Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.എം. മണിയോടുള്ള തോല്‍വിക്ക് പിന്നാലെ മൊട്ടയടിച്ച് ഇ.എം. ആഗസ്തി, വിവരം പങ്കുവച്ചത് ഫെയ്‌സ് ബുക്ക് പേജ് വഴി

ഒരു സ്വകാര്യ ചാനല്‍ നടത്തിയ സര്‍വ്വേയില്‍ എം.എം. മണിക്ക് മണ്ഡലത്തില്‍ 20000ല്‍ അധികം വോട്ടിന്റെ വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ പിന്നാലെയാണ് ഉടുമ്പന്‍ചോലയില്‍ താന്‍ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 5, 2021, 10:18 am IST
inKerala
ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. ആഗസ്തി വേളാങ്കണ്ണിയിലെത്തി തലമൊട്ടയടിച്ച ശേഷം

ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. ആഗസ്തി വേളാങ്കണ്ണിയിലെത്തി തലമൊട്ടയടിച്ച ശേഷം

നെടുങ്കണ്ടം:  അട്ടിമറി വിജയം പ്രതീക്ഷിച്ചിടത്ത് വമ്പന്‍ പരാജയം നേരിട്ടതിന് പിന്നാലെ വാക്ക് പാലിക്കാന്‍ തല മൊട്ടയടിച്ച് ഉടുമ്പന്‍ചോലയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഇ.എം. ആഗസ്തി. മണ്ഡലത്തില്‍ എം.എം. മണിയോടുള്ള പരാജയത്തിന് പിന്നാലെയാണ് ഇ.എം. ആഗസ്തി തല മുണ്ഡനം ചെയ്തത്. ആഗസ്തി തന്നെയാണ് ഫെയ്‌സ് ബുക്ക് പേജ് വഴി മൊട്ടയടിച്ച വിവരം പങ്കുവച്ചത്. വാക്കുകള്‍ പാലിക്കാനുള്ളതാണെന്ന കുറിപ്പോടെയാണ് വേളാങ്കണ്ണി പള്ളിക്ക് മുന്നില്‍ നില്‍ക്കുന്ന പങ്കുവച്ചിരിക്കുന്നത്.

ഒരു സ്വകാര്യ ചാനല്‍ നടത്തിയ സര്‍വ്വേയില്‍ എം.എം. മണിക്ക് മണ്ഡലത്തില്‍ 20000ല്‍ അധികം വോട്ടിന്റെ വലിയ ഭൂരിപക്ഷം ലഭിക്കുമെന്ന് പറഞ്ഞിരുന്നു. ഇതിനെ പിന്നാലെയാണ് ഉടുമ്പന്‍ചോലയില്‍ താന്‍ പരാജയപ്പെട്ടാല്‍ തല മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞത്. തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ആഗസ്തി എപ്പോള്‍ മൊട്ടയടിക്കുമെന്ന ചോദ്യം സോഷ്യല്‍ മീഡിയയില്‍ അടക്കം സജീവമാകുകയും ചെയ്തു. ഉടന്‍ മൊട്ടയടിക്കുമെന്ന് ആഗസ്തി പറഞ്ഞെങ്കിലും അതിന്റെ ആവശ്യമില്ലെന്ന് എം.എം. മണി അടക്കമുള്ളവര്‍ അഭിപ്രായപ്പെട്ടിരുന്നു.

2016ല്‍ 1109 വോട്ടിന്റെ ചെറിയ ഭൂരിപക്ഷത്തില്‍ കടന്നു കൂടിയ എം.എം. മണിയാണ് ഇത്തവണ 38000ല്‍ അധികം വോട്ടിന്റെ വലിയ ഭൂരിപക്ഷം നേടിയത്. കാലങ്ങളായി യുഡിഎഫ് മുന്നേറ്റം കാഴ്ച വച്ചിരുന്ന നെടുങ്കണ്ടം, വണ്ടന്‍മേട്, പാമ്പാടുംപാറ, സേനാപതി, ഇരട്ടയാര്‍ പഞ്ചായത്തുകളില്‍ ഇത്തവണ വന്‍ മുന്നേറ്റമാണ് എല്‍ഡിഎഫിനുണ്ടായത്.

 

Tags: E.M AgasthielectionM.M Mani
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

Kerala

ശബരിമല മേല്‍ശാന്തി തിരഞ്ഞെടുപ്പ് : ജസ്റ്റിസ് വി.ജി. അരുണിനെ നിരീക്ഷകനായി നിയമിച്ച് ഹൈക്കോടതി

News

യുപി രാഷ്‌ട്രീയം:’സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ

ഡൽഹിയിൽ വിമാനത്തിനുള്ളിൽ നിന്ന് അഭിജീത് ദിപ്കെയെ കസ്റ്റഡിയിലെടുത്ത് പോലീസ്

ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; ദൽഹിയിൽ കനത്ത സുരക്ഷ, 35,000 പോലീസുകാരെ വിന്യസിച്ചു

ഇന്ത്യയിൽ നിരവധി കേസുകൾ, ധ്രുവ് റാഠി അറസ്റ്റിൽ: ഉടൻ വിട്ടയക്കണമെന്ന് CJP

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.