Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറിലെ പൂര്‍ണിയയിലെ എ ഐഎം ഐഎം മണ്ഡലത്തില്‍ മതമൗലിക വാദികളുടെ അഴിഞ്ഞാട്ടം: ഹിന്ദു കോളനിയ്‌ക്ക് തീയിട്ടു; ഒരാളെ അടിച്ചുകൊന്നു

ബീഹാറിലെ പൂർണിമ ജില്ലയിലെ ഹിന്ദുക്കള്‍ തിങ്ങിത്താമസിക്കുന്ന മഹാദളിത് കോളനിക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. അസാസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐഎം ഐഎം ഭരിയ്‌ക്കുന്ന മണ്ഡലത്തിലാണ് അക്രമസംഭവം അരങ്ങേറിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2021, 09:39 pm IST
inIndia

പാറ്റ്‌ന : ബീഹാറിലെ പൂർണിമ ജില്ലയിലെ ഹിന്ദുക്കള്‍ തിങ്ങിത്താമസിക്കുന്ന മഹാദളിത് കോളനിക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം. അസാസുദ്ദീന്‍ ഒവൈസിയുടെ പാര്‍ട്ടിയായ എ ഐഎം ഐഎം ഭരിയ്‌ക്കുന്ന മണ്ഡലത്തിലാണ് അക്രമസംഭവം അരങ്ങേറിയത്. കോളനിയില്‍ 13ഓളം വീടുകള്‍ക്കും തീയിട്ടു.  ഒരാളെ അടിച്ചുകൊന്നു.  70 കാരനായ മേവാ ലാൽ റായ് ആണ് അക്രമികളുടെ അടിയേറ്റ് കൊല്ലപ്പെട്ടത്. മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ കാണാനില്ലെന്നും പരാതിയുണ്ട്.  

സ്ത്രീകളെയും കുട്ടികളെയും വരെ വെറുതെ വിട്ടില്ല. 10 സ്ത്രീകള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.  വീടുകളിൽ ഉണ്ടായിരുന്ന കന്നുകാലികൾ ഉൾപ്പെടെയുള്ള വളർത്തു മൃഗങ്ങളെ കൊന്നു.  അക്രമത്തിന് ശേഷം മൂന്ന് വയസ്സുള്ള ഒരു കുട്ടിയെ കാണാനില്ല. എഐഎംഐഎം എംഎൽഎ സയ്ദ് റുക്‌നുദ്ദീന്‍ അഹമ്മദിന്‍റ  മണ്ഡലമായ ബൈസി  ഉൾപ്പെട്ട കോളനിയിലാണ് അക്രമം നടന്നത്. ബൈസി പൊലീസ് സ്റ്റേഷന്‍ അതിര്‍ത്തിക്കുള്ളിലാണ് അക്രമം അരങ്ങേറിയ മജുവ ഗ്രാമം.  

കഴിഞ്ഞ ബുധനാഴ്ച അർദ്ധരാത്രിയോടെയായിരുന്നു സംഭവം എന്നാണ് വിവരം. സംഘടിച്ചെത്തിയ മതമൗലിക വാദികൾ ദളിത് വിഭാഗങ്ങൾ മാത്രം താമസിക്കുന്ന കോളനി ആക്രമിക്കുകയായിരുന്നു. സമീപ പ്രദേശങ്ങളിലെ മുസ്ലീം താമസക്കാരാണ് സംഘം ചേർന്നെത്തി ആക്രമിച്ചത്. ഭൂമി തങ്ങളുടേതാണെന്നും ഹിന്ദു ദളിതര്‍ ഒഴിഞ്ഞു പോകണമെന്നും ഉള്ള ആവശ്യം കുറച്ചുകാലമായി ഇവർ ഉയര്‍ത്തുന്നുണ്ട്. ഇതെച്ചൊല്ലിയായിരുന്നു സംഘടിതമായ ആക്രമണം.

സംഭവത്തിൽ പോലീസ് കേസെടുത്തു. ഇതിന് മുൻപും കോളനിയ്‌ക്ക് നേരെ ആക്രമണം ഉണ്ടായിട്ടുണ്ട്.

Tags: childmissingBiharattackഎഐഎംഐഎം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

മുതുപിലാക്കാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തിന് നേരെ സിപിഎം അക്രമം; പ്രതിഷേധം ശക്തം

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

പുതിയ വാര്‍ത്തകള്‍

കേരളത്തിലെ 220 ക്ഷേത്രങ്ങൾ ഇനി ഒറ്റ സംവിധാനത്തിന് കീഴിൽ ; വിശ്വ ഹിന്ദു ദേവസ്വം രജിസ്റ്റർ ചെയ്ത് വി.എച്ച്.പി

ഫ്‌ളൈ ദുബായ് സംഭവം: സാഹസികനായ ആ ഭാരത പൈലറ്റ് സ്മിത് മച്ചാറിനെക്കുറിച്ച് അറിയേണ്ടെ?

സംസ്ഥാനത്ത് കുതിച്ചുകയറി പച്ചക്കറി വില; വെളുത്തുള്ളി വില വീട്ടമ്മമാരുടെ ഉള്ളുലയ്‌ക്കുന്നു

പൈലറ്റ് സ്മിത് മച്ചാറിനെ ആർഎസ്എസ് അഭിനന്ദിച്ചു: ‘യഥാർത്ഥ നായകൻ’

കൂടുതൽ സമയവും പ്രാർഥനയിൽ , പെരുമാറ്റം മതതീവ്രവാദിയെ പോലെ ; സ്ത്രീകൾക്ക് ഹസ്തദാനം പോലും നൽകാറില്ല ; അക്രമിയായ പൈലറ്റിനേപ്പറ്റി സഹപ്രവർത്തകർ

‘അവർ എന്നോട് ആവശ്യപ്പെട്ടത് ക്യാമറയുടെ മുന്നിൽ പറയാനാവില്ല, അവൾ പോയശേഷം സ്ത്രീകളോട് പുച്ഛവും വെറുപ്പുമായി ‘

കോടിയേരി പാർട്ടിയെ കവചമാക്കിയില്ല; സിപിഎം നേതൃത്വത്തെ പരോക്ഷമായി വിമർശിച്ച് ബിനീഷ് കോടിയേരി

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

കോൺഗ്രസ് ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കുന്നു; ജനാധിപത്യ സമരങ്ങളെ അടിച്ച് തകർക്കാമെന്ന് കരുതേണ്ടെന്ന് കെ.സുരേന്ദ്രൻ

പോർച്ചുഗൽ ക്യാമ്പ് വിട്ട് ക്രി​സ്റ്റ്യാ​നോ റൊണാൾഡോ, കാരണം ഉ​ട​ൻ വെ​ളി​പ്പെ​ടു​ത്തു​മെ​ന്ന് സൂ​പ്പ​ർ താ​രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.