Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വകുപ്പുകളില്‍ അടിയന്തരമായി ചെയ്യുന്നതെന്ത്? മനസു തുറന്ന് മന്ത്രിമാര്‍; രണ്ടാം പിണറായി സര്‍ക്കാരിലെ മന്ത്രിമാര്‍ ജന്മഭൂമിയോടു പ്രതികരിക്കുന്നു

രണ്ടാം പിണറായി സര്‍ക്കാരില്‍ അടിമുടി മാറ്റമാണ്. സര്‍ക്കാരിന്റെ തുടര്‍ പദ്ധതികളും അടിയന്തിരമായി കൈകാര്യം ചെയ്യേണ്ടുന്ന വികസന പ്രവര്‍ത്തനങ്ങളെ കുറിച്ച് മന്ത്രിമാര്‍.

Janmabhumi Online by Janmabhumi Online
May 22, 2021, 02:43 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ക്ക് പ്രാധാന്യം ചിഞ്ചുറാണി (ക്ഷീരവികസനം, മൃഗസംരക്ഷണം)

കൊവിഡ് കാരണം ബുദ്ധിമുട്ടിലായ ക്ഷീരകര്‍ഷകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് അടിയന്തര പ്രാധാന്യം നല്‍കും. പാലുത്പാദനത്തില്‍ സ്വയംപര്യാപ്തതയ്‌ക്ക് പ്രവര്‍ത്തനങ്ങള്‍ തുടരും. മൃഗശാലയിലെ ജീവികള്‍ക്ക് ജീവനക്കാരില്‍നിന്നും കൊവിഡ് പകരുന്നത് തടയാന്‍ നടപടികള്‍ കൈക്കൊള്ളും. ജീവനക്കാര്‍ക്ക് കൊവിഡ് ഇല്ലെന്നുറപ്പാക്കാന്‍ ആഴ്ചയില്‍ രണ്ടുതവണ പരിശോധന ആലോചിക്കുന്നു.

പ്രാധാന്യം കൊവിഡ് പ്രതിരോധത്തിന് കെ.എന്‍. ബാലഗോപാല്‍ (ധനം)  

കൊവിഡ് പ്രതിരോധത്തിനാകും പരമ പ്രാധാന്യം. തൊഴിലില്ലായ്മ, വരുമാനക്കുറവ്, ഭക്ഷണലഭ്യത എന്നിവ പരിഹരിക്കാന്‍ ശ്രമിക്കും. അതിജീവനമാണ് സാധാരണക്കാരന്റെ ആഗ്രഹം. കേരളത്തിലും ലോകത്താകമാനവും വലിയ തോതില്‍ ഉത്പാദനം കുറഞ്ഞിട്ടുണ്ട്. മഹാമാരി കാരണം ഗള്‍ഫില്‍ നിന്നുള്ളവര്‍ വന്‍തോതില്‍ മടങ്ങുകയാണ്. ഇതുകാരണമുള്ള മാന്ദ്യം, തൊഴില്‍ നഷ്ടം, വായ്പകള്‍ എന്നിവ സാമ്പത്തിക സ്ഥിതി മോശമാക്കി. അവയില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കും.

ദേവസ്വം ബോര്‍ഡുകള്‍ പ്രതിസന്ധിയില്‍, വിശ്വാസം തകര്‍ക്കില്ല: കെ.രാധാകൃഷ്ണന്‍(ദേവസ്വം)

ശബരിമല പ്രശ്‌നത്തില്‍ കോടതി വിധിയനുസരിച്ചാകും തീരുമാനം. വിശ്വാസം തകര്‍ക്കുന്ന നിലപാട് സര്‍ക്കാരിനില്ല. വിധി വന്നശേഷം എല്ലാവരുമായി കൂടിയാലോചിച്ച് ഉചിതമായ തീരുമാനമെടുക്കും. 2018 മുതല്‍ ക്ഷേത്രങ്ങളില്‍ വരുമാനം കുറവാണ്. ഇത് ദേവസ്വം ബോര്‍ഡുകളുടെ പ്രവര്‍ത്തനത്തെയും ജീവനക്കാരുടെ പെന്‍ഷനെയും ബാധിക്കുന്നു. ബോര്‍ഡുകളെ സ്വയം പര്യാപ്തതയിലേക്ക് എത്തിക്കാന്‍ എന്തെല്ലാം ചെയ്യാന്‍ കഴിയുമെന്ന് ചിന്തിക്കും. ഭക്തര്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തും.

