Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Ernakulam

ചികിത്സയില്‍ അരലക്ഷം, നിരീക്ഷണത്തില്‍ ഒരുലക്ഷത്തോടടുത്ത്; കൊവിഡ് വ്യാപനം എറണാകുളത്ത് ശക്തിയാര്‍ജ്ജിക്കുന്നു

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും രോഗം വ്യാപിക്കുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ഇന്നലെ 21 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റീവായി. കൂടാതെ തൃക്കാക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ അതിവ്യാപനം തുടരുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 1, 2021, 10:50 am IST
inErnakulam

കൊച്ചി: കൊവിഡ് വ്യാപനം ജില്ലയില്‍ ശക്തിയാര്‍ജ്ജിക്കുകയാണ്. ചികിത്സയിലുള്ള കൊവിഡ് രോഗികളുടെയെണ്ണം അരലക്ഷത്തിനോട് അടുത്തു. ഇന്നലെയും 4642 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചു. വീടുകളില്‍  നിരീക്ഷണത്തിലുള്ളവരുടെയെണ്ണം ഒരുലക്ഷത്തിലേയ്‌ക്കും അടുത്തു. 96355 പേരാണ് നിരീക്ഷണത്തിലുള്ളത്.  

ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയിലും  രോഗം വ്യാപിക്കുന്നത് ആശങ്കയ്‌ക്ക് ഇടയാക്കുന്നുണ്ട്. ഇന്നലെ 21 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് കൊവിഡ് പോസിറ്റീവായി. കൂടാതെ തൃക്കാക്കര, തൃപ്പൂണിത്തുറ എന്നിവിടങ്ങളില്‍ അതിവ്യാപനം തുടരുകയാണ്.  

സംസ്ഥാനത്തിന്റെ പുറത്തുനിന്നെത്തിയ 20 പേര്‍ക്ക് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 4544 പേര്‍ക്ക് രോഗം പിടിപ്പെട്ടത് ആശങ്ക വര്‍ദ്ധിക്കുന്നുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി 30411 പേര്‍ക്കാണ് പോസിറ്റീവായത്. ഇതില്‍ 29351 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 72 പേരുടെ രോഗ ഉറവിടം വ്യക്തമല്ല. 2689 പേര്‍ക്ക് ഇന്നലെ രോഗം ഭേദമായി.  

ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ആറു പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. ഇന്നലെ 5941 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 1168 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കുകയും ചെയ്തു. 525 പേരെ  ആശുപത്രിയില്‍/ എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. 325 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

കളമശേരി മെഡിക്കല്‍ കോളേജ് 144, പി വി എസ് 67, ജിഎച്ച് മൂവാറ്റുപുഴ 40, ജിഎച്ച് എറണാകുളം 22, ഡിഎച്ച് ആലുവ 63, പള്ളുരുത്തി താലൂക്ക് ആശുപത്രി 41, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി 55, പറവൂര്‍ താലൂക്ക് ആശുപത്രി 13, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി 59, സഞ്ജീവനി 73, സ്വകാര്യ ആശുപത്രികള്‍ 1615, എഫ്എല്‍ടിസികള്‍  23, എസ്എല്‍ടിസികള്‍ 439, ഡോമിസിലറി കെയര്‍ സെന്റെര്‍ 369, വീടുകള്‍ 42201. 16662 സാമ്പിളുകള്‍ കൂടി ഇന്നലെ പരിശോധയ്‌ക്ക് അയച്ചു.

കൊവിഡ് സ്ഥിരീകരിച്ചവരുടെ  പ്രാദേശിക വിവരങ്ങള്‍:  

