Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

വാക്‌സിനേഷന്‍: രണ്ടാം ഡോസ് നല്‍കുന്നതില്‍ വീഴ്ചയെന്ന് പരാതി

മുനിസിപ്പല്‍ പ്രദേശത്തുള്ളവരുടെ ഏക ആശ്രയം താലൂക്ക് ആശുപത്രിയാണ്. ഇവിടെ വേണ്ട പരിഗണന നഗരവാസികള്‍ക്ക് ലഭിക്കുന്നിലെന്നാണ് ആക്ഷേപം. നഗരസഭ ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടുന്നില്ലെന്നും, നഗരവാസികള്‍ക്ക് താലൂക്ക് ആശുപത്രിയില്‍ പ്രഥമ പരിഗണന നല്‍കണമെന്നും ചൂണ്ടിക്കാട്ടി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്‍ ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവര്‍ക്ക് കത്ത് നല്‍കി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 11:31 am IST
inErnakulam

പറവൂര്‍: വാക്‌സിനേഷന്റെ ആദ്യ നാളുകളില്‍ ആദ്യ ഡോസ് സ്വീകരിച്ച മുനിസിപ്പല്‍ പ്രദേശത്തുള്ളവര്‍ക്ക് രണ്ടാം ഡോസ് ലഭിക്കുന്നതില്‍ കാലതാമസം നേരിടുന്നതായി വ്യാപക പരാതി. നഗരസഭയുടെ നിയന്ത്രണത്തിലുള്ള താലൂക്ക് ആശുപത്രിയില്‍ ഇതിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ വരുത്തുന്ന വിഴ്ചയാണ് അനാസ്ഥക്ക് പ്രധാന കാരണം. 45 വയസ് കഴിഞ്ഞവര്‍ക്ക് നഗരസഭ മുന്‍കൈയെടുത്ത് രംഗനാഥ് ആഡിറ്റോറിയത്തില്‍ വച്ച് സംഘടിപ്പിച്ച മെഗാ വാക്‌സിനേഷന്‍ ക്യാമ്പില്‍ 3000 പേരും നഗരത്തിലെ സ്വകാര്യ ആശുപത്രികളില്‍ ഏകദേശം 2000 പേരും ആദ്യ ഡോസ് വാക്‌സിന്‍ എടുത്തിരുന്നു.  

കോവിഷീല്‍ഡ് വാക്‌സിനാണ് ഇതില്‍ ഭൂരിഭാഗം പേരും എടുത്തത്. ഇങ്ങനെ എടുത്തവര്‍ക്ക് രണ്ടാം ഡോസ് സ്വീകരിക്കാനുള്ള സമയപരിധിയില്‍ കോവിഷീല്‍ഡ് വാക്‌സിന് പകരം കോ വാക്‌സിനാണ് ലഭ്യമായിരുന്നത്. ഇതു മൂലം ഏറെ പേര്‍ക്ക്  രണ്ടാം ഡോസ് എടുക്കാനായിട്ടില്ല. സമീപ പഞ്ചായത്തുകളിലുള്ളവര്‍ക്ക് പ്രദേശങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ വാക്‌സിനേഷന് മതിയായ സൗകര്യം ഒരുക്കിയിട്ടുണ്ട്. 

മുനിസിപ്പല്‍ പ്രദേശത്തുള്ളവരുടെ ഏക ആശ്രയം താലൂക്ക് ആശുപത്രിയാണ്. ഇവിടെ വേണ്ട പരിഗണന നഗരവാസികള്‍ക്ക് ലഭിക്കുന്നിലെന്നാണ് ആക്ഷേപം. നഗരസഭ ഇക്കാര്യത്തില്‍ വേണ്ടത്ര ഇടപെടുന്നില്ലെന്നും, നഗരവാസികള്‍ക്ക് താലൂക്ക് ആശുപത്രിയില്‍ പ്രഥമ പരിഗണന നല്‍കണമെന്നും ചൂണ്ടിക്കാട്ടി നഗരസഭ പ്രതിപക്ഷ നേതാവ് ടി.വി. നിഥിന്‍ ജില്ലാ കളക്ടര്‍, ഡിഎംഒ എന്നിവര്‍ക്ക് കത്ത് നല്‍കി. അര്‍ഹരായവര്‍ക്ക് അടിയന്തരമായി രണ്ടാം ഡോസ് വാക്‌സിന്‍ നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വാക്‌സിന്‍ ലഭ്യമാകുന്ന മുറയ്‌ക്ക് രണ്ടാം ഡോസിന് അര്‍ഹരായ 29 വാര്‍ഡുകളിലുള്ളവരുടെയും മുന്‍ഗണന ലിസ്റ്റ് തയാറാക്കി ടേണ്‍ നിശ്ചയിച്ച് ആവശ്യമായ ക്രമീകരണങ്ങള്‍ ഉടന്‍ സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് ഉറപ്പു തന്നതായും നിഥിന്‍ പറഞ്ഞു.

Tags: covidഎറണാകുളംvaccination
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Health

സെര്‍വിക്കല്‍ കാന്‍സര്‍ നേരത്തെ കണ്ടെത്തുക പ്രധാനം, കൗമാരകാലത്തെ വാക്‌സിനേഷനും ഫലപ്രദം

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.