Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആലപ്പുഴയിൽ ജയിച്ചിട്ടും ഇടതിന് വോട്ട് കുറഞ്ഞു; എന്‍.ഡി.എ.യും യുഡിഎഫും വോട്ടുവിഹിതമുയര്‍ത്തി

ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജന്‍ 11,644 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും എല്‍ഡിഎഫിനു കുത്തനെ വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ തോമസ് ഐസക്കിന് 83,211 വോട്ടാണു കിട്ടിയത്. ചിത്തരഞ്ജന് ഇത്തവണ കിട്ടിയത് 73,412 വോട്ടും. 9,799 വോട്ടിന്റെ കുറവ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2021, 11:12 am IST
in Alappuzha

ആലപ്പുഴ: ജില്ലയില്‍ എല്ലാ മണ്ഡലങ്ങളും നിലനിര്‍ത്തിയെങ്കിലും ഇടതിന് പലയിടത്തും വോട്ടുകുറഞ്ഞു. യുഡിഎഫിന്റെയും എന്‍ഡിഎയുടെയും വോട്ടുവിഹിതം ചില മണ്ഡലങ്ങളില്‍ ഉയരുകയും ചെയ്തു. ആലപ്പുഴയില്‍ പി.പി. ചിത്തരഞ്ജന്‍ 11,644 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ചിട്ടും എല്‍ഡിഎഫിനു കുത്തനെ വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ തോമസ് ഐസക്കിന് 83,211 വോട്ടാണു കിട്ടിയത്. ചിത്തരഞ്ജന് ഇത്തവണ കിട്ടിയത് 73,412 വോട്ടും. 9,799 വോട്ടിന്റെ കുറവ്.

അതേസമയം, യുഡിഎഫ് ഇവിടെ വോട്ടുവിഹിതമുയര്‍ത്തി. കഴിഞ്ഞതവണ യുഡിഎഫ്.സ്ഥാനാര്‍ഥി ലാലി വിന്‍സെന്റ് 52,179 വോട്ടുനേടിയ സ്ഥാനത്ത് കെ.എസ്. മനോജ് ഇക്കുറി 61,788 വോട്ടുനേടി. 9,589 വോട്ടിന്റെ വര്‍ധന. എന്‍.ഡി.എ.യും ഇക്കുറി ഇവിടെ വോട്ടുവിഹിതമുയര്‍ത്തി. കഴിഞ്ഞതവണ 18,214 വോട്ടാണ് എന്‍ഡിഎയ്‌ക്കു കിട്ടിയത്. ഇക്കുറി അത് 21,650 ആയി ഉയര്‍ന്നു.

അമ്പലപ്പുഴയില്‍ എച്ച്. സലാം ജയിച്ചിട്ടും എല്‍ഡിഎഫിന്റെ വോട്ടുകുറഞ്ഞു. കഴിഞ്ഞതവണ ജി. സുധാകരന് 63,069 വോട്ടാണു ലഭിച്ചത്. സലാമിന് 61,365 വോട്ടേ ലഭിച്ചുള്ളൂ. 1704 വോട്ടിന്റെ കുറവ്. ഇവിടെയും യുഡിഎഫ് വോട്ടുവിഹിതത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കി. 9,792 വോട്ടിന്റെ വര്‍ധനയാണ് യുഡിഎഫിനുണ്ടായത്.

ചേര്‍ത്തലയില്‍ കഴിഞ്ഞതവണത്തെ ഭൂരിപക്ഷം നേടാന്‍ പി. പ്രസാദിനായില്ലെങ്കിലും വോട്ടുവിഹിതം എല്‍ഡിഎഫ് ഉയര്‍ത്തി. കഴിഞ്ഞതവണ തിലോത്തമന് 81,197 വോട്ടാണു ലഭിച്ചത്. ഇക്കുറി പ്രസാദ് 83,702 വോട്ടുനേടി. 2,505 വോട്ടിന്റെ വര്‍ധന. യുഡിഎഫ്.ചേര്‍ത്തലയിലും വോട്ടുവിഹിതം ഉയര്‍ത്തി. കഴിഞ്ഞതവണ 74,001 വോട്ടുനേടിയ സ്ഥാനത്ത് ഇക്കുറി 77,554 വോട്ടുനേടി. 3,553 വോട്ടിന്റെ വര്‍ധന.  

31,984 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ സജി ചെറിയാന്‍ ജയിച്ച ചെങ്ങന്നൂരില്‍ എല്‍ഡിഎഫിന്റെ വോട്ട് കുത്തനെകൂടി. 18,413 വോട്ടാണ് വര്‍ധിച്ചത്. കഴിഞ്ഞതവണ 52,880 ആയിരുന്നു എല്‍ഡിഎഫിനു ലഭിച്ച വോട്ടുകള്‍. ഇത്തവണ അത് 71,293 ആയി ഉയര്‍ന്നു. യുഡിഎഫിന് വോട്ടുകുറവുണ്ടായി. 44,897 വോട്ടുകിട്ടിയ യുഡിഎഫിന് ഇത്തവണ 39,309 വോട്ടേ കിട്ടിയുള്ളൂ.  