തൃക്കാക്കര 201, തൃപ്പൂണിത്തുറ 143, പള്ളിപ്പുറം 137, വരാപ്പുഴ 126, ഫോര്‍ട്ട് കൊച്ചി 112, വെങ്ങോല  111, മരട് 109, പള്ളുരുത്തി 103, കളമശേരി 96, ചെങ്ങമനാട് 82, അശമന്നൂര്‍ 81, നെല്ലിക്കുഴി 77, കിഴക്കമ്പലം 73, പിറവം 73, ആമ്പല്ലൂര്‍ 71, എടത്തല 67, മഴുവന്നൂര്‍ 62, കോട്ടുവള്ളി 61, അങ്കമാലി 59, കൂവപ്പടി    59, കുമ്പളങ്ങി 56, കോതമംഗലം 56, കീഴ്മാട് 54, കലൂര്‍ 53, വടവുകോട് 53, ചിറ്റാറ്റുകര 52, ചൂര്‍ണ്ണിക്കര   51, പാറക്കടവ് 51, കാലടി 50, നോര്‍ത്തുപറവൂര്‍ 50, വാഴക്കുളം 50, രായമംഗലം 49, കടവന്ത്ര 48, മട്ടാഞ്ചേരി 48, വൈറ്റില 46, നെടുമ്പാശേരി 44, നായരമ്പലം 43, എളമക്കര 41, കടുങ്ങല്ലൂര്‍ 41, പാലാരിവട്ടം 41, എറണാകുളം നോര്‍ത്ത് 40, മുണ്ടംവേലി    40, വാരപ്പെട്ടി 40, ഉദയംപേരൂര്‍ 39, കുമ്പളം 39, കടമക്കുടി 35, മൂവാറ്റുപുഴ 35, ആലുവ  34, പായിപ്ര    34, പാലക്കുഴ 34, എറണാകുളം സൗത്ത് 33, തോപ്പുംപടി 33, ഇടപ്പള്ളി 32, കവളങ്ങാട് 32, ആലങ്ങാട്    31, കുന്നുകര 31, തിരുവാണിയൂര്‍ 31, തേവര 31, ഒക്കല്‍ 30, വടുതല 29, ഇടക്കൊച്ചി 27, ചേരാനല്ലൂര്‍    27, പുത്തന്‍വേലിക്കര 27, കുഴിപ്പള്ളി 26, മണീട് 25, മുടക്കുഴ 25, ഐക്കാരനാട് 24, കാഞ്ഞൂര്‍ 24, ഞാറക്കല്‍ 24, മുളന്തുരുത്തി 24, കുന്നത്തുനാട് 23, തിരുമാറാടി 23, പെരുമ്പാവൂര്‍ 23, പിണ്ടിമന 22, ഏലൂര്‍    21, കരുമാലൂര്‍ 21, മൂക്കന്നൂര്‍ 21, ശ്രീമൂലനഗരം 21, ആവോലി 20, എടവനക്കാട് 20, വടക്കേക്കര 20, ചോറ്റാനിക്കര 19, ചെല്ലാനം 18, തമ്മനം 17, ഇലഞ്ഞി 16, കോട്ടപ്പടി 16, പോണേക്കര 16, അയ്യപ്പന്‍കാവ് 15, കറുകുറ്റി 15, കല്ലൂര്‍ക്കാട് 15, മഞ്ഞള്ളൂര്‍   15, പൈങ്ങോട്ടൂര്‍ 14,മലയാറ്റൂര്‍  നീലീശ്വരം 14, വാളകം 14, എടക്കാട്ടുവയല്‍ 13, കുട്ടമ്പുഴ 12, പച്ചാളം    12, പനമ്പള്ളി നഗര്‍ 12, എളംകുന്നപ്പുഴ 11, കീരംപാറ 11, ചേന്ദമംഗലം 11, പെരുമ്പടപ്പ് 11, മുളവുകാട് 11, ഏഴിക്കര 10, രാമമംഗലം 10, വെണ്ണല 10, വേങ്ങൂര്‍ 10, ആയവന 8, പൂണിത്തുറ 8, മഞ്ഞപ്ര 8, കൂത്താട്ടുകുളം 7, തുറവൂര്‍ 7, പനയപ്പിള്ളി 7, അയ്യമ്പുഴ 6, കരുവേലിപ്പടി 6, പാമ്പാകുട 6, പൂതൃക്ക 6, മാറാടി 6, ഐഎന്‍എച്ച്എസ് 1, സിഐഎസ്എഫ് 1.

Tags: Treatmentcovidഎറണാകുളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പതിനാറുകാരിയ്‌ക്ക് എക്‌സറേ മാറി നല്‍കിയ സംഭവം : കോന്നി മെഡിക്കല്‍ കോളജ് താത്ക്കാലിക ജീവനക്കാരന് സസ്‌പെന്‍ഷന്‍

Kerala

പത്തനംതിട്ട മെഡിക്കൽ കോളേജിൽ 15കാരിക്ക് എക്സ്-റേ ഫിലിം മാറി നൽകിയ സംഭവം : നടപടിക്ക് നിര്‍ദേശം നല്‍കി ആരോഗ്യമന്ത്രി

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

India

പാമ്പുകടിയേറ്റ് മരണം ഒഴിവാക്കാൻ ഐ.സി.എം.ആർ. പദ്ധതി : അടിയന്തര മരുന്നുകൾ വേഗത്തിൽ എത്തിക്കുന്നതിന് ഡ്രോൺ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തും

Kerala

ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി

പുതിയ വാര്‍ത്തകള്‍

“ട്രെയിനില്‍ ഒരു സംഘം കയറുമ്പോള്‍ ആ കോച്ചിലെ മറ്റ് യാത്രക്കാരുടെ സ്വകാര്യത മാനിക്കേണ്ടേ?”: ചോദിക്കുന്നത് ശിവശ്രീ സ്കന്ദപ്രസാദ്

പറവൂര്‍ താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം അഴുകിയ നിലയില്‍: 6 പുതിയ ഫ്രീസറുകള്‍ ഉടന്‍ എത്തിക്കാന്‍ നിര്‍ദ്ദേശം

കേന്ദ്രമന്ത്രി സുരേഷ് ഗോപി ഇടപെട്ടു; ആശ ശോഭന കേരളത്തിന് വേണ്ടി തന്നെ പാഡണിയും

രജനികാന്ത് ചിത്രം ‘ജയിലർ 2’ ഒക്ടോബർ 15ന് ആഗോള റിലീസ്

ഇടുക്കിയില്‍ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി പ്രതിഷേധം

മുട്ടില്‍ മരംമുറി കേരളം കണ്ട വലിയ കുംഭകോണം, കുറ്റപത്രത്തില്‍ പിശകുകള്‍ ബോധപൂര്‍വമാണോയെന്ന് പരിശോധിക്കും: ഷിബു ബേബി ജോണ്‍

ഭഗവദ്ഗീതയും അഷ്ടാധ്യായിയിലെയും അമരകോശത്തിലെയും 4000 സൂത്രങ്ങളും മനഃപാഠമാക്കി 9 വയസ്സുകാരന്‍ വൃഷ്വർദ്ധൻ ശർമ്മ

മുട്ടില്‍ മരംമുറി: പിഴവുകള്‍ തിരുത്തി കോടതിയില്‍ വീണ്ടും കുറ്റപത്രം സമര്‍പ്പിച്ച് വനം വകുപ്പ്

എസ് എസ് സി സി (സ്റ്റേഡിയം ഫിലിം ക്ലബ് കൊച്ചിൻ) സ്റ്റാർ നൈറ്റ്

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.