Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘ലക്ഷദ്വീപില്‍ വികസനം എത്തിച്ചത് ബിജെപി സര്‍ക്കാര്‍; ദ്വീപ് ജനതയ്‌ക്ക് ഏറ്റവും ഇഷ്ടമുള്ള നേതാവ് വാജ്പേയ്; ശുദ്ധജലം ഉറപ്പാക്കിയത് നരേന്ദ്ര മോദി’

കേവലം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമുണ്ടായിരുന്ന ലക്ഷദ്വീപിന് എട്ടു വലിയ കപ്പലുകളാണ് വാജ്‌പേയ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പുറമെ അന്തര്‍ദ്വീപ് യാത്രയ്‌ക്ക് 24 വെസലുകളും നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 06:26 pm IST
in India

തിരുവനന്തപുരം: ലക്ഷദ്വീപില്‍ വികസനം എത്തിച്ചത് വാജ്‌പേയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡന്റും ലക്ഷദീപിന്റെ പ്രഭാരിയുമായ എ.പി അബദുള്ളക്കുട്ടി. ലക്ഷദ്വീപിലെ ജനങ്ങള്‍ക്ക് ഏറ്റവും ഇഷ്ടമുള്ള ദേശീയ നേതാവ് മുന്‍ ഇന്ത്യന്‍ പ്രധാന മന്ത്രി അടല്‍ ബിഹാരി വാജ്‌പേയ് ആണെന്നും അദ്ദേഹം പറഞ്ഞു. ദ്വീപിലെ ജനതയ്‌ക്ക് ആധുനിക സൗക്കര്യം ആദ്യമായി എത്തിച്ചത് ബിജെപി സര്‍ക്കാരാണ്.

കേവലം രണ്ട് ചെറിയ കപ്പലുകള്‍ മാത്രമുണ്ടായിരുന്ന ലക്ഷദ്വീപിന് എട്ടു വലിയ കപ്പലുകളാണ് വാജ്‌പേയ് സര്‍ക്കാര്‍ അനുവദിച്ചത്. ഇതിനു പുറമെ അന്തര്‍ദ്വീപ് യാത്രയ്‌ക്ക് 24 വെസലുകളും നല്‍കി. ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കപ്പലുകള്‍ നടുക്കടലില്‍ നിര്‍ത്തി അവിടെ നിന്നും ബോട്ടില്‍ ദ്വീപിലേക്ക് പോവുകയായിരുന്നു ആദ്യ കാലങ്ങളിലെ പതിവ്. എന്നാല്‍ വാജ്‌പേയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഈസ്റ്റ് ജെട്ടി തന്നെ നിര്‍മ്മിച്ചു നല്‍കി അബദുള്ളക്കുട്ടി വ്യക്തമാക്കി. നിലവില്‍ കപ്പലുകള്‍ക്ക് കരയില്‍ അടുപ്പിക്കാനുള്ള സൗകര്യമുണ്ട്.

നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നതിനു ശേഷം ലക്ഷദ്വീപ് സന്ദര്‍ഷിക്കുകയും പ്രശ്‌നങ്ങള്‍ മനസിലാക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് എല്ലാ ദ്വീപുകളിലും ഡിസലിനേഷന്‍ പ്രോജക്ക്റ്റുകള്‍ നടപ്പിലാക്കുകയും ദ്വീപ് ജനതയ്‌ക്ക് ശുദ്ധജലം ഉറപ്പാക്കുകയും ചെയ്തു. അഗത്തി വിമാനത്താവളം ആനന്തരാഷ്‌ട്ര നിലവാരത്തിലേയ്‌ക്ക് ഉയര്‍ത്താനും 240 കോടിയുടെ പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു. അഗത്തി സ്മാര്‍ട്ടസിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായാണ് ബില്‍ഡിംഗ് നിയമങ്ങളില്‍ ചെറിയ മാറ്റങ്ങള്‍ വരുത്താന്‍ തീരുമാനിച്ചത്. ലക്ഷദ്വീപിലെ ജനതയുടെ വാക്കുകള്‍ കണക്കിലെടുത്തും ജങ്ങളെ വിശ്വാസത്തിലെടുത്തും മാത്രമേ വികസനം നടത്തുവെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പാര്‍ട്ടികള്‍ക്ക് മാത്രമേ ലക്ഷദ്വീപിലെ ജനതയുടെ മനസ്സില്‍ സ്ഥാനമുള്ളു. വ്യാജ പ്രചാരണം നടത്തുന്നവരേയും വര്‍ഗീയ മുതലെടുപ്പ് നടത്തുന്നവരേയും ജനം തിരിച്ചറിയുമെന്നും അബദുള്ളക്കുട്ടി പറഞ്ഞു.

Tags: bjpനരേന്ദ്രമോദിA.B VajpayeeLakshadweep
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എൽടിടിഇ: മുഖ്യമന്ത്രി വിജയ് വിവാദത്തിൽ, പിന്തുണക്കുന്ന രാഹുലിനും വിമർശനം

Kerala

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

Kerala

വന്ദേമാതരത്തെ എതിര്‍ക്കുന്ന റിയാസിന്റെ ശബ്ദവും രാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ഭീകരവാദികളുടെ ശബ്ദവും ഒരേ പോലെ : അനൂപ് ആന്റണി

India

അഴിമതി, സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ കർശന നടപടി ആരംഭിച്ചു , കുറ്റവാളികളെ തിരഞ്ഞ് പിടിച്ച് ശിക്ഷിക്കും ; മുന്നറിയിപ്പുമായി സുവേന്ദു അധികാരി 

India

‘ബിജെപി ഭരണഘടനാ പരിധിക്കുള്ളിൽ പ്രവർത്തിക്കണം’: സുവേന്ദു സർക്കാരിന്റെ കൈയേറ്റ വിരുദ്ധ ബുൾഡോസർ നടപടിയിൽ രാജ എന്തിന് രോഷം പ്രകടിപ്പിക്കണം ?

പുതിയ വാര്‍ത്തകള്‍

സര്‍ക്കാര്‍ മാറിയതോടെ പൊലിസ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കള്‍ക്ക് സ്ഥാനചലനം

നോർവേയിൽ ഇന്ത്യയെയും, മോദിയെയും അപമാനിക്കാൻ ശ്രമിച്ച് മാധ്യമപ്രവർത്തക ഹെല്ലെ ലിങ് ; ഹീറോയാക്കി ഏറ്റെടുത്ത് രാഹുലും , കൂട്ടരും

യൂറോപ്യന്‍ നാടോടിക്കഥയിലെ കുഴലൂത്തുകാരന്‍ പ്രത്യേക ഗാനം പാടി കുട്ടികളെ വശീകരിക്കുന്നു (ഇടത്ത്)

ഒരു രാജ്യത്തെ മുഴുവന്‍ കുട്ടികളെയും മാധുര്യമേറിയ സംഗീതത്താല്‍ വശീകരിച്ച നാടോടിക്കഥയിലെ കുഴലൂത്തുകാരനെപ്പോലെ പോലെ ജോസഫ് വിജയ്…

കോഴിക്കോട്ട് അംഗനവാടിയിലെത്തി ജീവനക്കാരിയെ കയറിപ്പിടിച്ച സിപിഎം നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി

പരാജയം എല്‍ഡിഎഫിന്റെയോ സിപിഎമ്മിന്റെയോ അവസാനമല്ലെന്ന് പിണറായി, ജനവിധി അംഗീകരിക്കുന്നു

ഭീകരവാദത്തെ ശക്തമായി നേരിടും , ഇരട്ടത്താപ്പില്ല ; ഇന്ത്യ-നോർഡിക് ബന്ധങ്ങളിലെ സുവർണ്ണ കാലഘട്ടത്തിന് തുടക്കമായെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി

കുട്ടികളെ വെച്ച് ഇനി ഇങ്ങനെ നാടകം കളിക്കരുത്, അയാളുടെ ജീവൻ വെച്ച് കളിക്കാതെ ദയവായി അയാൾക്ക് ഡിവോഴ്സ് നൽകൂ; രവി മോഹന്റെ ഭാര്യയ്‌ക്ക് വിമർശനം

ഇതിന് വഴിവെച്ചത് ഭാരത മാധ്യമ പ്രവർത്തകരിൽ ചിലരും ചില എൻജിഒകളും; മറുപടി കേൾക്കാതെ വനിതാ മാധ്യമപ്രവർത്തക ഇറങ്ങിയോടി

ചീഫ് സെക്രട്ടറി എ ജയതിലകിനെതിരെ പരാതി, കിഫ്ബി മുന്‍ സിഇഒ  കെ.എം.എബ്രഹാമിനെതിരായ കേസില്‍ ഇടപെട്ടെന്ന് ആരോപണം

ഓപ്പറേഷൻ സിന്ദൂറിന് മറുപടിയായി ഇന്ത്യയുടെ ‘ഇല്ലാത്ത’ വ്യോമതാവളങ്ങൾ തകർത്തെന്ന് അവകാശവാദം; പാകിസ്താന് സ്വന്തം നാട്ടിൽ തന്നെ ട്രോൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.