Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാനില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി സന രാമചന്ദ്; സെന്‍ട്രല്‍ സുപീരിയര്‍ സര്‍വീസ് പരീക്ഷ പാസായി, പിഎഎസ് ലഭിക്കുന്ന ഹിന്ദുവായ ആദ്യ വനിത

സിന്ധ് പ്രവിശ്യയിലെ ശികര്‍പുര്‍ ജില്ലയില്‍നിന്നുള്ള എംബിബിഎസ് ഡോക്ടറാണ് സന രാമചന്ദ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 8, 2021, 02:30 pm IST
inWorld

ഇസ്ലാമബാദ്: പാക്കിസ്ഥാനില്‍ അഭിമാനകരമായ നേട്ടം സ്വന്തമാക്കി ഹിന്ദു യുവതി. സെന്‍ട്രല്‍ സുപീരിയര്‍ സര്‍വീസസ്(സിഎസ്എസ്) പരീക്ഷയില്‍ വിജയം നേടി പാക്കിസ്ഥാന്‍ ഭരണസര്‍വീസിലേക്ക്(പിഎഎസ്) തെരഞ്ഞെടുക്കപ്പെട്ടു. സിന്ധ് പ്രവിശ്യയിലെ ശികര്‍പുര്‍ ജില്ലയില്‍നിന്നുള്ള എംബിബിഎസ് ഡോക്ടറാണ് സന രാമചന്ദ്. ഹിന്ദുക്കള്‍ കൂടുതലായുള്ള മേഖലകൂടിയാണ് സിന്ധ്. സന ഉള്‍പ്പെടെ 221 പേര്‍ സിഎസ്എസ് പരീക്ഷ പാസായി.  18,553 പേരായിരുന്നു പരീക്ഷയെഴുതിയത്. വിശദമായ മെഡിക്കല്‍, മാനസിക, അഭിമുഖ പരിശോധനകള്‍ക്കു ശേഷമായിരുന്നു അവസാനഘട്ട തെരഞ്ഞെടുപ്പ്. 

അവസാനവട്ട മൂല്യനിര്‍ണയം പൂര്‍ത്തിയായ ശേഷമാണ് വിഭാഗങ്ങള്‍ അനുവദിക്കുന്നത്. എല്ലാ അംഗീകാരവും മാതാപിതാക്കള്‍ക്കാണെന്ന് നേട്ടത്തിനു പിന്നാലെ സന രാമചന്ദ് ട്വീറ്റ് ചെയ്തു. ഏറ്റവും പുതിയ സിഎസ്എസ് പരീക്ഷയിലെ വിജയം വെറും രണ്ടുശതമാനം മാത്രം. അതുകൊണ്ടുതന്നെ പരീക്ഷയുടെ നിലവാരവും ഉദ്യോഗാര്‍ഥികള്‍ നേരിടുന്ന മത്സരവും ചെറുതല്ല. ഫെഡറല്‍ പബ്ലിക് സര്‍വീസ് കമ്മിഷനാണ് പരീക്ഷാ നടത്തിപ്പിന്റെ ചുമതല. പരീക്ഷയില്‍ മുന്നിലെത്തുന്നവര്‍ക്ക് പിഎഎസ് ലഭിക്കും. 

തൊട്ടു പിറകിലുളളവര്‍ക്കു പാക്കിസ്ഥാന്‍ പൊലീസ് സര്‍വീസും വിദേശ സര്‍വീസും മറ്റുള്ളവയും. പിഎഎസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവര്‍ ആദ്യം അസിസ്റ്റന്റ് കമ്മിഷണര്‍മാരായി നിയമിതരാകും. പിന്നീട് സ്ഥാനക്കയറ്റത്തിലൂടെ ജില്ലാഭരണത്തിന്റെ ചുമതലയുള്ള കമ്മിഷണര്‍മാരുടെ പദവിയിലെത്തും. പിഎഎസ് ലഭിക്കുന്ന ഹിന്ദുവായ ആദ്യ വനിതയാണ് സന രാമചന്ദ് എന്ന് ബിബിസി ഉറുദു റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിന്ധ് പ്രവിശ്യയിലുള്ള ചന്ദ്ക മെഡിക്കല്‍ കോളജിലെ എംംബിബിഎസ് പഠനത്തിനുശേഷം സന കറാച്ചി സിവില്‍ ആശുപത്രിയില്‍ പരിശീലനം പൂര്‍ത്തിയാക്കി. നിലവില്‍ സിന്ധ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂറോളജി ആന്റ് ട്രാന്‍സ്‌പേരന്റില്‍ എഫ്‌സിപിഎസ് ചെയ്യുന്നു. ഉടന്‍തന്നെ അംഗീകൃത സര്‍ജനായി മാറും. നിരവധിര്‍ പേര്‍ സനയെ അഭിനന്ദിച്ച് സമൂഹമാധ്യമങ്ങളിലെത്തി.  