ഗുണനിലവാരം മെച്ചപ്പെടുത്താന്‍ ശ്രമം: ഡോ.ആര്‍. ബിന്ദു (ഉന്നത വിദ്യാഭ്യാസം)

ഉന്നത വിദ്യാഭ്യാസരംഗത്ത് ഗുണനിലവാരം മെച്ചപ്പെടുത്താനാണ് ആദ്യ ശ്രമം. സര്‍വകലാശാലകളുടേയും കോളേജുകളുടേയും പ്രവര്‍ത്തനശൈലിയില്‍ മാറ്റങ്ങള്‍ വേണം. അധ്യാപന രംഗത്തെ പരിചയത്തിന്റെ അടിസ്ഥാനത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവ്ക്കാനാകും. പ്രതീക്ഷയുണ്ട്.    

ജലഗതാഗത സൗകര്യംവിപുലപ്പെടുത്തും: ആന്റണി രാജു (ഗതാഗതം)

ജലഗതാഗത സൗകര്യങ്ങള്‍ വിപുലപ്പെടുത്താന്‍ പദ്ധതികള്‍ തയ്യാറാക്കും. ചെലവു കുറഞ്ഞ യാത്രാ ഉപാധിയായി ജലഗതാഗതത്തെ മാറ്റും. റോഡപകടങ്ങള്‍ കുറയ്‌ക്കും. ടൂറിസം സാധ്യതകള്‍ വര്‍ധിക്കും. ചരക്കു നീക്കം ജലമാര്‍ഗമാക്കുന്നതിന്റെ സാധ്യതകള്‍ വിലയിരുത്തും. ജലപാതകളുടെ പുരോഗതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ഒരാഴ്ച കൊണ്ട് വകുപ്പ് സംബന്ധിച്ച കാര്യങ്ങളില്‍ ധാരണയുണ്ടാക്കും. കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട് നിരവധി പ്രശ്‌നമുണ്ട്. കെ സ്വിഫ്റ്റ് രൂപീകരണമടക്കം എല്ലാവരുമായി ചര്‍ച്ച നടത്തും. മോട്ടോര്‍ വാഹന വകുപ്പിലെ സേവനങ്ങള്‍ ഓണ്‍ലൈന്‍ ആക്കും.

കര്‍ഷകര്‍ക്ക് പിന്തുണയും പിന്‍ബലവും നല്‍കും: പി. പ്രസാദ് (കൃഷി)

കര്‍ഷകര്‍ക്ക് പിന്തുണയും പിന്‍ബലവും സര്‍ക്കാര്‍ സംവിധാനങ്ങളിലൂടെ ഉറപ്പാക്കും. കൃഷിക്ക് പ്രധാന്യം കൊടുക്കുക എന്നത് ജീവിതത്തിന് പ്രാധാന്യം നല്‍കുന്നത് പോലെയാണ്. ആരോഗ്യമാണ്  വലിയ സമ്പത്ത്. വിഷമല്ലാത്ത ഭക്ഷണം ഉല്‍പ്പാദിപ്പിക്കുന്ന കൃഷി കൊണ്ടുവരും. കാര്‍ഷികവൃത്തിയേയും കര്‍ഷകരേയും പുച്ഛത്തോടെ കണ്ടതോടെയാണ് നമ്മുടെ ദുരിതം ആരംഭിച്ചത്. കഞ്ഞിക്കുഴിയുടെ ജൈവകര്‍ഷക സംസ്‌കൃതിയെ ഉയര്‍ത്തിക്കൊണ്ടുവരും.

പൊതുവിതരണ മേഖല ശക്തമാക്കും: ജി.ആര്‍. അനില്‍ (ഭക്ഷ്യം)

പൊതു വിതരണ മേഖല ശക്തമാക്കും. വകുപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ കാര്യങ്ങള്‍ മനസിലാക്കി വരുന്നതേയുള്ളൂ. അനാഥാലയങ്ങള്‍, കന്യാസ്ത്രീമഠങ്ങള്‍, സാമൂഹ്യനീതി വകുപ്പിന്റെ കീഴിലുള്ള ജൂവനൈല്‍ ഹോമുകള്‍, വൃദ്ധസദനങ്ങള്‍ എന്നിവിടങ്ങളില്‍ സൗജന്യ ഭക്ഷ്യ കിറ്റുകള്‍ നല്‍കുന്നത് പരിശോധിക്കാന്‍  ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

Tags: പി. പ്രസാദ്ആര്‍. ബിന്ദുpinarayiകെ.എന്‍. ബാലഗോപാല്‍ജന്മഭൂമിആന്‍റണി രാജുഅഭിമുഖംചിഞ്ചുറാണിജി ആര്‍ അനില്‍കെ. രാധാകൃഷ്ണന്‍
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്മാർട്ട് സിറ്റിയുടെ ഭാഗമായുള്ള തിരുവനന്തപുരത്തെ 12 റോഡുകൾ തങ്ങളുടേതെന്ന് പിണറായി സർക്കാർ ; അല്പത്തരമെന്ന് രാജീവ് ചന്ദ്രശേഖർ

