Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡിനെ ‘ഇന്ത്യന്‍ കൊറോണ’ എന്ന് വിളിക്കുന്ന കമല്‍നാഥിന്റെ വീഡിയോ വിവാദമായി; ഇന്ത്യയെ അപമാനിക്കാന്‍ ശ്രമമെന്ന് ബിജെപി

കോവിഡ് 19 വൈറസിനെ ഇന്ത്യന്‍ കൊറോണ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് പുറത്തിറക്കിയ വീഡിയോയെചൊല്ലി വിവാദം കൊഴുക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 22, 2021, 03:47 pm IST
inIndia

ന്യൂദല്‍ഹി: കോവിഡ് 19 വൈറസിനെ ഇന്ത്യന്‍ കൊറോണ എന്ന് വിശേഷിപ്പിച്ചുകൊണ്ട് കോണ്‍ഗ്രസ് നേതാവും മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയുമായ കമല്‍നാഥ് പുറത്തിറക്കിയ വീഡിയോയെചൊല്ലി വിവാദം കൊഴുക്കുന്നു. കോവിഡ് രണ്ടാംതരംഗത്തിനെതിരെ ഇന്ത്യ പൊരുതിക്കൊണ്ടിരിക്കുന്ന വേളയിലാണ് ഈ വിവാദ വീഡിയോ പുറത്തുവന്നത്. കോവിഡിന്റെ പേരില്‍ ഇന്ത്യയെ അപമാനിക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ ശ്രമിക്കുന്നുവെന്നത് ശരിവെയ്‌ക്കുന്നതാണ് ഈ വീഡിയോ.  

ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുള്ള കോണ്‍ഗ്രസിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ വീഡിയോ എന്നും ബിജെപി ആരോപിച്ചു. ബിജെപി ദേശീയ വക്താവായ സംബിത് പാത്രയാണ് കമല്‍നാഥിന്റെ ഈ വീഡിയോ പുറത്തുവിട്ടത്. കോവിഡ് ചൈനയില്‍ നിന്നാണ് ഉത്ഭവിച്ചത് എന്ന വാദത്തെയും കമല്‍നാഥ് പരിഹസിക്കുന്നതും വീഡിയോയില്‍ കേള്‍ക്കാം. ഇന്ത്യന്‍ കൊറോണയെക്കുറിച്ച് ഭയമുള്ളതുകൊണ്ടാണ് ഇന്ത്യയിലേക്കുള്ള വിമാനങ്ങള്‍ യുകെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ റദ്ദാക്കിയതെന്നും കമല്‍നാഥ് പറയുന്നു.

കമല്‍നാഥ് വീഡിയോയില്‍ പറയുന്നതിങ്ങിനെ: ‘ചൈന, ചൈനീസ് കൊറോണ എന്നൊക്കെ നമ്മള്‍ പറയാറുണ്ട്. 2020 ജനവരിയില്‍ ഇത് തുടങ്ങിയപ്പോള്‍ കൊറോണ ചൈനയില്‍ നിന്നാണെന്ന് അവര്‍ പറയാറുണ്ട്. ഇത് ചൈനയിലെ ലാബില്‍ നിന്നും വന്നതാണ്, ചൈനയിലെ ഒരു പ്രത്യേകനഗരത്തില്‍ നിന്നും വന്നതാണ് എന്നൊക്കെ പറഞ്ഞുകേള്‍ക്കാറുണ്ടായിരുന്നു. പക്ഷെ നമ്മള്‍ ഇന്ന് എവിടെ എത്തി? ഇന്ന് ലോകം മുഴുവന്‍ ഇതിനെ ഇന്ത്യന്‍ കൊറോണ എന്നാണ് വിളിക്കുന്നത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഇന്ത്യയിലേക്കുള്ള ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത് ഇന്ത്യന്‍ കൊറോണയെ ഭയന്നിട്ടാണ്. ഇന്ത്യയില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെയും ജോലിക്കാരെയും ഈ ഭയം കാരണം നിരോധിച്ചിരിക്കുകയാണ്. ഇന്ത്യ ഇപ്പോള്‍ ലോകത്തിന്റെ മുന്നില്‍ അറിയപ്പെടുന്നത് തന്നെ ഇതിന്റെ പേരിലാണ്. ഇപ്പോള്‍ ഇന്ത്യ തന്നെ കോവിഡിന്റെ പര്യായമായി. ഈ വസ്തുത അടിച്ചമര്‍ത്തി ആരെയും വിഡ്ഡിയാക്കാനാവില്ല’.

ഇന്ത്യ ഇപ്പോള്‍ അറിയപ്പെടുന്നത് കോവിഡിന്റെ പേരിലായതിനാല്‍ മേരാ ഭാരത് മഹാന്‍ എന്ന മുദ്രാവാക്യം അപ്രസക്തമായെന്നും കമല്‍നാഥ് പറയുന്നു. ഇപ്പോള്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുക വഴി സോണിയാഗാന്ധി നയിക്കുന്ന പാര്‍ട്ടിയുടെ ആളുകള്‍ സന്തോഷിക്കുകയാണ്. 2008 ആഗസ്ത് ഏഴിന് കോണ്‍ഗ്രസുകാര്‍ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍്ട്ടിയുമായി ധാരണാ പത്രം ഒപ്പുവെച്ചിട്ടുണ്ടെന്നും സംബിത് പാത്ര ആരോപിച്ചു.

Tags: CoronabjpVideokamal nath
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സിപിഎമ്മിന്റെ തെറ്റ് തിരുത്തല്‍ നാടകം ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍: കെ സുരേന്ദ്രന്‍

India

രാജസ്ഥാനിലെ തദ്ദേശതെരഞ്ഞെടുപ്പില്‍ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം, കൂടുതല്‍ ജയം നേടിയ ആവേശത്തില്‍ ബിജെപി.

രാജസ്ഥാന്‍ മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ വോട്ടര്‍മാരോട് നന്ദി പറയുന്നു
India

സിജെപി സമരമുണ്ടായിട്ടും പ്രയോജനമില്ല, രാജസ്ഥാനില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ബിജെപിയ്‌ക്ക് അഞ്ച് ശതമാനം അധികം വിജയം, കോണ്‍ഗ്രസിന് അഞ്ച് ശതമാനം കുറവും

India

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

പുതിയ വാര്‍ത്തകള്‍

ശത്രുവിന്റെ കപ്പലില്‍ സ്വന്തം കപ്പല്‍ ഇടിപ്പിച്ച് വഴക്കുണ്ടാക്കുന്ന ചൈനാതന്ത്രം പയറ്റി പാകിസ്ഥാന്‍; പക്ഷെ പാകിസ്ഥാന്റെ പണി പാളി

റിപ്പോര്‍ട്ടര്‍ ചാനലിന്റെ പ്രവര്‍ത്തനം പൊലീസ് തടസ്സപ്പെുത്തിയെന്ന് സ്മൃതി പരുത്തിക്കാട് ; ഈ കള്ളത്തരം പൊളിച്ചടുക്കി സുജയ പാര്‍വ്വതി

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.