Tags: hinduexamവനിതപാക്കിസ്ഥാന്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഷ്‌ട്രചിന്തയാണ് സംഘത്തിന് പരമപ്രധാനം; ലോകരക്ഷയുടെ ഏക അടിത്തറ ഹിന്ദു സമൂഹം: ഡോ. കൃഷ്ണ ഗോപാല്‍

India

ഹിന്ദു ഉണര്‍ന്നാല്‍ വിശ്വം ഉണരും; വളര്‍ച്ചയുടെ അളവുകോല്‍ അധികാരമല്ല, സേവനം: ഡോ. മോഹന്‍ ഭാഗവത്

Kerala

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

Kerala

ലോ കോളേജുകളിലെ പരീക്ഷാ പേപ്പര്‍ മൂല്യനിര്‍ണയം: പരീക്ഷ കണ്‍ട്രോളറോട് വിവരങ്ങള്‍ തേടി വി സി

Kerala

ആഗസ്റ്റ് 21 ന് നടത്താനിരുന്ന 8-ാം ക്ലാസ് പരീക്ഷ മാറ്റിവച്ച തീരുമാനം സ്വാഗതം ചെയ്ത് അഖില ഭാരതായ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മമ്മൂട്ടി തമിഴ് നടന്‍ സൂര്യയ്‌ക്ക് ഭക്ഷണ കാര്യത്തില്‍ നല്‍കിയ ഉപദേശം ഇതാണ്…ഇത് സൂര്യ ഇന്നും പിന്തുടരുന്നു

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

കണ്ണൂരില്‍ കല്യാണ വീട്ടിലെ സംഘര്‍ഷത്തില്‍ 3 പേര്‍ക്ക് വേട്ടേറ്റു

‘ നീയെങ്കിലും രക്ഷപെടൂ ‘ ; വധശിക്ഷ ഭയന്ന് ഭാര്യയുമായി വിവാഹമോചനം നടത്താൻ കശ്മീർ ഭീകരൻ യാസിൻ മാലിക്

കേരളത്തെ ശിലായുഗത്തിലേക്ക് പിന്നോട്ടടിക്കാന്‍ അനുവദിക്കില്ല; സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കെതിരായ നീക്കത്തെ ചെറുക്കും: രാജീവ് ചന്ദ്രശേഖര്‍

കേരളത്തിന്റെ സ്പന്ദനമാണ് വി ഡി സതീശനെന്ന് സി പി ഐ നേതാവ് സി ദിവാകരന്‍

ഖഗന്തക് 243 ഗ്ലൈഡ് ബോംബ് (ഇടത്ത്) ഈ ഗ്ലൈഡ് ബോംബ് ഭൂമിയിലേക്ക് വിക്ഷേപിച്ചതിനെ തുടര്‍ന്ന് ഉണ്ടായ സ്ഫോടനം (വലത്ത്)

ഇന്ത്യൻ വ്യോമസേന തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ഖഗന്തക്-243 ഗ്ലൈഡ് ബോംബ് പരീക്ഷണം വിജയം, ഇന്ത്യയുടെ വ്യോമശക്തി ഇനി ജ്വലിക്കും

ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുന്‍ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

ഗണപതിക്ക്‌ ഏത്തമിട്ടാൽ….

വീട്ടിൽ തുളസിത്തറ എവിടെ വേണം ? ഏത് തുളസിയാണ് നടേണ്ടത് ; അറിയാം ഇക്കാര്യങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.