Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

പാലം നന്നാക്കാന്‍ സമയമില്ല; മേയര്‍ ശ്മശാനം നിര്‍മിക്കുന്ന തിരക്കിലാണ്

കൊവിഡ് രണ്ടാംവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗ്യാസ് ശ്മശാനം നിര്‍മിച്ചത് കോര്‍പ്പറേഷന്റെ നേട്ടമായി മുഖപുസ്തകത്തില്‍ പോസ്റ്റിട്ട് പുലിവാല്‍ പിടിച്ച മേയര്‍ പക്ഷേ സ്വന്തം വാര്‍ഡിലെ പാലം തകര്‍ച്ചയിലെത്തിയിട്ട് അറ്റകുറ്റപ്പണി നടത്താന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് വാര്‍ഡിലെ വോട്ടര്‍മാര്‍ ആരോപിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 03:39 pm IST
inThiruvananthapuram
മേയര്‍ ആര്യാരാജേന്ദ്രന്റെ വാര്‍ഡായ മുടവന്‍മുഗളിലെ പാറയില്‍കടവ് പാലം

മേയര്‍ ആര്യാരാജേന്ദ്രന്റെ വാര്‍ഡായ മുടവന്‍മുഗളിലെ പാറയില്‍കടവ് പാലം

കരമന: സ്വന്തം വാര്‍ഡിലെ പാലം അപകടത്തിലായിട്ട് തിരിഞ്ഞുനോക്കാന്‍ സമയമില്ലാത്ത തിരുവനന്തപുരം മേയര്‍ നഗരവാസികള്‍ക്ക് ശ്മശാനം നിര്‍മിക്കുന്ന തിരക്കിലാണെന്ന് ആക്ഷേപം ഉയരുന്നു. മുടവന്‍മുഗള്‍ വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന പാറയില്‍കടവ് പാലമാണ് അപകടാവസ്ഥയിലായിരിക്കുന്നത്.

കൊവിഡ് രണ്ടാംവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഗ്യാസ് ശ്മശാനം നിര്‍മിച്ചത് കോര്‍പ്പറേഷന്റെ നേട്ടമായി മുഖപുസ്തകത്തില്‍ പോസ്റ്റിട്ട്  പുലിവാല്‍ പിടിച്ച മേയര്‍ പക്ഷേ സ്വന്തം വാര്‍ഡിലെ പാലം തകര്‍ച്ചയിലെത്തിയിട്ട് അറ്റകുറ്റപ്പണി നടത്താന്‍ പോലും തയ്യാറാകുന്നില്ലെന്നാണ് വാര്‍ഡിലെ വോട്ടര്‍മാര്‍ ആരോപിക്കുന്നത്. മുടവന്‍മുഗള്‍-എസ്റ്റേറ്റ് വാര്‍ഡുകളെ ബന്ധിപ്പിക്കുന്നതാണ് പാറയില്‍കടവ് പാലം. ദിവസവും നൂറു കണക്കിന് വാഹനങ്ങളാണ് ദേശീയപാതയില്‍ പാപ്പനംകോട് ജംഗ്ഷനില്‍ നിന്നും തിരിഞ്ഞ് പാറയില്‍കടവ് പാലം വഴി കടന്നു പോകുന്നത്. പാപ്പനംകോട് നിന്നും വളരെ എളുപ്പത്തില്‍ തമലം, പൂജപ്പുര, ജഗതി എന്നിവിടങ്ങളിലേക്കും പൂജപ്പുര, തമലം ഭാഗങ്ങളില്‍ നിന്നു വരുന്നവര്‍ക്ക് ഈ പാലം വഴി പാപ്പനംകോട് എത്തി നേമം, ബാലരാമപുരം, നെയ്യാറ്റിന്‍കര, കരമന, തമ്പാനൂര്‍, കരുമം, തിരുവല്ലം, മരുതൂര്‍ക്കടവ്, കാലടി, ആറ്റുകാല്‍ എന്നീ സ്ഥലങ്ങളിലേക്കും എളുപ്പത്തില്‍ പോകാന്‍ കഴിയും.

