Wednesday, September 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിനിമ ഹറാം; പൃഥ്വിരാജ് ചിത്രം അനാര്‍ക്കലി ലക്ഷദ്വീപില്‍ ഷൂട്ട് ചെയ്യിക്കാതെ മതമൗലികവാദികള്‍; പിന്തുണച്ച് അനുമതി നല്‍കിയത് മോദി സര്‍ക്കാരെന്ന് സച്ചി

ദല്‍ഹിയില്‍ എത്തിയ അഡ്മിനിസ്‌ട്രേറ്ററോട് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു-ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെങ്കില്‍, ഫിലിം ഷൂട്ടിംഗ് അവിടെ എന്ത് വില കൊടുത്തും നടക്കണം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 25, 2021, 10:33 am IST
inKerala

തിരുവനന്തപുരം: ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങളെ ചൊല്ലി നുണപ്രചാരണങ്ങളും വ്യാജവാര്‍ത്തകളും പ്രവഹിക്കുകയാണ്. സിനിമ രംഗത്തു നിന്നുള്ളവര്‍ വരെ ഇത്തരം വ്യാജപ്രചാരണങ്ങള്‍ ഏറ്റുപിടിച്ച് സേവ് ലക്ഷദ്വീപ് എന്ന ക്യാംപെയ്‌നില്‍ സജീവമാണ്. നടന്‍ പൃഥ്വിരാജും കഴിഞ്ഞ ദിവസം ലക്ഷദ്വീപ് വിവാദം ഏറ്റുപിടിച്ചിരുന്നു. പൃഥ്വിരാജ് നായകനായ ലക്ഷദ്വീപ് ലൊക്കേഷനാക്കിയ അനാര്‍ക്കലി എന്ന ചിത്രത്തിലെ ഷൂട്ടിങ് വിശേഷങ്ങള്‍ വിവരിച്ചായിരുന്നു നടന്റെ പ്രതികരണം. എന്നാല്‍, അനാര്‍ക്കലി സിനിമ ഷൂട്ട് ചെയ്യാന്‍ അനുവദിക്കാത്തതും വിഷയത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ കര്‍ശന ഇടപെടല്‍ നടത്തി ഷൂട്ടിങ് നടത്താന്‍ സാധിച്ചതും അടക്കം കാര്യങ്ങള്‍ 2016ല്‍ സിനിമയുടെ സംവിധായകന്‍ സച്ചി ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിന് അനുവദിച്ച അഭിമുഖത്തിന്റെ വിവരിച്ചത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലാവുകയാണ്. സിനിമ ഹറാം ആണെന്നും ലക്ഷദ്വീപില്‍ ഷൂട്ടിങ് അനുവദിക്കില്ലെന്നും ഒരു കൂട്ടം മതമൗലിക വാദികള്‍ നിലപാട് എടുത്തപ്പോള്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ഇടപെട്ട് അനുമതി നല്‍കിയാണ് അന്നു ഷൂട്ടിങ് നടന്നത്. അന്തരിച്ച സച്ചിയുടെ ആദ്യ സംവിധാന സംരഭമായിരുന്നു അനാര്‍ക്കലി.  

2015 ഫെബ്രുവരിയില്‍ ഒരു കപ്പലില്‍ ചിത്രത്തിന്റെ  അണിയറപ്രവര്‍ത്തകരുമായി ലക്ഷദ്വീപിലേക്ക് പോകുന്ന വഴിയാണ് സച്ചി ആ വിവരം അറിഞ്ഞത്. അഗതി, കവരട്ടി, ബംഗാരം, തിന്നകര ദ്വീപുകളില്‍ ചിത്രം ഷൂട്ട് ചെയ്യാനുള്ള അനുമതി ദ്വീപിന്റെ ഭരണാധികാരി രാജേഷ് പ്രസാദ് പിന്‍വലിച്ചിരുന്നു.

സിനിമ ഇസ്ലാമികമല്ലെന്നും ഹറാമാണെന്നും കാട്ടി സിമി സ്റ്റുഡന്റ്സ് ഫെഡറേഷന്‍ എന്ന സംഘം അഡ്മിനിസ്‌ട്രേറ്റര്‍ക്ക് നിവേദനം നല്‍കി. പള്ളിയിലെ ഇമാം ഒപ്പിട്ട നിവേദനത്തില്‍ ഷൂട്ടിംഗ് ആരംഭിച്ചാല്‍ സാമുദായിക പ്രശ്നങ്ങള്‍ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് അനുമതി നിഷേധിച്ചു.  

അഭിനേതാക്കളായ പൃഥ്വിരാജ്, ബിജു മേനോന്‍, പ്രിയാല്‍ ഗോര്‍, മിയ ജോര്‍ജ് എന്നിവരോട് ഈ പ്രശ്‌നത്തെക്കുറിച്ച് പറഞ്ഞാല്‍, അവര്‍ ഈ ചിത്രം മതിയാക്കി ഉടന്‍ തന്നെ അവരുടെ അടുത്ത സിനിമകള്‍ക്കായി പുറപ്പെടുമായിരുന്നു.. അതിനാല്‍ അവരോട് ഒന്നും പറഞ്ഞില്ല. നിര്‍മ്മാതാവ് രാജീവ്  നായരുമായും പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ റോഷന്‍ ചിറ്റൂറുമായും താന്‍ ചര്‍ച്ച നടത്തി.

ടീം അടുത്ത ദിവസം കവരത്തിയില്‍ എത്തിച്ചേരേണ്ടതായിരുന്നു. ഷൂട്ടിങ് അനുമതി ലഭിക്കാന്‍ അല്‍പം സമയം ആവശ്യമായതിനാല്‍ യഥാര്‍ത്ഥ വഴി മാറ്റി കറങ്ങി ലക്ഷദ്വീപിലേക്ക് പോകാന്‍ കപ്പലിന്റെ ക്യാപ്റ്റനോട് സച്ചി നിര്‍ദേശിച്ചു. ദല്‍ഹിയിലെ അടുത്ത ബന്ധങ്ങള്‍ ഉപയോഗിച്ച് വിദേശകാര്യ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെ വിവരം അറിയിക്കാന്‍ സച്ചിക്ക് കഴിഞ്ഞു. ഉദ്യോഗസ്ഥര്‍ ഉടന്‍ തന്നെ ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററോട് ദില്ലിയിലേക്ക് വരാന്‍ ആവശ്യപ്പെട്ടു.  

ദല്‍ഹിയില്‍ എത്തിയ അഡ്മിനിസ്‌ട്രേറ്ററോട് വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞത് ഇപ്രകാരം ആയിരുന്നു-ലക്ഷദ്വീപ് ഇന്ത്യയുടെ ഭാഗമാണെങ്കില്‍, ഫിലിം ഷൂട്ടിംഗ് അവിടെ എന്ത് വില കൊടുത്തും നടക്കണം.” ക്രമസമാധാന പ്രശ്നം ഉന്നയിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പ്രശ്‌നമുണ്ടായാല്‍ നിയന്ത്രിക്കാന്‍ ആവശ്യമായ സേന ഇല്ലെന്നു പറഞ്ഞു. ആവശ്യമെങ്കില്‍ ”ഞങ്ങള്‍ കേന്ദ്രസേനയെ അയയ്‌ക്കും,” ഉദ്യോഗസ്ഥര്‍ ഉറച്ചു പറഞ്ഞു. കവരത്തിയിലെത്തിയ ഉടന്‍ അഡ്മിനിസ്‌ട്രേറ്റര്‍ രാജേഷ് അനുമതി സര്‍ട്ടിഫിക്കറ്റ് നല്‍കി. അതേസമയം, എംബാര്‍ക്കേഷന്‍ ജെട്ടിക്ക് സമീപം എത്തുമ്പോള്‍ സച്ചിക്ക് എന്തായിരിക്കും സംഭവിക്കുക എന്ന് ഉറപ്പില്ലായിരുന്നു. രണ്ടായിരിത്തോളം പേര്‍ സന്നിഹിതരായിരുന്നു, ൃഎന്നാല്‍ ഞങ്ങള്‍ പുറത്തേക്കിറങ്ങിയപ്പോള്‍, അവര്‍ കരിക്ക് നല്‍കി സ്വീകരിച്ചു. ചിത്രത്തില്‍ സഹകരിക്കാന്‍ പ്രദേശവാസികളായ സ്ത്രീകളെ അനുവദിച്ചിരുന്നില്ല. അവരെ ക്യാമറയ്‌ക്കു മുന്നില്‍ എത്തിക്കാന്‍ ചിലര്‍ വിസമ്മിതിച്ചു. തുടര്‍ന്ന് ലക്ഷദ്വീപിലെ ഡോക്റ്റര്‍മാരുടേയും എന്‍ജിനീയര്‍മാരുടേയും കുടുംബാംഗങ്ങളായിരുന്നു ചില സീനുകളില്‍ പ്രത്യക്ഷപ്പെട്ടെതെന്നും സച്ചി അന്നു വ്യക്തമാക്കിയിരുന്നു.  

