Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

സ്വർണ്ണ ഉടുപ്പിട്ട് , സ്വർണ്ണപാത്രങ്ങളിൽ ആഹാരം കഴിക്കുന്ന ഒരു വയസുകാരി ; ദുബായിലെ കോടീശ്വരൻ സതീഷ് സാംപാൽ മകൾക്കായി ഒരുക്കിയിരിക്കുന്നത്

ജന്മദിനസമ്മാനമായി റോൾസ്റോയ്സ് കാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 23, 2026, 12:10 pm IST
inWorld

മക്കൾക്ക് സമ്മാനമായി കളിപ്പാട്ടങ്ങളും, ചോക്ലേറ്റുകളുമാണ് സാധാരണയായി മാതാപിതാക്കൾ നൽകാറുള്ളത് . എന്നാൽ ദുബായിൽ താമസിക്കുന്ന കോടീശ്വരനായ വ്യവസായി സതീഷ് സാംപാലും ഭാര്യ തബിന്ദ സാംപാലും ഒരു വയസുള്ള മകൾക്കായി നൽകിയത് റോൾസ് റോയ്സ് കാറാണ് .

ആഡംബരപൂർണ്ണമായ ജീവിതശൈലിയിലൂടെ ഓൺലൈനിൽ ട്രെൻഡിംഗിലാണ് സതീഷ് സാംപാലും ഭാര്യ തബിന്ദ സാംപാലും . നെറ്റ്ഫ്ലിക്സിന്റെ പുതിയ ഷോയായ “ദേശി ബ്ലിംഗ്”-ൽ അവരുടെ ജീവിതശൈലികളും പരിചയപ്പെടുത്തിയിരുന്നു .സതീഷ് സാംപാലിന്റെയും തബിന്ദയുടെയും ഒരു വയസ്സുള്ള മകൾ ബെല്ലയുടെ ജീവിതം ഒരു കുഞ്ഞ് രാജകുമാരിയെപ്പോലെയാണ്

വിവാഹശേഷം ഏകദേശം ഒമ്പത് വർഷത്തെ കാത്തിരിപ്പിനുശേഷമാണ് ഇവർക്ക് ബെല്ല ജനിക്കുന്നത് . അതുകൊണ്ട് തന്നെ തങ്ങളുടെ ലോകം തന്നെ മകളാണെന്നും ഇവർ പറയുന്നു. കൊച്ചു ബെല്ലയ്‌ക്ക് സ്വന്തമായി ഒരു കാറും, സ്വർണ്ണ പാത്രങ്ങളും വരെയുണ്ട്.

രാജകുടുംബാംഗങ്ങൾ ജനിക്കുന്ന ലണ്ടനിലെ ഒരു ആശുപത്രിയിലാണ് ബെല്ല ജനിച്ചത് . മകൾ ജനിക്കുന്നതിന് മുമ്പ് ഭർത്താവ് സതീഷ് ബെല്ലയ്‌ക്കായി സ്വർണ്ണ പാത്രങ്ങൾ വാങ്ങി വച്ചിരുന്നു . ബെല്ല സ്വർണ്ണ പാത്രങ്ങളിൽ മാത്രമാണ് ഭക്ഷണം കഴിക്കുന്നത്. സ്വർണ്ണത്തിൽ നിർമ്മിച്ച സ്പൂൺ, ഗ്ലാസ് എന്നിവയും മകൾക്കായി ഇവർ ഒരുക്കിയിട്ടുണ്ട്.

ദുബായിലെ ഏറ്റവും ധനികരായ കുട്ടികളിൽ ഒരാളാണ് ബെല്ല. മകളുടെ ഒന്നാം പിറന്നാൾ ഗംഭീരമായി ആഘോഷിച്ചതായും തബിന്ദ വെളിപ്പെടുത്തി. 24 കാരറ്റ് സ്വർണ്ണം കൊണ്ടുള്ള വസ്ത്രം ധരിച്ചാണ് അന്ന് ബെല്ല ആഘോഷത്തിൽ പങ്കെടുത്തത് .മകളുടെ ഒന്നാം പിറന്നാളിന് സതീഷ് പിങ്ക് നിറത്തിലുള്ള ഒരു റോൾസ് റോയ്‌സ് കാറാണ് സമ്മാനമായി നൽകിയത്.

Tags: lifestyle
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

Samskriti

സാക്ഷാത്ക്കാരം

Kerala

രക്ത’സാക്ഷി’യായില്ല! ജീവിതത്തിലേക്ക് തിരികെ വരില്ലെന്ന് മനോരമ പ്രചരിപ്പിച്ച പെണ്‍കുട്ടി സുഖം പ്രാപിച്ചു

Samskriti

സാക്ഷാത്കാരം

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

പുതിയ വാര്‍ത്തകള്‍

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.