Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Alappuzha

നാസിക്കില്‍ അച്ചടി നിലച്ചു; മുദ്രപത്രത്തിന് ക്ഷാമം, ബാങ്ക് ഇടപാടുകളെയും വ്യക്തിഗത കരാറുകളെയും സാരമായി ബാധിക്കുന്നു

ഇ സ്റ്റാമ്പ് വഴി കാര്യങ്ങള്‍ നടക്കുന്നതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികളെ മുദ്രപ്പത്രക്ഷാമം കാര്യമായി ബാധിക്കുന്നില്ല. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 26, 2021, 11:22 am IST
inAlappuzha

മാവേലിക്കര: നാസിക്കില്‍ അച്ചടി നിലച്ചതോടെ ജില്ലയിലും മുദ്രപത്രങ്ങള്‍ക്ക് കടുത്ത ക്ഷാമം.  നാസിക്കിലെ നാഷണല്‍ സെക്യൂരിറ്റി പ്രസിലാണ് മുദ്രപത്രം അച്ചടിക്കുന്നത്. ഇവിടെ ലോക്ഡൗണ്‍ കാരണം ഇവയുടെ അച്ചടി നിലച്ചതാണ് ക്ഷാമം നേരിടാന്‍ ഇടയാക്കുന്നത്. ജില്ലയില്‍  100 രൂപയുടെ മുദ്രപത്രങ്ങള്‍ കിട്ടാനേയില്ല. 500 രൂപയില്‍ താഴെയുള്ള മറ്റു മുദ്രപത്രങ്ങളു ബാങ്ക് ഇടപാടുകളെയും സ്വകാര്യ വ്യക്തികളും സ്ഥാപനങ്ങളും തമ്മിലുള്ള കരാറുകളെയും മറ്റും ഇതു സാരമായി ബാധിച്ചുതുടങ്ങിയെന്ന് ഉപഭോക്താക്കള്‍ പറയുന്നു.

ഇ സ്റ്റാമ്പ് വഴി കാര്യങ്ങള്‍ നടക്കുന്നതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികളെ മുദ്രപ്പത്രക്ഷാമം കാര്യമായി ബാധിക്കുന്നില്ല. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നത്. നോട്ട് നിരോധന സമയത്ത് പുതിയ നോട്ടുകളുടെ അച്ചടി നടന്നപ്പോഴും മുദ്രപ്പത്രത്തിന് പ്രതിസന്ധി അനുഭവപ്പെട്ടിരുന്നു. ഈ സമയം ഓണ്‍ലൈന്‍ പ്രിന്റ് എടുത്ത് 100 രൂപ സ്റ്റാമ്പൊട്ടിച്ചാണ് ട്രഷറി അധികൃതര്‍ ക്ഷാമം പരിഹരിച്ചത്. ഏറ്റവും ഒടുവില്‍ കഴിഞ്ഞ ഡിസംബറിലാണ്  നാസിക്കില്‍ നിന്നു മുദ്രപ്പത്രങ്ങള്‍ എത്തിച്ചത്. വിവിധ ജില്ലകളിലേക്ക് വീതിച്ചു കൊടുത്തതോടെ ഇതിന്റെ സ്റ്റോക്ക് തീര്‍ന്നു.  ഇ സ്റ്റാമ്പ് വഴി കാര്യങ്ങള്‍ നടക്കുന്നതിനാല്‍ രജിസ്‌ട്രേഷന്‍ നടപടികളെ മുദ്രപ്പത്രക്ഷാമം കാര്യമായി ബാധിക്കുന്നില്ല. ഒരാഴ്ചകൂടി ഈ അവസ്ഥ തുടരുമെന്നാണ് ട്രഷറി ഉദ്യോഗസ്ഥര്‍ പറയുന്നത്.

കഴിഞ്ഞ ഫെബ്രുവരിയില്‍ മുദ്രപ്പത്രങ്ങളുടെ സ്റ്റോക്ക് എത്തേണ്ടതായിരുന്നു. എന്നാല്‍ നാസിക്കില്‍ സെക്യൂരിറ്റി പ്രസ് ഇരിക്കുന്ന മേഖലയടക്കം ലോക്ഡൗണിലായതോടെ ഇതുമുടങ്ങി. ബാങ്ക് വായ്‌പയുമായി ബന്ധപ്പെട്ട കരാറുകള്‍, സത്യവാങ്മൂലങ്ങള്‍, വ്യക്തിഗത കരാറുകള്‍ തുടങ്ങിയവയ്‌ക്കെല്ലാം മുദ്രപ്പത്രം ആവശ്യമാണ്. എന്നാല്‍ ആധാരമെഴുത്തുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് നടപടി പിന്‍വലിച്ചു. കോവിഡ് വ്യാപനം രൂക്ഷമായാല്‍ 50 രൂപയുടെയും 500 രൂപയുടെയും പത്രങ്ങള്‍ക്കും ക്ഷാമം നേരിടേണ്ടി വരും. പത്രങ്ങള്‍ കിട്ടാനില്ലാതായതോടെ 100 രൂപയുടെ മുദ്രപ്പത്രത്തിന്റെ ആവശ്യത്തിന് അഞ്ചിരട്ടി പണം മുടക്കി കാര്യങ്ങള്‍ നടത്തേണ്ട ഗതികേടിലായി ജനം.

Tags: alappuzhaമുദ്ര പത്രം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

Kerala

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

Kerala

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

ഏഷ്യന്‍ ഗെയിംസ് 2026: വുഷുവില്‍ ചരിത്രനേട്ടം; വിവാദങ്ങള്‍ മറികടന്ന് വെള്ളിത്തിളക്കത്തില്‍ റോഷിബിന

റോവിങ്ങില്‍ ചരിത്രനേട്ടം; കഷ്ടപ്പാടുകളില്‍ നിന്ന് ഏഷ്യന്‍ ഗെയിംസിന്റെ വേദിയിലേക്ക്

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.