Kerala

‘ശ്രദ്ധിക്കണം , ക്ഷണിതാക്കളിൽ സാമ്പത്തിക തട്ടിപ്പുകാരോ, മാസപ്പടിക്കാരോ ഒക്കെ ഉൾപ്പെട്ടാൽ അതിന്റെ നാണക്കേട് സർക്കാരിനാണ് ‘ ; ശ്രീജിത്ത് പണിക്കർ

Kerala

ആശുപത്രിയില്‍ കഴിയുന്ന എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു

Kerala

പിണറായിക്ക് ജയ് വിളിക്കാനെത്തണമെന്ന് അധ്യാപകരോടു നിര്‍ദേശിച്ച് ഡിഇഒയുടെ വിവാദ ഉത്തരവ്

Kerala

സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ഏറ്റുവാങ്ങി ദിവസങ്ങൾക്കുള്ളിൽ മടക്കം ; ഷാജി എന്‍. കരുണിന്റെ അവസാന പൊതുപരിപാടി

പുതിയ വാര്‍ത്തകള്‍

മുസ്‌ലീം സമുദായത്തെ അവഗണിച്ചാല്‍ തിക്ത ഫലം നേരിടേണ്ടി വരും: സര്‍ക്കാരിനെ ഭീഷണിപ്പെടുത്തി ഉമര്‍ ഫൈസി മുക്കം

അണ്ണാമലൈ (ഇടത്ത്) 58 പേരുടെ മരണത്തിന് കാരണമായ കോയമ്പത്തൂര്‍ ബോംബ് സ്ഫോടനം ഉള്‍പ്പെടെ ആസൂത്രണം ചെയ്ത, കഴിഞ്ഞ 30 വര്‍ഷമായി ഒളിവിലായിരുന്നു, ഇപ്പോള്‍ തമിഴ്നാട് ഭീകരവാദ വിരുദ്ധ സെല്‍ അറസ്റ്റ് ചെയ്ത മൂന്ന് അല്‍ ഉമ്മ ഭീകരവാദികള്‍

കോയമ്പത്തൂര്‍ സ്ഫോടനക്കേസിലുള്‍പ്പെടെ പ്രതികള്‍;30 വര്‍ഷമായി ഒളിവില്‍; ആ മൂന്ന് അല്‍ ഉമ്മ ഭീകരരെ പൊക്കി തമിഴ്നാട് എടിഎസ്;നന്ദി പറഞ്ഞ് അണ്ണാമലൈ

നെടുമ്പാശേരി കൊക്കയ്ന്‍ കടത്ത് : ബ്രസീലിയന്‍ ദമ്പതികളുടെ വയറ്റില്‍ നിന്നും കണ്ടെടുത്തത് 1.67 കിലോ കൊക്കയ്ന്‍

തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍ ദേവസ്വം ബോര്‍ഡുകളില്‍ പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു, തെരഞ്ഞെടുക്കപ്പെട്ടവര്‍ സി പി എം , സി പി ഐ പ്രതിനിധികള്‍

മന്ത്രി എ.കെ. ശശീന്ദ്രനെയും തോമസ് കെ. തോമസ് എംഎല്‍എയും അയോഗ്യരാക്കണമെന്ന് എന്‍സിപി ഔദ്യോഗിക വിഭാഗം

5 വയസുകാരിയടക്കം 7 കുട്ടികളെ പീഡിപ്പിച്ചു : പ്രതി റിയാസുൾ കരീമിനെ പോലീസ് സ്റ്റേഷനിൽ കയറി മർദ്ദിച്ച് കൊലപ്പെടുത്തി നാട്ടുകാർ

കോഴിക്കോട് – പാലക്കാട് ദേശീയപാതയില്‍ വാഹമാപകടം: 2 മരണം

രാമനവമി ദിനത്തില്‍ യോഗി ആദിത്യനാഥ് പെണ്‍കൂട്ടികളുടെ പാദപൂജ നടത്തുന്നു (നടുവില്‍) ശിവന്‍കുട്ടി (ഇടത്ത്)

ശിവന്‍കുട്ടിക്ക് പാദപൂജ ദുരാചാരം; ഇന്ത്യയിലെ കരുത്തനായ യോഗി ആദിത്യനാഥിന് പാദപൂജ എളിമയും ഗുരുത്വവും 

വിജിലന്‍സ് ഓഫീസര്‍ ചമഞ്ഞ് യുവതിയെ പീഡിപ്പിച്ച വിരുതനെ പിടികൂടി

രാഹുൽ പ്രധാനമന്ത്രിയായാൽ കുഴപ്പങ്ങൾ ഉണ്ടാക്കുമെന്ന് വാദം : അതിന് അദ്ദേഹം പ്രധാനമന്ത്രിയാകുമോയെന്ന് നിങ്ങൾക്കറിയാമോയെന്ന് ബോംബെ ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies