Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാര്‍ട്ടി ഓഫീസ് നിര്‍മ്മിച്ചത് സര്‍ക്കാര്‍ ഭൂമിയും പഞ്ചായത്ത് റോഡും കയ്യേറി; സിഐടിയുവിനെതിരെ വ്യാപക പ്രതിഷേധവുമായി പ്രദേശവാസികള്‍

മുമ്പ് ഉപയോഗിച്ചിരുന്ന പഞ്ചായത്ത് റോഡ് ഇറഞ്ഞാല്‍തിരുവഞ്ചൂര്‍ റോഡ് വന്നതോടെ ആളുകള്‍ ഉപയോഗിക്കാതെയായി. ആള്‍ സഞ്ചാരം കുറഞ്ഞതോടെ റോഡും സമീപത്തെ സര്‍ക്കാര്‍ ഭൂമിയും വളരെ ആസൂത്രിതമായാണ് കയ്യേറിയത്. ആദ്യം ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് സ്ഥലത്ത് സ്ഥാപിച്ച് ഇരിപ്പിടമുണ്ടാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 11, 2021, 07:25 pm IST
inKerala
സര്‍ക്കാര്‍ ഭൂമിയും പഞ്ചായത്ത് റോഡും കയ്യേറി പാറമ്പുഴയില്‍ സിഐടിയു നിര്‍മ്മിച്ച ഓഫീസ്

സര്‍ക്കാര്‍ ഭൂമിയും പഞ്ചായത്ത് റോഡും കയ്യേറി പാറമ്പുഴയില്‍ സിഐടിയു നിര്‍മ്മിച്ച ഓഫീസ്

കോട്ടയം: സര്‍ക്കാര്‍ ഭൂമിയും പഞ്ചായത്ത് റോഡും കയ്യേറി സിഐടിയു ഓഫീസ് നിര്‍മ്മിച്ചു. പാറമ്പുഴയിലാണ് സംഭവം. പാറമ്പുഴയില്‍ ഇറഞ്ഞാല്‍തിരുവഞ്ചൂര്‍ റോഡിന് സമീപമാണ് കയ്യേറ്റം. സര്‍ക്കാരിന്റെ ഭൂമി മാത്രമല്ല വിജയപുരം ഗ്രാമപഞ്ചായത്തിന്റെ റോഡും കയ്യേറിയാണ് സിഐടിയു ഓഫീസ് നിര്‍മ്മിച്ചത്.

മുമ്പ് ഉപയോഗിച്ചിരുന്ന പഞ്ചായത്ത് റോഡ് ഇറഞ്ഞാല്‍തിരുവഞ്ചൂര്‍ റോഡ് വന്നതോടെ ആളുകള്‍ ഉപയോഗിക്കാതെയായി. ആള്‍ സഞ്ചാരം കുറഞ്ഞതോടെ റോഡും സമീപത്തെ സര്‍ക്കാര്‍ ഭൂമിയും വളരെ ആസൂത്രിതമായാണ് കയ്യേറിയത്. ആദ്യം ഉപയോഗ ശൂന്യമായ വൈദ്യുതി പോസ്റ്റ് സ്ഥലത്ത് സ്ഥാപിച്ച് ഇരിപ്പിടമുണ്ടാക്കി. പിന്നീട് പകിടകളി മത്സരമെന്ന വ്യാജേന മണ്ണിട്ട് തറ ചെറുതായി ഉയര്‍ത്തി. പ്ലാസ്റ്റിക്ക് പടുത ഉപയോഗിച്ച് മേല്‍ക്കൂര സ്ഥാപിച്ചു. കുറെക്കാലം പകിടകളി നടന്നെങ്കിലും പതുക്കെ കൊടിനാട്ടി സിഐടിയു ഓഫീസാക്കി മാറ്റി.

സംഭവത്തില്‍ നാട്ടുകാര്‍ക്ക് വ്യാപക പ്രതിഷേധമാണുള്ളത്. പഞ്ചായത്തിന്റെയോ സര്‍ക്കാരിന്റെയോ എന്തെങ്കിലും ഓഫീസ് ഇവിടെ നിര്‍മ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ആവശ്യമായ സ്ഥലസൗകര്യമുള്ള കെട്ടിടം ലഭിക്കാത്തതിനാല്‍ തിരുവഞ്ചൂരില്‍ നിന്നും അയര്‍ക്കുന്നത്തേക്ക് കൊണ്ടുപോയ കെഎസ്ഇബി ഓഫീസിന് ഈ സ്ഥലം വിട്ട് നല്‍കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.  മെച്ചപ്പെട്ട ഓഫീസ് ലഭിച്ചാല്‍ പാറമ്പുഴ കേന്ദ്രമായി സബ്ബ് സ്‌റ്റേഷന്‍ സ്ഥാപിക്കാമെന്ന് കെഎസ്ഇബിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു. പാറമ്പുഴ, തിരുവഞ്ചൂര്‍, നട്ടാശ്ശേരി  പ്രദേശവാസികള്‍ക്ക് സബ്ബ് സ്‌റ്റേഷന്‍ കൊണ്ട് ഏറെ ഗുണം ലഭിക്കുമെന്നും നാട്ടുകാര്‍ പറയുന്നു.

Tags: cpmകേരള സര്‍ക്കാര്‍സിഐടിയുCPM FascismParty Office
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

Kerala

‘മുസ്‌ലിം മതന്യൂനപക്ഷങ്ങളെ ചേര്‍ത്തുപിടിക്കുന്നതാണ് സിപിഎമ്മിന്റെ നിലപാട്’- എംവി ഗോവിന്ദൻ

Kerala

ഇടുക്കിയില്‍ കെ എസ് യു പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവം: പഞ്ചായത്ത് ജീവനക്കാരന് സസ്പന്‍ഷന്‍

Kerala

ശ്രീകണ്ഠപുരത്തെ കോണ്‍ഗ്രസ്-സിപിഎം സംഘര്‍ഷത്തില്‍ 2 കേസ് രജിസ്റ്റര്‍ ചെയ്തു

പുതിയ വാര്‍ത്തകള്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

ചിറയിന്‍കീഴില്‍ യുവാവിന്റെ മരണം പൊലീസ് മര്‍ദനം മൂലമെന്ന് പരാതി

ഗ്യാനേഷ് കുമാറിനെതിരായ അന്വേഷണം: എം കെ മുനീറിനെ കൂട്ടുപ്രതി ആക്കണമെന്ന് ബി ബി ഗോപകുമാര്‍ എംഎല്‍എ

‘ ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ , മൂച്വൽ ബ്രേക്ക് അപ്പായിരുന്നു ‘ ; തുറന്ന് പറഞ്ഞ് വിജയിയുടെ മകൻ ജേസൺ സഞ്ജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.