Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

മഹാമാരിയ്‌ക്ക് മുമ്പേ കൊറോണവൈറസിനെ ആയുധമാക്കുന്നതിനെക്കുറിച്ച് ചൈന ആലോചിച്ചതായുള്ള ചൈനീസ് സൈന്യത്തിന്റെ രേഖകള്‍ അമേരിക്ക പുറത്തുവിട്ടു

കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്‌ക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പേ തന്നെ കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ചൈന ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൊറോണ വൈറസ് പോലുള്ള ജൈവായുധങ്ങള്‍ ഉപയോഗിച്ച് മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും ചൈന പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2021, 07:40 pm IST
inWorld

ബെയ്ജിംഗ്: കോവിഡ് മഹാമാരി ലോകത്തെ പിടിച്ചുലയ്‌ക്കുന്നതിന് അഞ്ച് വര്‍ഷം മുമ്പേ തന്നെ കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് ചൈന ആലോചിച്ചിരുന്നതായി വെളിപ്പെടുത്തല്‍. കൊറോണ വൈറസ് പോലുള്ള ജൈവായുധങ്ങള്‍ ഉപയോഗിച്ച് മൂന്നാം ലോകമഹായുദ്ധമുണ്ടാകുമെന്നും ചൈന പ്രവചിച്ചിരുന്നതായും പറയപ്പെടുന്നു.  ചൈനയിലെ സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ  ഇത് സംബന്ധിച്ച ചില രേഖകള്‍ യുഎസ് ആഭ്യന്തര വകുപ്പ് പുറത്തുവിട്ടു.  ദി അണ്‍നേച്ചറല്‍ ഒറിജിന്‍ ഓഫ് സാര്‍സ് ആന്‍റ് ന്യൂ സ്പീഷീസ് ഓഫ് മാന്‍ മെയ്ഡ് വൈറസസ് ഏസ് ജനറ്റിക് ബയോവെപ്പന്‍സ് എന്ന ചൈനയുടെ സൈനിക രേഖയാണ് യുഎസ് ആഭ്യന്തരവകുപ്പിന് ലഭിച്ചിരിക്കുന്നത്.

ചൈനയുടെ സൈന്യവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ശാസ്ത്രജ്ഞരാണ് സാര്‍സ് കൊറോണ വൈറസിനെ ആയുധമായി ഉപയോഗിക്കാമെന്ന് അഞ്ച് വര്‍ഷം മുമ്പേ മുന്‍കൂട്ടി ആലോചിച്ചിരുന്നത്. ചിലപ്പോള്‍ കൊറോണ വൈറസ് മൂന്നാം ലോകമഹായുദ്ധത്തിന് ഉപയോഗിക്കപ്പെട്ടേക്കാമെന്നും ചൈനയിലെ ഉന്നത ശാസ്ത്രജ്ഞര്‍ പ്രവചിച്ചിരുന്നു.

