Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം: ബൈഡന്റെ പാര്‍ട്ടിയില്‍ അഭിപ്രായഭിന്നത; എങ്കിലും ഇസ്രയേലിനെ തള്ളാതെ ബൈഡന്‍

ഇസ്രയേല്‍-പാലസ്തീന്‍ ഏറ്റുമുട്ടലില്‍ ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രണ്ടഭിപ്രായം. ഒരു വിഭാഗം ഇസ്രയേലിനെ പിന്തുണച്ചുകൊണ്ടുള്ള ജോ ബൈഡന്റെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗം ഇസ്രയേലിന് വേണ്ടി നിലകൊള്ളുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 08:15 pm IST
inWorld

വാഷിംഗ്ടണ്‍: ഇസ്രയേല്‍-പാലസ്തീന്‍ ഏറ്റുമുട്ടലില്‍ ജോ ബൈഡന്റെ ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ രണ്ടഭിപ്രായം. ഒരു വിഭാഗം ഇസ്രയേലിനെ പിന്തുണച്ചുകൊണ്ടുള്ള ജോ ബൈഡന്റെ നിലപാടിനെ ശക്തമായി ചോദ്യം ചെയ്യുമ്പോള്‍ മറ്റൊരു വിഭാഗം ഇസ്രയേലിന് വേണ്ടി നിലകൊള്ളുകയാണ്.

മനുഷ്യാവകാശസംരക്ഷണത്തിന്റെ പേരില്‍ അധികാരത്തില്‍ വന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തലവന്‍ ഇസ്രയേലിനെ പിന്തുയ്‌ക്കുന്നതില്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്. അസോസിയേറ്റ് പ്രസും അല്‍ജസീറയും ഉള്‍പ്പെടുന്ന വിദേശമാധ്യമഓഫീസുകള്‍ ഇസ്രയേല്‍ തകര്‍ത്തതോടെ പാര്‍ട്ടിക്കുള്ളില്‍ ബൈഡനെതിരെയുള്ള ഈ വിമര്‍ശനം കൂടുതല്‍ ശക്തമായി. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ ബൈഡന്‍ തയ്യാറല്ല. പത്രപ്രവര്‍ത്തകരുടെ സുരക്ഷിതത്വത്തെക്കുറിച്ചുള്ള ആശങ്ക ബൈഡന്‍ ഇസ്രയേലിനെ അറിയിച്ചെങ്കിലും പരസ്യവിമര്‍ശനത്തിന് ബൈഡന്‍ തയ്യാറാകാത്തത് സഖ്യകക്ഷിയായ ഇസ്രയേലിന് യുഎസ് നൂറു ശതമാനം പിന്തുണ നല്‍കുമെന്ന സന്ദേശം ലോകത്തിന് നല്‍കാന്‍ വേണ്ടിത്തന്നെയാണ്. വരുംനാളുകളില്‍ ചൈനയോടുള്ള എതിര്‍പ്പ് ശക്തമാകുമ്പോള്‍ ഇസ്രയേലിന്റെ ഈ പിന്തുണ യുഎസിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. ഇസ്രയേലി പൗരന്മാരെ മനപൂര്‍വ്വം ആക്രമിക്കുന്ന ഹമാസ് രീതികളെ യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനും കഴിഞ്ഞ ദിവസവും ശക്തമായി വിമര്‍ശിച്ചിരുന്നു.

വംശീയ, സാമൂഹ്യ നീതിയോടുള്ള പ്രതിബദ്ധത പറഞ്ഞാണ് ബൈഡന്‍ അധികാരത്തില്‍ വന്നത്. യുഎസില്‍ കറുത്തവര്‍ഗ്ഗക്കാര്‍ക്കുള്ള അവകാശങ്ങള്‍ക്കായി ഡെമോക്രാറ്റുകള്‍ മനുഷ്യമുന്നേറ്റം സംഘടിപ്പിക്കുമ്പോള്‍ ഇതേ സന്ദേശം വിദേശനയങ്ങളിലും പാലിക്കണമെന്നാണ് ബൈഡനോട് ഒരു വിഭാഗം ഡെമോക്രാറ്റുകള്‍ ആവശ്യപ്പെടുന്നത്. കിഴക്കന്‍ ജെറുസലേമില്‍ നിന്ന് പലസ്തീന്‍ കുടുംബങ്ങളെ ഇസ്രയേല്‍ കുടിയൊഴിപ്പിക്കുന്നുണ്ടെന്നും ഇവര്‍ വിമര്‍ശിക്കുന്നു. പലസ്തീന്‍കാരോടുള്ള ഇസ്രയേലിന്റെ സമീപനത്തില്‍ വര്‍ണ്ണവിവേചനമുണ്ടെന്നും ഈ ഡെമോക്രാറ്റുകള്‍ വാദിക്കുന്നു. എന്നാല്‍ ഇതൊന്നും മുഖവിലയ്‌ക്കെടുക്കാന്‍ ബൈഡന്‍ തയ്യാറല്ല. കാരണം ഈ വാദങ്ങളെല്ലാം ഇസ്രയേല്‍ നിഷേധിക്കുന്നു.

