Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

മിലാനും യുവെയും ചാമ്പ്യന്‍സ് ലീഗിന്

യുവന്റസ് അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബോലോഗ്നയെ പരാജയപ്പെടുത്തി. ഹെല്ലാസ്‌വെറോണയും നാപ്പോളിയും തമ്മിലുള്ള മത്സരം സമനിലുമായ (1-1)തോടെയാണ് യുവന്റസിന് ചാമ്പ്യന്‍സ് ലീഗിലേക്ക് ടിക്കറ്റ് ലഭിച്ചത്. മുപ്പത്തിയെട്ട് മത്സരങ്ങളില്‍ 78 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്തെത്തി. യുവന്റസിനെക്കാള്‍ ഒരു പോയിന്റിന് പിന്നിലായ നാപ്പോളി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
May 24, 2021, 11:21 pm IST
inFootball

റോം: ഏഴു തവണ യൂറോപ്യന്‍ ചാമ്പ്യന്മാരായ എസി മിലാന്‍ എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം  ചാമ്പ്യസ് ലീഗില്‍ തിരിച്ചെത്തി. സീരീ എയില്‍ നിന്ന് യുവന്റസും കഷ്ടിച്ച ചാമ്പ്യന്‍സ് ലീഗില്‍ കയറിക്കൂടി.  സീരീ എ യിലെ അവസാന റൗണ്ട് മത്സരത്തില്‍ അറ്റ്‌ലാന്റയെ മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് മിലാന്‍ ചാമ്പ്യന്‍സ് ലീഗിന് യോഗ്യത നേടിയത്.  പെനാല്‍റ്റിയിലൂടെ ഫ്രാങ്ക് കെസിയാണ് രണ്ട് ഗോളുകളും നേടിയത്.  

യുവന്റസ് അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്ക് ബോലോഗ്നയെ പരാജയപ്പെടുത്തി. ഹെല്ലാസ്‌വെറോണയും നാപ്പോളിയും തമ്മിലുള്ള മത്സരം സമനിലുമായ (1-1)തോടെയാണ് യുവന്റസിന് ചാമ്പ്യന്‍സ് ലീഗിലേക്ക് ടിക്കറ്റ് ലഭിച്ചത്. മുപ്പത്തിയെട്ട് മത്സരങ്ങളില്‍ 78 പോയിന്റുമായി യുവന്റസ് നാലാം സ്ഥാനത്തെത്തി. യുവന്റസിനെക്കാള്‍ ഒരു പോയിന്റിന് പിന്നിലായ നാപ്പോളി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.  

അല്‍വാറോ മോറാട്ടയുടെ ഇരട്ട ഗോളാണ് അവസാന മത്സരത്തില്‍ യുവന്റസിന് വിജയം നേടിക്കൊടുത്തത്. ഫെഡ്രിക്കോ ചീസ, ആഡ്രിയന്‍ റാബിയോട്ട് എന്നിവര്‍ ഓരോ ഗോള്‍ അടിച്ചു.  

നേരത്തെ തന്നെ സീരീ എ കിരീടം സ്വന്തമാക്കിയ ഇന്റര്‍ മിലാന്‍ അവസാന മത്സരത്തില്‍ ഒന്നിനെതിരെ അഞ്ചു ഗോളുകള്‍ക്ക് ഉഡ്‌നീസിനെ തോല്‍പ്പിച്ചു. ഈ വിജയത്തോടെ 38 മത്സരങ്ങളില്‍ 91 പോയിന്റുമായി ഇന്റര്‍ മിലാന്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി. എസി മിലാന്‍ 38 മത്സരങ്ങളില്‍ 79 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി. അറ്റ്‌ലാന്റയ്്ക്കാണ് മൂന്നാം സ്ഥാനം. അവര്‍ക്ക് 38 മത്സരങ്ങളില്‍ 78 പോയിന്റ് കിട്ടി.  പോയിന്റ് പട്ടികയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ നേടുന്ന ടീമുകള്‍ക്കാണ് ചാമ്പ്യന്‍സ് ലീഗില്‍ മത്സരിക്കാന്‍ യോഗ്യത ലഭിക്കുക.