കുട്ടനാട്ടില്‍ എല്‍ഡിഎഫ് വോട്ടുവിഹിതം ഉയര്‍ന്നു. കഴിഞ്ഞതവണ 50,114 വോട്ടുകിട്ടിയ സ്ഥാനത്ത് ഇക്കുറി 57,379 വോട്ടുലഭിച്ചു. എല്‍ഡിഎഫിലെ തോമസ് കെ. തോമസാണ് ഇവിടെ ജയിച്ചത്. തോറ്റ യുഡിഎഫിനും ഇവിടെ വോട്ടുവിഹിതമുയര്‍ത്താനായി. കഴിഞ്ഞതവണ 45,223 വോട്ടുകിട്ടിയ സ്ഥാനത്ത് ഇക്കുറി 51,863 വോട്ടുകിട്ടി.  

അരൂര്‍  എല്‍ഡിഎഫ് തിരിച്ചുപിടിച്ചെങ്കിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെക്കാള്‍ വോട്ടുകുറഞ്ഞു. 84,720 വോട്ടുകിട്ടിയ സ്ഥാനത്ത് 75,617 വോട്ടാണ് ഇത്തവണ കിട്ടിയത്. യുഡിഎഫ് വോട്ടുവിഹിതത്തില്‍ 22,403 വോട്ടിന്റെ വര്‍ധനയുണ്ടാകുകയും ചെയ്തു.  

ഹരിപ്പാട് രമേശ് ചെന്നിത്തല ജയിച്ചിട്ടും യുഡിഎഫിനു വോട്ടുകുറഞ്ഞു. കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാള്‍ 3,212 വോട്ടിന്റെ കുറവാണുണ്ടായത്. എല്‍ഡിഎഫ് 57,359 വോട്ടില്‍നിന്ന് 59,102 വോട്ടായി വിഹിതം ഉയര്‍ത്തുകയും ചെയ്തു. എന്‍ഡിഎയുടെ വോട്ടുവിഹിതവും ഉയര്‍ന്നു. 12,985 വോട്ടില്‍നിന്ന് 17,890 വോട്ടായാണുയര്‍ന്നത്.

മാവേലിക്കര  എല്‍ഡിഎഫ് നിലനിര്‍ത്തിയെങ്കിലും കഴിഞ്ഞതവണത്തെക്കാള്‍ വോട്ടുകുറഞ്ഞു. 74,555 വോട്ടുകിട്ടിയ സ്ഥാനത്ത് ഇത്തവണ 71,743 വോട്ടേ ലഭിച്ചുള്ളൂ. യുഡിഎഫ് വോട്ടുകള്‍ 43,013ല്‍നിന്ന് 47,026 ആയി ഉയരുകയുംചെയ്തു. എന്‍ഡിഎയ്‌ക്ക് ഇവിടെ നേരിയ നേട്ടം ഉണ്ടായി. കഴിഞ്ഞതവണ 30,929 വോട്ടുലഭിച്ചപ്പോള്‍ ഇക്കുറി 30,955 വോട്ടുകിട്ടി.

കായംകുളത്ത് എല്‍ഡിഎഫ് നിലനിര്‍ത്തിയപ്പോള്‍ വോട്ടുവിഹിതം ഉയര്‍ന്നു. 72,956 വോട്ടുകിട്ടിയസ്ഥാനത്ത് ഇത്തവണ 77,348 വോട്ടുലഭിച്ചു. 4,392 വോട്ടിന്റെ വര്‍ധന. യുഡിഎഫിന്റെ വോട്ടുവിഹിതവും ഉയര്‍ന്നു. 61,099ല്‍നിന്ന് 71,050 ആയാണ് യു.ഡി.എഫ്.വോട്ടുയര്‍ന്നത്.  

Tags: cpmbjpelectionalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തോറ്റതിനുശേഷവും പ്രീണന രാഷ്‌ട്രീയം മമത ബാനർജി ഉപേക്ഷി ക്കില്ല , വഞ്ചനയും ചതിയും എന്തിനാണ് ഇനിയും കൊണ്ടുനടക്കുന്നത് ; വിമർശിച്ച് സുവേന്ദു അധികാരി

India

മൂന്ന് മുൻ ടിഎംസി എംപിമാർ ബിജെപിയിൽ ചേർന്നു ; കാവി പതാക നൽകി സ്വീകരണം ; സമനില തെറ്റി മമത

Kerala

വിഴിഞ്ഞം വിവാദത്തിൽ സിപി എമ്മിൽ ഭിന്നത; പാർട്ടി നിലപാട് ഏറ്റെടുക്കാതെ ഇ.പി ജയരാജൻ, ആരോപണം ഉന്നയിക്കുന്നവർ വിശദീകരിക്കട്ടെ

Kerala

പാർട്ടിക്കെതിരായ വ്യാജ വാർത്തകളിൽ ജാഗ്രത കാണിക്കുക: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ

India

പ്രതിപക്ഷ പാർട്ടികൾ മുസ്ലീങ്ങളുടെ പേരിൽ വോട്ട് ബാങ്ക് രാഷ്‌ട്രീയം കളിക്കുന്നു ; ഇടതുപക്ഷത്തിന്റെ പാറ്റ പാർട്ടി സ്‌നേഹത്തെയും വിമർശിച്ച് കിരൺ റിജിജു

പുതിയ വാര്‍ത്തകള്‍

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.