പന്ത്രണ്ട് വര്‍ഷം മുമ്പ് കരമനയാറിന് കുറുകെ ഒരുകോടി മുപ്പത്തിയെട്ട് ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ചതാണീ ഇരുമ്പുപാലം. അമിതഭാരം കയറ്റിയ വാഹനങ്ങളുടെ നിരന്തര യാത്രയും കാലപ്പഴക്കവും കാരണമാണ് പാലം തകര്‍ച്ചയുടെ വക്കിലെത്തിയതെന്ന് നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ രണ്ടുവര്‍ഷമായി പാലത്തില്‍ യാതൊരു അറ്റകുറ്റപ്പണിയും നടത്തിയിട്ടില്ലെന്നും ആക്ഷേപമുണ്ട്. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ കടന്നുപോകാതിരിക്കാന്‍ പാലത്തിനു മുകളില്‍ കുറുകെ ഇരുമ്പുകമ്പികള്‍ വച്ച് പിടിപ്പിച്ചിട്ടുണ്ട്. ഇത് വകവയ്‌ക്കാതെ വാഹനങ്ങള്‍ ഇതുവഴി സഞ്ചരിക്കുക പതിവാണ്. അങ്ങനെ ഏതോ വാഹനം തട്ടി കുറുകെ ഘടിപ്പിച്ചിരുന്ന കമ്പി തകര്‍ന്ന് താഴെ വീണിരുന്നു. ഇപ്പോഴത് നാട്ടുകാര്‍ കയറുകൊണ്ട് കെട്ടി വച്ചിരിക്കുകയാണ്. എത് നിമിഷവും ഈ കയര്‍പൊട്ടി കമ്പി, യാത്രക്കാരുടെയോ വാഹനങ്ങളുടെയോ മുകളിലേക്ക് പതിക്കാന്‍ സാധ്യതയുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു.

പാലം വഴി ഇപ്പോള്‍ വാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വശത്തെ തൂണുകള്‍ ഇളകി ശബ്ദം കേള്‍ക്കുന്നുണ്ട്. ഇങ്ങനെ തുടര്‍ന്നാല്‍ തൂണുകള്‍ക്ക് ബലക്ഷയം സംഭവിക്കുമെന്നും നാട്ടുകാര്‍ ആശങ്കപ്പെടുന്നു. എത്രയും പെട്ടെന്ന് പാലത്തില്‍ അറ്റകുറ്റപ്പണി നടത്തി കേടുപാടുകള്‍ പരിഹരിച്ച് പ്രാണഭയം കൂടാതെ സഞ്ചരിക്കാനുള്ള അവസരം ഒരുക്കണമെന്ന് നാട്ടുകാര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നു.

Tags: buildingBridgeമേയര്‍ശ്മശാനം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാലടി ശ്രീശങ്കര പാലത്തില്‍ അടിയന്തര അറ്റകുറ്റപ്പണി : ഗതാഗതം പൂര്‍ണമായും നിരോധിച്ചു, വാഹനങ്ങള്‍ വഴി തിരിച്ചു വിടും

Kerala

ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാലയ്‌ക്ക് സ്വന്തം കെട്ടിടത്തിനായി 90 കോടി രൂപ അനുവദിച്ചു

Kerala

സംരക്ഷിക്കാന്‍ ആളില്ല; തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഇരുനില മന്ദിരം നശിക്കുന്നു

India

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

Kerala

സ്‌കൂള്‍ കെട്ടിടം തകര്‍ന്നതില്‍ അന്വേഷണത്തിന് കത്ത് നല്‍കുമെന്ന് മേയര്‍ വി വി രാജേഷ്,,തകര്‍ന്നത് കഴിഞ്ഞ വര്‍ഷം 3 കോടി മുടക്കി നവീകരിച്ച കെട്ടിടം

പുതിയ വാര്‍ത്തകള്‍

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

കശ്മീരും ലഡാക്കും ഇന്ത്യയുടെ അവിഭാജ്യ ഘടകങ്ങളാണ് : അതിർത്തി കടന്നുള്ള ഭീകരതയെ പാകിസ്ഥാൻ പ്രോത്സാഹിപ്പിക്കുന്നുവെന്നും ഇന്ത്യ

ഒഹായോയിൽ ഹിന്ദു ക്ഷേത്രത്തിന് നേർക്ക് ആക്രമണം : കല്ലേറിൽ ജനാലകൾ തകർന്നു , അന്വേഷണം പ്രഖ്യാപിച്ച് അധികൃതർ

ധൈര്യവും ഉത്തരവാദിത്തവും കരുതലും ഉൾക്കൊണ്ട പൈലറ്റ് : സ്മിത് മച്ചാറിന്റെ തലയിൽ മുത്തമിട്ട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ

നിങ്ങൾ, മുഴുവൻ ലോകത്തിന്റെയും നായകനാണ് : സ്മിത് മച്ചാറിനെ ഇസ്രായേലിലേക്ക് ക്ഷണിച്ച് ബെഞ്ചമിൻ നെതന്യാഹു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.