Tags: യുവന്റസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

യൂറോപ്പ ലീഗ്: യുവെന്റസിനെ തീര്‍ത്ത് സെവിയ്യ; ലെവര്‍കൂസനെ തോല്‍പ്പിച്ച് റോമ

Football

യുവന്റസ് പൊട്ടി ചെല്‍സി ‘എട്ടില്‍ ‘

Football

യുവന്റസിന് രണ്ടാം തോല്‍വി

Football

പ്രതീക്ഷ കാത്ത് യുവന്റസ്; ആവേശപ്പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ തോല്‍പ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക്

Football

യുവെയുടെ കുതിപ്പിന് വിരാമം; ഫിയോറന്റീനതോട് തോറ്റു

പുതിയ വാര്‍ത്തകള്‍

കാനഡയുമായി തന്ത്രപ്രധാന പങ്കാളിത്തം കെട്ടിപ്പടുക്കാന്‍ ഭാരതം പ്രതിജ്ഞാബദ്ധം: നരേന്ദ്രമോദി

ചിട്ടി സ്ഥാപനത്തിന്റെ പേരില്‍ പണം തട്ടിച്ച് ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതികള്‍ പിടിയില്‍, അറസ്റ്റിലായത് സ്ഥാപന ഉടമകളായ സഹോദരങ്ങള്‍

രാഹുല്‍ ഗാന്ധിയ്ക്കൊപ്പം വാര്‍ത്താസമ്മേളനത്തില്‍ എത്തിയ മലയാളിപെണ്‍കുട്ടി നുണക്കഥ പറയുന്നു (ഇടത്ത്) ഇതേ മലയാളിപെണ്‍കുട്ടി യഥാര്‍ത്ഥ കഥ മലയാളം മാധ്യമങ്ങലോട് പറയുന്നു (വലത്ത്)

പട്ടായ പപ്പുവിന്റെ നുണ പൊളിഞ്ഞു….പെണ്‍കുട്ടിയുടെ സ്വകാര്യഭാഗങ്ങളില്‍ ചവുട്ടിയെന്ന് പപ്പു…സംഭവിച്ചതോ?വീഡിയോ കാണൂ

കൂറുമാറി ഇടതുപിന്തുണയില്‍ എരുമേലി പഞ്ചായത്ത് പ്രസിഡന്‌റായി, സുബി സണ്ണിക്ക് ആറു വര്‍ഷത്തേക്ക് വിലക്ക്

ജര്‍മനിയില്‍ ഫ്‌ലാറ്റിലെ തീപ്പിടിത്തത്തില്‍ 3 മലയാളികള്‍ കൊല്ലപ്പെട്ടു, റൊമാനിയന്‍ സ്വദേശി അറസ്റ്റില്‍

ഗുരുവായൂരപ്പനെ ദർശിക്കാൻ രാഷ്‌ട്രപതി എത്തുന്നു ; മലയാളത്തിനും കേരളത്തിനും അഭിമാനമെന്ന് സുരേഷ് ഗോപി

കോപ്പ് തൂക്കല്‍ ഭക്തി നിര്‍ഭരം, വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സന്ധ്യവേല 17ന് തുടങ്ങും

റബ്ബര്‍ ബോര്‍ഡിന്റെ വിവിധ സഹായ പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു; അവസരം പ്രയോജനപ്പെടുത്തണം: എന്‍ ഹരി

പാകിസ്ഥാനിലെയും ബംഗ്ലാദേശിലെയും ഇസ്ലാമിക മൗലികവാദസംഘടനകള്‍ സിജെപിയ്‌ക്ക് പിന്തുണയുമായി രംഗത്ത്

ദേശീയ സാമൂഹിക സഹായ പദ്ധതി തുടരുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.