Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

കോവിഡ് ബെഡിന് 40,000 വരെ കൈക്കൂലി: കയ്യോടെ പിടികൂടി ബിജെപി എംപി തേജസ്വി സൂര്യ; അഴിമതി സംഘം തടഞ്ഞുവെച്ചത് 4,065 ബെഡുകള്‍

ബെംഗളൂരുവില്‍ കൈക്കൂലി വാങ്ങി കോവിഡ് ബെഡുകള്‍ വില്‍ക്കുന്ന റാക്കറ്റുകളെ കയ്യോടെ പിടികൂടി തേജസ്വിസൂര്യ എംപി. ബാംഗ്ലൂര്‍ നഗരസഭാ ഉദ്യോഗസ്ഥരും കോവിഡ് വാര്‍റൂം ഉദ്യോഗസ്ഥരും സ്വകാര്യ ആശുപത്രിക്കാരും ചേര്‍ന്നാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ കോവിഡ് ബെഡുകള്‍ കൈക്കൂലി നല്‍കുന്നവര്‍ക്ക് മാത്രം നല്‍കിയിരുന്നത്. ഇത് വഴി നിരവധി സാധാരണ രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 05:06 pm IST
inIndia

ബെംഗളൂരു: ബെംഗളൂരുവില്‍ കൈക്കൂലി വാങ്ങി കോവിഡ് ബെഡുകള്‍ വില്‍ക്കുന്ന റാക്കറ്റുകളെ കയ്യോടെ പിടികൂടി തേജസ്വിസൂര്യ എംപി. ബാംഗ്ലൂര്‍ നഗരസഭാ ഉദ്യോഗസ്ഥരും കോവിഡ് വാര്‍റൂം ഉദ്യോഗസ്ഥരും സ്വകാര്യ ആശുപത്രിക്കാരും ചേര്‍ന്നാണ് സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികളിലെ കോവിഡ്  ബെഡുകള്‍ കൈക്കൂലി നല്‍കുന്നവര്‍ക്ക് മാത്രം നല്‍കിയിരുന്നത്. ഇത് വഴി നിരവധി സാധാരണ രോഗികള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു.  

പുറത്ത് നിന്ന് സാധാരണക്കാരായ കോവിഡ് രോഗികള്‍ കോവിഡ് കിടക്ക അന്വേഷിച്ച് ഓണ്‍ലൈന്‍ സൈറ്റുകളില്‍ നോക്കിയാല്‍ ഒരിക്കലും ബെഡുകള്‍ ഒഴിവുള്ളതായി കാണിക്കില്ല. ഇത് ഈ കൈക്കൂലി തട്ടിപ്പ് സംഘം കൃത്രിമമായി ബ്ലോക്ക് ചെയ്ത് വെയ്‌ക്കുന്നതാണ്. പിന്നീട് ഉയര്‍ന്ന കൈക്കൂലി നല്‍കുന്നവര്‍ക്ക് മാത്രം ഈ ബെഡ് കൈമാറും. ഈ തട്ടിപ്പ് സംഘത്തെ കയ്യോടെ പിടികൂടുകയായിരുന്ന തേജസ്വി സൂര്യയും സംഘവും. ഐസിയുവും വെന്‍റിലേറ്ററുകളും വരെ ഉയര്‍ന്ന കൈക്കൂലി നല്‍കുന്നവര്‍ക്ക് ഈ റാക്കറ്റ് മാറ്റിവെച്ചതായും കണ്ടെത്തിയതായി യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുകൂടിയായ തേജസ്വി സൂര്യ പറഞ്ഞു. 

നഗരത്തില്‍ കോവിഡ് രോഗികള്‍ക്ക് ബെഡ് കിട്ടുന്നില്ലെന്നും ഇതിന് പിന്നില്‍ ബെംഗളൂരു മഹാനഗര പാലികെ (ബിബി എംപി) വാര്‍റൂം ഉദ്യോഗസ്ഥരുടെ റാക്കറ്റാണെന്നും തേജസ്വി സൂര്യഎംപി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞു. പണം വാങ്ങി ഈ കോവിഡ് ബെഡുകള്‍ വാര്‍റൂം ഉദ്യോഗസ്ഥര്‍ ബ്ലോക്ക് ചെയ്യുകയാണ് ചെയ്യുന്നത്. ബെംഗളൂരു നഗരത്തില്‍ ഇങ്ങിനെ വാജ്യബുക്കിംഗ് കാണിച്ച് ഏകദേശം 4,065 കോവിഡ് ബെഡുകള്‍ ബ്ലോക്ക് ചെയ്തുവെച്ചിരിക്കുന്നതായി തേജസ്വി സൂര്യ എംപി കണ്ടെത്തി. ഒരു കോവിഡ് രോഗി ബെഡൊഴിഞ്ഞാല്‍ ആ ബെഡ് 12 മണിക്കൂര്‍ നേരം മറ്റൊരാള്‍ ബുക്ക് ചെയ്തിരിക്കുന്നതായി കാണിക്കും. അതിന് ശേഷം ബിബിഎംപി വാര്‍റൂം ഉദ്യോഗസ്ഥര്‍ ഇത് ഉയര്‍ന്ന കൈക്കൂലി വാങ്ങി മറിച്ചുവില്‍ക്കും. ഒരു ബെഡിന് 40,000 രൂപ വരെ കൈക്കൂലി വാങ്ങുന്നതായി പറയുന്നു. 

