Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ആര്‍ടിപിസിആര്‍ ഫലം വൈകുന്നു: പ്രതിസന്ധിയില്‍ പൊതുജനം

യാത്രാപരവും ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റും സെന്ററിലെത്തി ടെസ്റ്റ് നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട് ദിവസത്തിനകം ലഭിച്ചിരുന്ന ആര്‍ടിപിസിആര്‍ ഫലം ദിവസങ്ങള്‍ വൈകുന്നത് ഇവരുടെ യാത്രയെയും ജോലിയെയും സാരമായി ബാധിക്കുന്നുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 6, 2021, 10:56 am IST
inWayanad
ആരോഗ്യവകുപ്പിനും പൊതുജനങ്ങള്‍ക്കും പ്രതിസന്ധി

ആരോഗ്യവകുപ്പിനും പൊതുജനങ്ങള്‍ക്കും പ്രതിസന്ധി

ബത്തേരി: കല്ലൂര്‍ ബോര്‍ഡര്‍ ഫെസിലിറ്റേഷന്‍ സെന്ററില്‍ നടത്തുന്ന ആര്‍ടിപിസിആര്‍ പരിശോധന ഫലം വൈകുന്നത് ആരോഗ്യവകുപ്പിനും പൊതുജനങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.  ഇവിടെ ടെസ്റ്റ് ചെയ്യുന്നവരുടെ ഫലം നാല് മുതല്‍ ആറ് ദിവസം വരെയാണ് വൈകുന്നത്.  ഇത് സെന്ററിലുള്ള ജീവനക്കാര്‍ക്കും ടെസ്റ്റിനെത്തുന്നവര്‍ക്കും ഒരുപോലെ ബുദ്ധിമുട്ടാകുന്നു. 

യാത്രാപരവും  ജോലി സംബന്ധമായ ആവശ്യങ്ങള്‍ക്കും മറ്റും സെന്ററിലെത്തി ടെസ്റ്റ് നടത്തുന്നവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. രണ്ട്  ദിവസത്തിനകം ലഭിച്ചിരുന്ന ആര്‍ടിപിസിആര്‍ ഫലം ദിവസങ്ങള്‍ വൈകുന്നത് ഇവരുടെ യാത്രയെയും ജോലിയെയും സാരമായി ബാധിക്കുന്നുണ്ട്.  അയല്‍ സംസ്ഥാനത്ത് നി്ന്നും ജില്ലയിലേക്കെത്തുന്നവരും ഇവിടെ നിന്നും പുറത്തുപോകുന്നവരുമാണ് സെന്ററിലെത്തി ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തുന്നത്.  

അയല്‍ സംസ്ഥാനത്ത് നിന്നും ആര്‍ടിപിസിആര്‍ നെഗറ്റീവ് ഫലമില്ലാതെ വരുന്നവര്‍ സെന്ററില്‍ ടെസ്റ്റ് നടത്തി ഫലം വരുന്നത് വരെ ക്വാറന്റൈനില്‍ കഴിയണം. നിലവിലെ അവസ്ഥയില്‍ ഫലം നെഗറ്റീവ് ആണങ്കിലും ദിവസങ്ങളോളം ക്വാറന്റൈനില്‍ കഴിയേണ്ട അവസ്ഥയാണ്. നിലവില്‍ മാസ് ടെസ്റ്റിംഗ് നടന്നതും കുടുതല്‍ സാമ്പിളുകള്‍ എത്തുമ്പോള്‍ പരിശോധന നടത്തുന്നതിനുള്ള സൗകര്യമില്ലയ്‌മയുമാണ് പരിശോധ ഫലത്തെ വരാന്‍ വൈകുന്നതിന് കാരണമായി പറയുന്നത്. 

ബത്തേരി താലൂക്ക് ആശുപത്രിയിലും പൂക്കോട് വെറ്ററിനറി യൂണിവേഴ്സിറ്റിയിലുമാണ് ജില്ലയില്‍ ആര്‍ടിപിസിആര്‍ സ്രവ പരിശോധന നടത്തുന്നത്.  ഇവിടങ്ങളില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കി വരുംദിവസങ്ങളില്‍ വേഗത്തില്‍ പരിശോധന ഫലം നല്‍കാനാകുമെന്ന പ്രതീക്ഷയാണ് ആരോഗ്യവകുപ്പിനുളളത്.  

Tags: വയനാട്‌resultRTPCR test
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് വണ്‍ പരീക്ഷാ ഫലം വെള്ളിയാഴ്ച പ്രഖ്യാപിക്കും

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

Kerala

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

പുതിയ വാര്‍ത്തകള്‍

എൻഎസ്‌എസുമായുള്ള തർക്കം നിലനില്‍ക്കുന്നതിനിടെ മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാർ പങ്കെടുക്കുന്ന പരിപാടിക്ക് വേദി നിഷേധിച്ച്‌ എൻഎസ്‌എസ്.

എടിഎം വഴി അരി…മോദിയുടെ അന്നപൂര്‍ത്തി ധാന്യ എടിഎം…വീഡിയോ പങ്കുവെച്ച് അനൂപ് ആന്‍റണി

മോദിയുടെ കരുതലിനെക്കുറിച്ചുള്ള ഓര്‍മ്മ പങ്കുവെച്ച് ഉദ്ധവ് താക്കറെ ശിവസേനയുടെ എംപി പ്രിയങ്ക ചതുര്‍വേദി

ഒപ്പം എന്ന മോഹന്‍ലാല്‍ സിനിമ ഹിന്ദിയിലേക്ക്…സാമുദ്രക്കനി ചെയ്ത ക്രൂരനായ വില്ലനായി അക്ഷയ് കുമാര്‍, അന്ധനായി സെയ്ഫ് അലി ഖാന്‍

സനോജിന് ധൈര്യമുണ്ടെങ്കിൽ സവർക്കറുടെ പിറന്നാൾ ആഘോഷമാക്കിയ കമ്യൂണിസ്റ്റ് നേതാവ് മിറാജ്കറെ ഒന്ന് തള്ളിപ്പറയൂ ; കാണട്ടെ മിടുക്ക്

മുത്തശ്ശി സാരി സമ്മാനിച്ചത് വിവാഹത്തിന് ഉടുക്കാനായി…ആ സാരിയുടുത്ത് ദേശീയ പുരസ്കാരം വാങ്ങണമെന്നത് സായി പല്ലവിയ്‌ക്ക് മോഹം.

കെനിയന്‍ പ്രസിഡന്‍റ് റൂട്ടോ (ഇടത്ത്) കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് (നടുവില്‍)

കെനിയയില്‍ സമരം നടത്തിച്ച് ചൈന അദാനിയെ ഒഴിവാക്കി, അദാനിയുടെ 200 കോടി പദ്ധതി ചൈന നേടിയത് 290 കോടിയ്‌ക്ക്; കോണ്‍ഗ്രസിന് സന്തോഷം

വിവാഹമോചന നടപടികള്‍ വേഗത്തിലാക്കാം,ജീവിത പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ പൂജകള്‍ ചെയ്യാം- വീട്ടമ്മയെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടിയ പ്രതി അറസ്റ്റില്‍

സംസ്ഥാനത്ത് ഒറ്റപ്പെട്ട കനത്ത മഴയ്‌ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ സംഭരണശേഷിയും സുരക്ഷയും വിലയിരുത്തി ദേശീയ സുരക്ഷാ അതോറിറ്റി ഉപസമിതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.