Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക് അമേരിക്കയില്‍ മാസ്‌ക്ക് വേണ്ട; പ്രഖ്യാപനവുമായി പ്രസിഡന്റ് ജോ ബൈഡന്‍; കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായ നാഴികക്കല്ല്

രാജ്യത്ത് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ രൂപീകരിച്ച സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) യുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പുതിയ നിര്‍ദേശം അടച്ചിട്ട മുറികളിലും തുറന്ന സ്ഥലങ്ങളിലും ഒരുപോലെ ബാധകമെന്നാണ് അറിയിച്ചിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 15, 2021, 12:58 pm IST
inWorld

വാഷിങ്ടണ്‍: കൊവിഡ് വാക്‌സിന്റെ രണ്ട് ഡോസും സ്വീകരിച്ചവര്‍ മാസ്‌ക് ധരിക്കേണ്ടതില്ലെന്ന നിര്‍ണായക തീരുമാനവുമായി അമേരിക്ക.  അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ബസ്, വിമാനങ്ങള്‍, ആശുപത്രികള്‍, ജയില്‍, വീടില്ലാത്തവര്‍ക്കു വേണ്ടിയുള്ള, ഷെല്‍ട്ടറുകള്‍ തുടങ്ങിയ ഇടങ്ങളില്‍ ഇനി മാസ്‌ക്ക് ധരിക്കേണ്ടതില്ല എന്ന തീരുമാനമാണ് ബൈഡന്‍ അറയിച്ചത്.  

രാജ്യത്ത് പകര്‍ച്ച വ്യാധിയെ പ്രതിരോധിക്കാന്‍ രൂപീകരിച്ച സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) യുടെ നിര്‍ദേശ പ്രകാരമാണ് നടപടി. പുതിയ നിര്‍ദേശം അടച്ചിട്ട മുറികളിലും തുറന്ന സ്ഥലങ്ങളിലും ഒരുപോലെ ബാധകമെന്നാണ് അറിയിച്ചിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ പ്രസിഡന്റ് ജോ ബൈഡനും വൈസ് പ്രസിഡന്റ് കമല ഹാരിസും മാധ്യമ പ്രവര്‍ത്തകരുമായി  വൈറ്റ് ഹൗസില്‍ വച്ച് സംസാരിച്ചത് മാസ്‌ക്ക് ധരിക്കാതെയാണ്. മഹത്തായ ദിവസമാണ് ഇതെന്നും കൊവിഡ് പ്രതിരോധത്തില്‍ നിര്‍ണായ നാഴികക്കല്ലാണെന്നും ബൈഡന്‍ പറഞ്ഞു.  

രണ്ട് ഡോസ് വാക്‌സിന്‍ സ്വീകരിച്ചവര്‍ക്ക് കൊവിഡ് ബാധിക്കാനുള്ള സാഹചര്യം വളരെ കുറവാണെന്നും രാജ്യം നിര്‍ണായക നാഴികക്കല്ലാണ് പിന്നിട്ടതെന്നും ബൈഡന്‍ മാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ 114 ദിവസങ്ങള്‍ക്കുള്ളില്‍  250 മില്യണ്‍ ഡോസ് വാക്‌സിനാണ് വിതരണം ചെയ്തത്. ഇതിന്റെ ഫലവും കണ്ടുതുടങ്ങി. സംസ്ഥാനങ്ങളില്‍ രോഗ ബാധിതരുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞു. 2020 ഏപ്രിലിന് ശേഷം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണവും കുറഞ്ഞു. രോഗ വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിലേക്ക് തിരികെ എത്തിയത് വലിയ ആശ്വാസമാണ്. മരണ നിരക്കും 80 ശതമാനത്തിലേറെ കുറഞ്ഞെന്നും ബൈഡന്‍ ചൂണ്ടിക്കാട്ടി. ഫൈസര്‍, മൊഡേണ,ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍, തുടങ്ങിയ വാക്‌സിനുകളാണ് അമേരിക്കയില്‍ ഉപയോഗിക്കുന്നത്. അസ്ട്ര സെനഗ വാക്‌സിന്‍ സ്വീകരിച്ചവര്‍ക്കും ഈ ഇളവ് ലഭിക്കും.

Tags: usajoe bidenvaccination
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഹോർമുസ് കപ്പൽ പാതയിൽ ഇറാനും ഒമാനും കരാറിൽ ഒപ്പുവയ്‌ക്കുന്നു ; അമേരിക്കയുമായി സമാധാന കരാറിലേക്ക് ഇത് നയിക്കുമോ ?

World

ഞങ്ങൾക്ക് അത് ചെയ്യാനുള്ള ശക്തിയില്ല: നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന ഭീഷണി പിൻവലിച്ചതായി മംദാനി , സ്വന്തം മേയറുപണിയെടുക്കാൻ നിർദ്ദേശിച്ച് ഇസ്രായേൽ

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

World

‘നെൽസൺ മണ്ടേലയെപ്പോലെ അദ്ദേഹത്തെ ജയിലിലടച്ചു ‘ ; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് സൊഹ്‌റാൻ മംദാനി , ഐക്യദാർഢ്യം നൽകണമെന്ന് ആഹ്വാനം 

World

ഇന്ത്യൻ എംബസിയുടെ മാമ്പഴ പ്രമോഷൻ പരിപാടിയിൽ യുഎസിൽ 8000 ത്തിലധികം ആളുകൾ പങ്കെടുത്തു 

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് മഴ വീണ്ടും ശക്തമാകുന്നു ; ന്യൂനമർദ്ദവും കള്ളക്കടലും

മലപ്പുറത്ത് പിടിക്കപ്പെട്ട വന്‍ സ്‌ഫോടകവസ്തു ശേഖരം മാഘമഹോത്സവത്തെ ഭീകരര്‍ ലക്ഷ്യമിട്ടിരുന്നതായി സൂചന

മലയാളിക്ക് അഭിമാനംകേരളം ആകാന്‍ നരേന്ദ്ര മോദി വേണ്ടിവന്നു: സുരേഷ് ഗോപി

പിഎസ്‌സി നിയമന ക്രമക്കേട്: ചെയര്‍മാനെതിരെ ലഭിച്ച പരാതികളും അന്വേഷിക്കും

വി.ഡി. സവര്‍ക്കറെ അധിക്ഷേപിച്ച സംഭവം; സഭയില്‍ ഉന്നയിച്ച് സി. സദാനന്ദന്‍ മാസ്റ്റര്‍

മെസിയുടെ പേരില്‍ തട്ടിപ്പ്: വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; റി​പ്പോ​ർ​ട്ട് ഇ​ന്ന് മ​ന്ത്രി​സ​ഭ ച​ർ​ച്ച ചെ​യ്യും

ഓപ്പറേഷന്‍ തൂഫാന്‍; സംസ്ഥാന നോഡല്‍ ഓഫീസറുടെ ചുമതല ഐജി ആര്‍ നിശാന്തിനിക്ക്

മീന്‍ വിലയെച്ചൊല്ലി ഹോട്ടലില്‍ കൂട്ടയടി; അഞ്ച് പേര്‍ക്കെതിരെ കേസ്

ഭരണനേതൃത്വവും ലളിതമായ വിജയതന്ത്രങ്ങളും: സമ്പൂർണ്ണ രാശിഫലം

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.