തേജസ്വിസൂര്യയും ബിജെപി എംഎല്‍എമാരായ സതീഷ് റെഡ്ഡിയും ഉദയ് ഗരുഡാചര്‍ എന്നിവരാണ് ബിബിഎംപി വാര്‍ റൂം ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടുള്ള റാക്കറ്റിനെ വെളിച്ചത്ത് കൊണ്ടുവന്നത്. റെഹാന്‍ ഷഹീദ് എന്ന ഉദ്യോഗസ്ഥനാണ് ബിബിഎംപി വാര്‍ റൂമിന്റെ ചുമതല. ഈയിടെ 17 പുതിയ ഉദ്യോഗസ്ഥരെ റിക്രൂട്ട് ചെയ്ത് റെഹാന്‍ ഷഹീദ് ഈ വാര്‍ റൂം വിപുലപ്പെടുത്തിയിരുന്നു. ഇപ്പോള്‍ ഈ 17 ഉദ്യോഗസ്ഥരുടെ വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും തേജസ്വി സൂര്യ എംപി പറഞ്ഞു. ബിബിഎംപി വാര്‍റൂം ഉദ്യോഗസ്ഥരും ആരോഗ്യ മിത്ര ആശുപത്രികളും സ്വകാര്യ ഏജന്‍റുകളും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടായിരുന്നു ബെഡിന് കൈക്കൂലി എന്ന അഴിമതിക്ക് പിന്നില്‍.

ഈ കേസ് ഇപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷിച്ച് വരികയാണ്. ജയനഗര്‍ പൊലീസ് രണ്ട് പേരെ അറസ്റ്റ് ചെയ്തുകഴിഞ്ഞു. കുറ്റവാളികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി യെദ്യുരപ്പ പറഞ്ഞു.

Tags: bjpMPഅഴിമതിcovidSurya
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത് ഷായുടെ വാഹനവ്യൂഹം തടഞ്ഞത് ഗുരുതര സുരക്ഷാവീഴ്ച; മന്ത്രിയുടെ പങ്ക് അന്വേഷിക്കണം: പി കെ കൃഷ്ണദാസ്

India

ഫ്ലൈ ദുബായ് പൈലറ്റ് സ്മിത് മച്ചാറിന്റെ ധീരത: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ മൗനത്തെ ചോദ്യം ചെയ്ത് സോഷ്യൽ മീഡിയ

Kerala

ഡിജിപിക്ക് പരാതി നൽകി ബിജെപി : പോലീസിന്റെ ഏകപക്ഷീയ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാക്കാൻ തീരുമാനം

News

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

യോഗേന്ദ്രയാദവ് (വലത്ത്) നേഹ ബോറ (ഇടത്ത്)

തെരുവ്കലാപത്തിലൂടെ മോദിയെ അട്ടിമറിക്കണമെന്ന് ആഹ്വാനം ചെയ്ത യോഗേന്ദ്രയാദവും ഇടത് വിദ്യാര്‍ത്ഥിസംഘടന നേതാവ് നേഹബോറയും കസ്റ്റഡിയില്‍

മാന്‍ഗഢ് ധാമിനെ ദേശീയ സ്മാരകമായി പ്രഖ്യാപിക്കണം: വനവാസി കല്യാണ്‍ ആശ്രമം

വെല്ലുവിളികള്‍ക്ക് പരിഹാരം ഭാരതീയ വിജ്ഞാന പാരമ്പര്യം:  ഡോ. മോഹന്‍ ഭാഗവത്

57 കിലോ ഫ്രീസ്റ്റൈൽ ഗുസ്തിയിൽ കൊറിയൻ താരത്തെ മലർത്തിയടിച്ച് അമൻ സെഹ്‌റാവത്തിന്റെ സ്വർണ്ണ വേട്ട

സ്മിത് മച്ചാറിനെ അഭിനന്ദിക്കാൻ മലയാളി താരങ്ങളെയും , സാംസ്ക്കാരിക നായകരെയും കാണാനില്ല ; രാഷ്‌ട്രീയക്കാർക്ക് വോട്ട് ബാങ്ക് പേടി

ക്യാപ്റ്റൻ സ്മിറ്റ് മച്ചാറിനെ സല്യൂട്ട് ചെയ്ത് സൽമാൻ ഖാൻ ; ‘ക്യാപ്റ്റൻ കറേജിയസ് ‘ എന്ന് രൺവീർ

സ്വർണ്ണമാല തിരികെ നൽകാനായി ആൺസുഹൃത്ത് വിളിച്ചതിനെ തുടർന്ന് ഹൈദരാബാദിലെത്തി, മെഡിക്കൽ പി ജി വിദ്യാർത്ഥിനി ഹോട്ടലിൽ മരിച്ച നിലയിൽ

ബിജെപി ഇതര സർക്കാരുകൾ ഭരിക്കുന്ന സംസ്ഥാനങ്ങൾ ലഹരിക്കടത്തിന് ഉപയോഗിച്ച് പാകിസ്ഥാൻ ഭീകര സംഘം: 3000 കോടി രൂപ വിലയുള്ള ഡ്രഗ്സ് പിടികൂടി കേന്ദ്ര ഏജൻസികൾ

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

ഫോബ്സ് ഇന്ത്യയുടെ അതിസമ്പന്ന പട്ടികയിൽ ഗൗതം അദാനി ഒന്നാം സ്ഥാനത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.