപാടില്‍ മാറ്റമില്ല. ഇക്കാര്യം പാര്‍ട്ടിയിലും മുന്നണിയിലും ഉന്നയിക്കും. കെ.കെ. ശൈലജയ്‌ക്ക് വീണ്ടും അവസരം നല്‍കാത്തതില്‍ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ അത് ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തിന്റെ തീരുമാനത്തിന്റെ ഭാഗമാണ്. മൂന്ന് വനിതകള്‍ക്ക് മന്ത്രിസഭയില്‍ അവസരം നല്‍കിയതില്‍ സന്തോഷമുണ്ട്.  

ജനങ്ങള്‍ക്കൊപ്പം നിന്ന് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ പേര്‍ എന്‍സിപിയിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ലതികാ സുഭാഷ് കൂട്ടിച്ചേര്‍ത്തു.

Tags: congress
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജസ്ഥാൻ തദ്ദേശ തെരഞ്ഞെടുപ്പ് : 1,937 വാർഡുകളിൽ വിജയക്കുതിപ്പുമായി ബിജെപി ; കോൺഗ്രസ് 1,646 വാർഡുകളിൽ

കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ് (ഇടത്ത്) പി. ചിദംബരം (വലത്ത്)
India

‘പഹല്‍ഗാം ആക്രമണത്തെ ബ്രിക്സിലെ അംഗരാജ്യങ്ങള്‍ അപലപിച്ചത് വന്‍നേട്ടമായെന്ന് കോണ്‍ഗ്രസ് നേതാവ് സല്‍മാന്‍ ഖുര്‍ഷിദ്; ചിദംബരത്തെ തള്ളി ഖുര്‍ഷിദ്

Editorial

വന്ദേമാതര വിരോധത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നു

India

ഉത്തരാഖണ്ഡ് മുൻ കോൺഗ്രസ് മുഖ്യമന്ത്രിയുടെ പിഎയുടെ വീട്ടിൽ നിന്ന് ഇഡി പിടിച്ചെടുത്തത് 32 ലക്ഷം രൂപ: 200 ഗ്രാം സ്വർണവും ആഡംബര വാച്ചുകളും കണ്ടെടുത്തു

India

“ഇപ്പോൾ ഞാൻ രാഹുൽ ഗാന്ധിക്ക് വേണ്ടി ആർപ്പുവിളിക്കണോ ? ഇത് കാപട്യത്തിന്റെ പാരമ്യമാണ് ” : കോൺഗ്രസിനെതിരെ ഷഹസാദ് പൂനാവാല

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.