Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പരിശോധനകൾ നിലച്ചു; നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു, മഹാമാരിക്കാലത്ത് അമിതലാഭം കൊയ്ത് ചില്ലറ വ്യാപാരികൾ

മഹാമാരിക്കാലത്ത് അമിതലാഭം കൊയ്യുന്നത് കുറ്റകരമാണെങ്കിലും ജില്ല ഭരണകൂടവും ഉദ്യോഗസ്ഥരും ഇടപെടുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പരിശോധനക്ക് തിരിച്ചടിയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 13, 2021, 11:17 am IST
inKerala

കോഴിക്കോട്: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ കൂടുന്നു. മൊത്ത വിപണിയില്‍ വിലയില്‍ മാറ്റമില്ലെങ്കിലും ചില്ലറ വിപണിയില്‍ തോന്നിയത് പോലെയാണ് വില ഈടാക്കുന്നത്. കൊവിഡിന്റെ മറവിലാണ് ഈ വിലക്കയറ്റം.

തൊട്ടടുത്ത പ്രദേശത്തെ കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങണമെന്ന നിര്‍ബന്ധം ജനങ്ങളെ പിഴിയാനുള്ള അവസരമായി കണക്കാക്കുകയാണ്.  നേരത്തേ സ്‌റ്റോക്ക് ചെയ്ത സാധനങ്ങള്‍ക്ക് വ്യത്യസ്ത ദിവസങ്ങളില്‍ വ്യത്യസ്ത വിലയാണെന്നും ആക്ഷേപമുയരുകയാണ്. അരി മുതല്‍ പച്ചക്കറി വരെയുള്ള സാധനങ്ങളുടെ വിലയില്‍ ഒരാഴ്‌ച്ചക്കിടെ ഈ രീതിയിലുള്ള വര്‍ധനയുണ്ടായിട്ടുണ്ട്.

മഹാമാരിക്കാലത്ത് അമിതലാഭം കൊയ്യുന്നത് കുറ്റകരമാണെങ്കിലും ജില്ല ഭരണകൂടവും ഉദ്യോഗസ്ഥരും ഇടപെടുന്നില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പരിശോധനക്ക് തിരിച്ചടിയാണ്. കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ കാലത്ത് വിലക്കയറ്റവും പൂഴ്‌ത്തിവെപ്പും തടയാന്‍ ജില്ല ഭരണകൂടം മാതൃകാപരമായ നപടികളെടുത്തിരുന്നു. കൊവിഡ് രോഗികളുടെ എണ്ണം പ്രതിദിനം 5000 ഓളം എത്തിയതോടെ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ് ഉത്തരവാദപ്പെട്ട ഉദ്യോഗസ്ഥരെല്ലാം.  

കഴിഞ്ഞ ലോക്ഡൗണില്‍ അരി മുതല്‍ പച്ചക്കറിയും മീനും ഉള്‍പ്പെടെയുള്ള അവശ്യവസ്തുക്കളുടെ വില ജില്ല ഭരണകൂടം തീരുമാനിച്ച് പ്രസിദ്ധീകരിച്ചിരുന്നു. സിവില്‍ സപ്ലൈസ്, വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വ്യാപക പരിശോധനയും നടത്തി. വ്യാപാരികള്‍ സാധനങ്ങള്‍ വാങ്ങിയ ബില്‍ പരിശോധിച്ച് കൊള്ളലാഭമെടുക്കുന്നില്ലെന്നും ഉറപ്പാക്കിയിരുന്നു. എന്നാല്‍, നിലവില്‍ പരിശോധനകളെല്ലാം നിലച്ചതോടെയാണ് തോന്നും പോലെ വിലയുയര്‍ത്തുന്നത്.  

വില ഉയര്‍ത്തേണ്ട സാഹചര്യമില്ലെന്നാണ് മൊത്തവ്യാപാരികളും പറയുന്നത്. ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ പരിശോധനകളും നിലച്ചതോടെ പഴകിയ മത്സ്യങ്ങളും ജില്ലയില്‍ വ്യാപകമായി വില്‍ക്കുന്നുണ്ട്.

Tags: priceവിലക്കയറ്റംMarket
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമാ തിയേറ്ററുകളിലെ ഭക്ഷണപാനീയങ്ങള്‍ക്ക് കൊളളവില : കൊച്ചിയിലെ പ്രമുഖ മള്‍ട്ടിപ്ലക്‌സുകളില്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന്റെ മിന്നല്‍ പരിശോധന

Kerala

സവാള വിലക്കയറ്റം തടയാന്‍ വിപണിയില്‍ ഇടപെടും: മന്ത്രി ടി സിദ്ദിഖ്

Kerala

ഓണത്തിന് ഉപ്പേരിവില കുതിക്കും; ഏത്തവാഴ കര്‍ഷകര്‍ക്ക് കനത്ത നഷ്ടം

Kerala

വിലക്കയറ്റം ഹോട്ടല്‍ മേഖലയെ പ്രതിസന്ധിയില്‍ ആക്കിയെന്ന് ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്‍; സര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യം

Kerala

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

പുതിയ വാര്‍ത്തകള്‍

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

സാമന്തയും ഭര്‍ത്താവ് രാജ് നിഡിമോരുവും (വലത്ത്)

സാമന്ത റൂത്ത് പ്രഭുവിന്റെ ഗര്‍ഭകാല ഭക്ഷണം ഇഡ്ഡലി സാമ്പാര്‍, തൈര് സാദം, ദോശ….തീക്കടല്‍ കടന്ന സാമന്തയുടെ ജീവിതത്തില്‍ മധുരം

പ്രശസ്ത ഗായിക എം.എസ്. സുബ്ബലക്ഷ്മിയുടെ ജീവിതകഥ സിനിമയാകുന്നു…ഈ ബയോപികില്‍എംഎസ് സുബ്ബലക്ഷ്മിയാകാന്‍ രശ്മിക മന്ദാന

സർവേശ്വരകാരകനായ വ്യാഴം അനുകൂലമാവാൻ ഓരോ നാളുകാരും ചെയ്യേണ്ടത്

ഹൂതികളുടെ മുന്നേറ്റത്തില്‍ തകര്‍ന്ന് സൗദി…ഒടുവില്‍ മക്കയും ആക്രമിച്ചതോടെ ഇസ്രയേലിന് മുന്നില്‍ അഭയം തേടി സൗദി

നടി ശ്രീദേവിയുടെ കുടുംബവുമായുള്ള സ്വത്തുതര്‍ക്കം മധ്യസ്ഥതയ്‌ക്ക് വിട്ട് സുപ്രീം കോടതി

ഇസ്ലാമിസ്റ്റുകളുടെ പരിഹാസവും, ഭീഷണിയും വിലപ്പോവില്ല : വിനായക പൂജ നടത്തി സൽമാൻ ഖാൻ

അച്ഛന്റെ പേരിൽ അയോധ്യയിൽ ധർമ്മശാല പണിയാൻ അമിതാഭ് ബച്ചൻ ; രാമഭക്തർക്ക് താമസവും, മറ്റ് സൗകര്യങ്ങളും ഒരുക്കും

കേന്ദ്ര സര്‍ക്കാരിന്റെ ആര്‍ത്തവ ശുചിത്വ നയം സമ്പൂര്‍ണ്ണമായി നടപ്പാക്കണമെന്ന് സംസ്ഥാനങ്ങളോട് സുപ്രീം കോടതി

രാജസ്ഥാനിലെ ബിജെപി മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മ്മ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നു

രാജസ്ഥാനില്‍ ബിജെപിയ്‌ക്ക് ഇരട്ടി ആവേശം…ബിജെപി ഭരണം മൂന്ന് വര്‍ഷം പിന്നിട്ടെങ്കിലും ജനപിന്തുണയില്‍ മാറ്റമില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.