ഈ പുതിയ രേഖകളുടെ അടിസ്ഥാനത്തില്‍ കൊറോണ വൈറസ് പരന്നതിന് പിന്നിലെ ചൈനയുടെ പങ്കിനെക്കുറിച്ച് വീണ്ടും ചോദ്യമുയരുകയാണ്. കൊറോണ വൈറസിനെ കൃത്രിമമായി ഉപയോഗപ്പെടുത്തി മനുഷ്യരില്‍ രോഗബാധയുണ്ടാക്കുന്ന വൈറസാക്കി മാറ്റാനും അതുവഴി ഇതുവരെ ചിന്തിക്കാന്‍ കഴിയാത്ത രീതിയില്‍ ആയുധമായി ഉപയോഗിക്കാമെന്നും ചൈനീസ് ശാസ്ത്രജ്ഞര്‍ അവകാശപ്പെട്ടതായി രേഖകളിലുണ്ട്. ചൈനീസ് ഭാഷയില്‍ എഴുതപ്പെട്ട ഈ രേഖകളില്‍ ജൈവായുധം ഉപയോഗിച്ച് എതിരാളിയുടെ മെഡിക്കല്‍ സംവിധാനത്തെ തകര്‍ക്കാമെന്ന് വരെ അവകാശവാദങ്ങളുണ്ട്. ഇക്കാര്യം ചൈനയിലെ തന്നെ വിവാദ നേത്രരോഗവിദഗ്ധയും വൈറോളജിസ്റ്റുമായ ഡോ. ലി മെങ് യാനും ചൈനയില്‍ നിന്നുള്ള ഈ സൈനിക രേഖ അവരുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ വെളിപ്പെടുത്തിയിട്ടുണ്ട്. കൊറോണ വൈറസ് ചൈനയുടെ ലാബോറട്ടിയില്‍ നിര്‍മ്മിച്ചതാണെന്ന് ശക്തമായി വാദിക്കുന്ന വനിതാ ഡോക്ടറാണ് ഡോ.ലിമെങ് യാന്‍.

ജൈവയുദ്ധം അരങ്ങേറുന്ന മൂന്നാം ലോകമഹായുദ്ധത്തെക്കുറിച്ച് പ്രവചിക്കുന്ന ചൈനീസ് സൈനിക ജനറല്‍ ഡെസോങ് ഷി 2015ല്‍ എഴുതിയ പ്രെഡിക്ട് വേള്‍ഡ് വാര്‍ 3 ഏസ് ബയോളജിക്കല്‍ വെപ്പണ്‍ എന്ന ടെകസ്റ്റ് പുസ്തകം  ഡോ. ലി മെങ് യാന്‍ ചൈനീസ് ഭാഷയില്‍ നിന്നും ഇംഗ്ലീഷിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.  

ചൈനയില്‍ നിന്നും ലഭിച്ച ചൈനീസ് സൈനിക രേഖ വ്യാജമല്ലെന്ന് ഡിജിറ്റല്‍ ഫോറന്‍സ് സ്‌പെഷ്യലിസ്റ്റായ റോബര്‍ട്ട് പോട്ടര്‍ സ്ഥിരീകരിച്ച് കഴിഞ്ഞു. ഇതോടെ കൊറോണ വൈറസ് മൃഗങ്ങളില്‍ നിന്നും മനുഷ്യരിലേക്ക് എത്തിയതാണെന്ന ചൈനയുടെ പ്രസ്താവനയുടെ സുതാര്യത ചോദ്യം ചെയ്യപ്പെടുകയാണ്.

ഈയാഴ്ച തന്നെ ബ്രസീല്‍ പ്രസിഡന്‍റ് ജെയ് ര്‍ ബൊല്‍സനാരോയും കോവിഡ് 19 ചൈനയുടെ ജൈവായുധമാണെന്ന് ആരോപിച്ചിരുന്നു. ഇത് സാമ്പത്തിക നേട്ടത്തിനായി ചൈനയുടെ ലാബുകളില്‍ നിര്‍മ്മിക്കപ്പെട്ട ജൈവായുധമാണെന്നും ബൊല്‍സനാരോ തുറന്നടിച്ചു.

Tags: chinacoronavirusWuhanഡോ. ലി മെങ് യാന്‍ജൈവായുധങ്ങള്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

പാക് വിലക്ക് തൃണവത്കരിച്ച് ഭാരതം, ചൈന സിന്‍ജിയാങ് വ്യോമാതിര്‍ത്തി തുറന്നുതന്നേക്കും

World

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

India

യുഎസ് ബോണ്ട്, സ്വര്‍ണ്ണശേഖരം….ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും രണ്ട് സമീപനം

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

പുതിയ വാര്‍ത്തകള്‍

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് നോക്കുകുത്തിയോ? പൊതുമേഖലാ സ്ഥാപനങ്ങളിലെ താത്കാലിക നിയമനം വിവാദത്തില്‍

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.