Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Local News
Kollam

സേവനം ജീവിതമാക്കി ഈ മെമ്പര്‍

ജനാഭിലാഷമറിഞ്ഞ് സഹായിക്കുന്നതില്‍ ജില്ലയിലെ തന്നെ പ്രായം കുറഞ്ഞ ഈ ജനപ്രതിനിധി മുന്നിലാണ്. ഇരുവൃക്കകളും തകരാറിലായ മിഥുനിന്റെ ചികിത്സാചെലവിനായി വന്‍തുക ശേഖരിക്കാന്‍ മെമ്പര്‍ അവതരിപ്പിച്ച ഒരു രൂപ ചലഞ്ച് പുത്തന്‍തരംഗമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 16, 2021, 03:05 pm IST
inKollam

കൊട്ടാരക്കര: ‘ഇത് ജനപ്രതിനിധിയല്ല, അശരണര്‍ക്കു മകന്‍..’ കുളക്കട കിഴക്ക് രണ്ടാം വാര്‍ഡ് മെമ്പറെ പറ്റി ജനങ്ങളുടെ അഭിപ്രായമിതാണ്. ‘സേവാ ഹി പരമോ ധര്‍മ്മ’ എന്ന മന്ത്രവുമായി വാര്‍ഡ് നിറയുകയാണ് മെമ്പര്‍ ഹരികൃഷ്ണന്‍.  

ജനാഭിലാഷമറിഞ്ഞ് സഹായിക്കുന്നതില്‍ ജില്ലയിലെ തന്നെ പ്രായം കുറഞ്ഞ ഈ  ജനപ്രതിനിധി മുന്നിലാണ്. ഇരുവൃക്കകളും തകരാറിലായ മിഥുനിന്റെ ചികിത്സാചെലവിനായി വന്‍തുക ശേഖരിക്കാന്‍ മെമ്പര്‍ അവതരിപ്പിച്ച ഒരു രൂപ  ചലഞ്ച്  പുത്തന്‍തരംഗമായി. ഇപ്പോള്‍ വാര്‍ഡിലെ കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണ് മെമ്പര്‍. ശ്വാസം മുട്ടലുണ്ടായ കൊവിഡ് രോഗിയെ പെട്ടെന്ന് തന്നെ പിപിഇ കിറ്റ് ധരിച്ചെത്തി ആശുപത്രിയില്‍ എത്തിച്ചതും രക്ഷിച്ചതും മെമ്പറുടെ പ്രവര്‍ത്തനഫലമാണ്. കുളക്കടയില്‍ കൊവിഡ് രോഗി മരിച്ചപ്പോള്‍ വീട്ടുകാര്‍ നിസഹായരായി. ഇതറിഞ്ഞു ഹരികൃഷ്ണനും സേവാഭാരതി പ്രവര്‍ത്തകരായ സുനില്‍കുമാര്‍, അശോക് കുമാര്‍ എന്നിവരും ആശുപത്രിയില്‍ എത്തി കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചു ഭൗതികദേഹം ഏറ്റുവാങ്ങി വീട്ടില്‍ എത്തിച്ചു സംസ്‌കരിച്ചു.  

പഞ്ചായത്ത് ഇലക്ഷന്‍ സമയത്ത് പ്രചരണം ഇടയ്‌ക്ക് നിര്‍ത്തി രക്തദാനം നടത്താനും പ്രഷ്യസ് ഡ്രോപ്പ്‌സ് എന്ന സംഘടനയുമായി ചേര്‍ന്ന് രക്തദാതാക്കളെ എത്തിക്കാനുള്ള ശ്രമമൊക്കെ മാധ്യമങ്ങളിലൂടെ  ശ്രദ്ധ നേടിയിരുന്നു. കൊവിഡ് ടെസ്റ്റ്, വാക്‌സിനേഷന്‍  രജിസ്‌ട്രേഷന്‍ ക്യാമ്പുകളിലൂടെ വാര്‍ഡില്‍ കൊവിഡ് പ്രതിരോധ-സേവനപ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമാണ് മെമ്പര്‍.

രമേശ് അവണൂര്‍

Tags: lifeസേവനംharikrishnan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

Samskriti

സാക്ഷാത്കാരം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ചിത്രം: ജനം ടിവിയോട് കടപ്പാട്‌

പിണറായിയെ ‘കാണാനില്ല’; ഇഡി വീട്ടിൽ സമൻസ് നോട്ടീസ് പതിച്ചു

കുട്ടികൾക്ക് ഇന്റർനെറ്റ് നിരോധിക്കാനാവില്ല; ദോഷകരമായ ഉള്ളടക്കമാണ് നിയന്ത്രിക്കേണ്ടതെന്ന് സുപ്രീംകോടതി

‘തെന്നിസൈ തെൻട്രൽ’ ദേവ: തമിഴ് സിനിമയെ ഈണങ്ങൾകൊണ്ട് കീഴടക്കിയ സംഗീതജാലവിദ്യക്കാരൻ

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

അഭിജീത് ദിപ്‌കെയെ ഉടൻ കോടതിയിൽ ഹാജരാക്കും : സെൻട്രൽ പാർക്ക് അടച്ചിട്ടു

വീട്ടിലെയും സമൂഹത്തിലെയും അഴുക്കും മാലിന്യവും ഒഴിവാക്കണം : ദസറ ദിവസത്തിൽ രാവണനൊപ്പം പാറ്റയെയും കത്തിച്ച് ചാമ്പലാക്കും

ദേവയുടെ വിയോഗം തമിഴ് സംഗീതലോകത്തിന് തീരാനഷ്ടം; അനുശോചനം അറിയിച്ച് ഗവർണർ അർലേക്കർ

‘വീ ദ ചോട്ടു’ : രാഹുലിന്റെ റാലിയിൽ നേഹ ബോറ ശ്രദ്ധിക്കപ്പെട്ടതിൽ കോൺഗ്രസിന്റെ യുവജന സംഘടനയ്‌ക്ക് അസ്വസ്ഥത, വാട്ട്‌സ്ആപ്പ് ഗ്രൂപ്പിന്റെ പേര് മാറ്റി

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.