സംഘര്‍ഷം കൂടുതല്‍ മനുഷ്യക്കുരുതികളിലേക്കും നാശനഷ്ടങ്ങളിലേക്കും മനുഷ്യാവകാശധ്വംസനത്തിലേക്കും നിങ്ങിയതോടെ ബൈഡന്‍ തന്റെ ആശങ്ക തികച്ചും സ്വകാര്യമായി ഇസ്രയേല്‍ പ്രസിഡന്‍റ് ബെഞ്ചമിന്‍ നെതന്യാഹുവിനെയും പലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിനെയും അറിയിച്ചിട്ടുണ്ട്. അതല്ലാതെ പരസ്യപ്രസ്താവനയ്‌ക്ക് ഒരുക്കമല്ല.

യുദ്ധം തുടങ്ങിയ ഉടനെ പ്രതിരോധിക്കാന്‍ ഇസ്രയേലിന് അവകാശമുണ്ടെന്ന് ബൈഡന്‍ പ്രസ്താവന ഇറക്കിയിരുന്നു. ഇത് ഇസ്രയേലിന് കൂടുതല്‍ തിരിച്ചടികള്‍ നടത്താന്‍ പ്രചോദനമേകിയെന്നാണ് ഡെമോക്രാറ്റുകളുടെ ആരോപണം. ഇതുവരെ ഗാസയില്‍ 181 പേര്‍ കൊല്ലപ്പെട്ടതായി പറയുന്നു. ഇതില്‍ 52 പേര്‍ കുട്ടികളും 31 പേര്‍ സ്ത്രീകളുമാണ്. ഇതിനിടെ മുസ്ലിം പൗരാവകാശ സംഘമായ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് വൈറ്റ് ഹൗസിലെ ഈദ് ആഘോഷം ബഹിഷ്‌കരിച്ചിരുന്നു. മുസ്ലിം ഗ്രൂപ്പുകള്‍ അധികാരത്തിലേറിയ നാളുകളില്‍ ബൈഡനെ പിന്തുണച്ചിരുന്നു. ട്രംപ് മുസ്ലിംരാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് യുഎസിലേക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയതായിരുന്നു മുസ്ലിങ്ങളെ ബൈഡനിലേക്കടുപ്പിച്ചത്. ഇസ്രയേല്‍ കൈവശം വെച്ചിരിക്കുന്ന ജെറുസലെമില്‍ യുഎസ് സ്ഥാനപതി കാര്യാലയം തുറന്ന ട്രംപിന്റെ രീതിയും മുസ്ലിങ്ങള്‍ക്ക് ദഹിച്ചില്ല. എന്നാല്‍ അത് വ്യര്‍ത്ഥമായി എന്ന തോന്നലാണ് ബൈഡന്റെ ഇസ്രയേല്‍ പിന്തുണയോടെ മുസ്ലിങ്ങള്‍ക്ക് ഉണ്ടായത്.

Tags: Al Jazeeraജെറുസലെംഅസോസിയേറ്റഡ് പ്രസ്ഇസ്രായേല്‍Trumpയുഎസ്usabidenഡൊണാള്‍ഡ് ട്രംപ്Democrat leadersisrael palestine conflict
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

News

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

World

ഹൂതികളും അമേരിക്കയും ഭായി ഭായി….അമേരിക്ക ഉള്‍പ്പെടെ സര്‍വ്വരാലും വഞ്ചിക്കപ്പെട്ട് സൗദി അറേബ്യ

World

മെഗാ പ്രതിരോധ കരാറിൽ യുഎസ് സൗദിക്ക് നൽകുന്നത് എഫ്-35 ഉൾപ്പെടുന്ന 48 യുദ്ധവിമാനങ്ങൾ :  24.3 ബില്യൺ ഡോളറിന്റെ വിൽപ്പനയ്‌ക്ക് അനുമതി നൽകി

World

മിഷിഗണിൽ പരിശീലനത്തിനിടെ എഫ്-16 യുദ്ധവിമാനം തകർന്നുവീണു : പൈലറ്റ് സുരക്ഷിതമായി പുറത്തേക്ക് ചാടി, അന്വേഷണം പുരോഗമിക്കുന്നു

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.