ഇന്ത്യന്‍ എക്‌സ്പ്രസ് പ്രസിദ്ധീകരിച്ച് റിപ്പോര്‍ട്ട് –

https://www.newindianexpress.com/entertainment/malayalam/2016/jul/20/Director-Sachys-experience-in-his-debut-hit-film-Anarkali-883000.html?fbclid=IwAR2SwItuWLRWlztaL4pG2AHaJy0t2qefVTieHSrZXCBXT-qWKheeN13Wvy8

Tags: narendramodimovieLakshadweepപൃഥ്വിരാജ്‌
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ന്യൂദല്‍ഹി പ്രഖ്യാപനം’ ഏകകണ്ഠമായി അംഗീകരിച്ച് ബ്രിക്സ് ഉച്ചകോടി,മാറുന്ന ലോകത്തെ കാലഹരണപ്പെട്ട സ്ഥാപനങ്ങള്‍ക്ക് നയിക്കാനാവില്ലെന്ന്  നരേന്ദ്ര മോദി

India

സുരക്ഷിതവും സമാധാനപരവും സുസ്ഥിരവുമായ ബഹിരാകാശ മേഖലയെ ഭാരതം പിന്തുണയ്‌ക്കുന്നു- നരേന്ദ്രമോദി

India

ഭീകരവാദത്തില്‍ ഇരട്ടത്താപ്പ് പാടില്ലെന്ന് നരേന്ദ്ര മോദി, വികസനത്തിന് പുതിയ വഴികള്‍ തുറക്കുന്ന എല്ലാ ശ്രമങ്ങളെയും ഇന്ത്യ പിന്തുണയ്‌ക്കും

Entertainment

സംഘി വിളികളിൽ പ്രതികരണം ;ഇന്ത്യനാകുന്നത് എങ്ങനെ തെറ്റാകും?അത് നടന്നത് പാകിസ്ഥാനിൽ : മാധവന്‍

Mollywood

സന്തോഷ് ഇടുക്കിയുടെ  പൈറേറ്റ്സ് ഓഫ് ഇടുക്കി സെപ്റ്റംബർ നാലിന്

പുതിയ വാര്‍ത്തകള്‍

ചൈനയ്‌ക്കും റഷ്യയ്‌ക്കും മുന്നറിയിപ്പ്‌; ബഹിരാകാശത്ത് ആയുധവിന്യാസമെന്ന് അമേരിക്കയുടെ തുറന്നുപറച്ചിൽ

മോദിയെ ആരും അവിശ്വസിക്കില്ല….2029ലും 2034ലും മോദിജി തന്നെ പ്രധാനമന്ത്രിയാകും, യോഗി 2027ല്‍ വീണ്ടും യുപി മുഖ്യമന്ത്രിയാകും: ഷെഹ്സാദ് പൂനവാല

രാമായണത്തിലെ ആദ്യ ഗാനം പുറത്ത്….രാമ-സീതാബന്ധത്തിന്റെ നന്മകളുണര്‍ത്തി രണ്‍ബീര്‍ കപൂറും സായ് പല്ലവിയും

‘ കോണ്‍ടാക്റ്റ് ചെയ്തിരുന്നു , എന്നെ സഹായിച്ചത് ഇന്ത്യന്‍ എംബസിയാണ് , നന്ദി ‘ ; മാഹിന്റെ നുണ പൊളിച്ച് അരുണിമ

തോക്കിൻ മുനയിൽ ഇരിക്കുന്ന മഞ്ജുവിനെ കണ്ട് അമ്മ ഞെട്ടി ; തടവിലാണെങ്കിലും മഞ്ജുവിന്റെ വാചകമടിക്ക് കുറവില്ല; മധു വാര്യർ

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

പൃഥ്വിരാജും മഞ്ജുവാര്യരും ഒന്നിക്കുന്ന ‘ഒടിയന്‍’ സംവിധാനം ചെയ്യാന്‍ രാഹുല്‍ സദാശിവന്‍; ഭ്രമയുഗം മാജിക് ആവര്‍ത്തിക്കുമോ?

ആള് മാറിപ്പോയി നിങ്ങൾക്ക് , ഇതിന്റെ നൂറിരട്ടി കിറ്റുകൾ ഇനിയും പാവപ്പെട്ടവർക്ക് കൊടുക്കും ; നിങ്ങൾക്ക് ചെയ്യാവുന്നത് ചെയ്തോ ; വി വി രാജേഷ്

പേടിച്ചരണ്ട് സൗദി, രക്ഷിക്കാന്‍ തുര്‍ക്കിയോ പാകിസ്ഥാനോ ഇല്ല…ഹൂതികള്‍ മക്കയും ജിദ്ദയും ആക്രമിച്ചേക്കുമെന്ന് സൗദി

കോച്ചിംഗ് സെന്‌ററുകള്‍ക്ക് സര്‍ക്കാര്‍ ബദല്‍: സൗജന്യ എ ഐ അധിഷ്ഠിത പരിശീലനത്തിന് ‘മുകുളം’ പോര്‍ട്ടല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.