Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഡികോക്കിന്റെ കരുത്തില്‍…; രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി മുംബൈ ഇന്ത്യന്‍സ്

മുംബൈക്കായി ഡിക്കോക്ക് നടത്തിയ മികച്ച പ്രകടനമാണ് ടീമിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്. മുന്‍നിര താരങ്ങളുടെ ബാറ്റിങ് മികവാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്തു. 41 റണ്‍സ് നേടിയ ബട്‌ലറെ ചാഹര്‍ പുറത്താക്കുമ്പോള്‍ രാജസ്ഥാന്‍ വലിയ സ്‌കോര്‍ മുന്നില്‍ കണ്ടിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 29, 2021, 10:57 pm IST
inCricket
ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റിങ്‌

ക്വിന്റണ്‍ ഡി കോക്കിന്റെ ബാറ്റിങ്‌

ന്യൂദല്‍ഹി: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് ജയം. സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സിനെ ഏഴ് വിക്കറ്റിന് കീഴടക്കി. ആദ്യം ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന്‍ നിശ്ചിത ഇരുപതോവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ 18.3 ഓവറില്‍ മൂന്ന് വിക്കറ്റിന് 172 റണ്‍സ് നേടി.  

മുംബൈക്കായി ഡിക്കോക്ക് നടത്തിയ മികച്ച പ്രകടനമാണ് ടീമിനെ അനായാസ വിജയത്തിലേക്കെത്തിച്ചത്. മുന്‍നിര താരങ്ങളുടെ ബാറ്റിങ് മികവാണ് രാജസ്ഥാന് ഭേദപ്പെട്ട സ്‌കോര്‍ നല്‍കിയത്. ഓപ്പണര്‍മാരായ ജോസ് ബട്‌ലറും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ആദ്യ വിക്കറ്റില്‍ 66 റണ്‍സ് കൂട്ടിചേര്‍ത്തു. 41 റണ്‍സ് നേടിയ ബട്‌ലറെ ചാഹര്‍ പുറത്താക്കുമ്പോള്‍ രാജസ്ഥാന്‍ വലിയ സ്‌കോര്‍ മുന്നില്‍ കണ്ടിരുന്നു. ബട്‌ലര്‍ 32 പന്തില്‍ മൂന്ന് വീതം സിക്‌സും ഫോറും നേടി. ജയ്‌സ്വാള്‍ 20 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും അടക്കം 32 റണ്‍സിന് പുറത്തായി. ചാഹറിന്റെ പന്തിലാണ് വിക്കറ്റ്. പിന്നീട് നായകന്‍ സഞ്ജു സാംസണും ശിവം ദുബയും നടത്തിയ ബാറ്റിങ് പ്രകടനമാണ് ടീമിനെ മുന്നോട്ട് നയിച്ചത്. ഇടക്ക് സ്‌കോറിങ് കുറഞ്ഞത് വലിയ സ്‌കോറെന്ന ലക്ഷ്യം അകലെയാക്കി.  

സഞ്ജു 27 പന്തില്‍ അഞ്ച് ഫോറോടെ 42 റണ്‍സ് നേടി ബോള്‍ട്ടിന് മുന്നില്‍ പുറത്തായി. ദുബെ 31 പന്തില്‍ രണ്ട് വീതം സിക്‌സും ഫോറും സഹിതം 35 റണ്‍സ് നേടി. അവസാന ഓവറുകളില്‍ കൂറ്റന്‍ അടികളിലേക്ക് ടീമിന് എത്താതായതോടെ 171 റണ്‍സില്‍ ഒതുങ്ങി.  

മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈ ഓപ്പണര്‍ ക്വിന്റണ്‍ ഡി കോക്കിന്റെ കരുത്തില്‍ വിജയിക്കുകയായിരുന്നു. മികച്ച പ്രകടനം നടത്തിയ ഡികോക്ക് 50 പന്തില്‍ രണ്ട് സിക്‌സും ആറ് ഫോറും അടക്കം എഴുപത് റണ്‍സ് നേടി പുറത്താകാതെ നിന്നു. നായകന്‍ രോഹിത് ശര്‍മ 17 പന്തില്‍ 14 റണ്‍സ് നേടി പുറത്തായി. സൂര്യകുമാര്‍ യാദവ് 16 റണ്‍സിന് പുറത്തായി. ക്രുണാല്‍ പാണ്ഡ്യ ഭേദപ്പെട്ട പ്രകടനം നടത്തിയതോടെയാണ് മുംബൈ വിജയം അനായാസമായത്. പാണ്ഡ്യ 26 പന്തില്‍ 39 റണ്‍സ് നേടി. കീറണ്‍ പോള്ളാര്‍ഡ് എട്ട് പന്തില്‍ 16 റണ്‍സുമായി പുറത്താകാതെ നിന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നവീൻ ബാബുവിന്റെ മകൾ നിരഞ്ജനയ്‌ക്ക് സർക്കാർ ജോലി; ഉത്തരവ് കൈമാറി മുഖ്യമന്ത്രി വി ഡി സതീശൻ

ഇടമലക്കുടി ഗൂഡല്ലാര്‍കുടി സ്വദേശി മാലയപ്പനെ കടുത്ത പനിയും വയറുവേദനയും ബാധിച്ചതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ വനപാതയിലൂടെ ചുമന്ന് ആശുപത്രിയിലെത്തിക്കുന്നു
Kerala

ചികിത്സ തേടിയുള്ള യാത്രയും ദുരിതം; മഞ്ചലില്‍ രോഗികളുമായി ഇടമലക്കുടിക്കാര്‍, അധികാരികളുടെ വാഗ്ദാനങ്ങള്‍ വെറും വാക്കായി

Kerala

സുകുമാരൻ നായരുടെ തെറ്റുകൾ ഞാൻ ഇനിയും വിളിച്ചുപറയും; ചങ്ങനാശ്ശേരി കരയോഗം വിചാരിച്ചാൽ ജനറൽ സെക്രട്ടറിയെ ഇറക്കിവിടാം: കെ ബി ഗണേഷ് കുമാര്‍

Entertainment

മാവേലിയെ എന്തിനാ ചവിട്ടിത്താഴ്‌ത്തിയത്?ഇങ്ങേരെ ഒക്കെ കഞ്ചാവ് എന്ന് പറയണ നമ്മളാണോ ഇനി ശരിക്കും കഞ്ചാവ് എന്ന് സോഷ്യൽ മീഡിയ

Entertainment

പലക പാളി തകർന്നുവീണ് സംവിധായകൻ എം എ നിഷാദിന് പരിക്ക്

പുതിയ വാര്‍ത്തകള്‍

‘ടോം ക്രൂസിന് എന്നോട് ക്രഷ് ബോളിവുഡ് നടി മല്ലിക ഷെറാവത്ത്

കളക്ഷനിൽ ഒന്നാമനായി ‘ജനനായകൻ’ നാലാം വാരത്തിലേക്ക്

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

ദുൽഖർ സൽമാൻ ചിത്രം ‘ഐ ആം ഗെയിം’ സെപ്റ്റംബർ 3 ന്; ഒരുങ്ങുന്നത് വമ്പൻ ആഗോള റിലീസിന്

സോഷ്യൽ മീഡിയ പോസ്റ്റുകൾ നീക്കം ചെയ്യുന്നതിന് പിന്നിൽ ഞാനല്ല; പ്രചാരണങ്ങൾ തള്ളി മുഖ്യമന്ത്രി വി.ഡി സതീശൻ

നടൻ മധുവിനും ശ്രീകുമാരൻ തമ്പിക്കും കെ രാധാകൃഷ്ണനും പി ആർ‌ ശ്രീജേഷിനും ഓണററി ഡോക്ടറേറ്റ് നൽകാൻ കേരള സർവകലാശാല

ഇന്ത്യയിലെ ക്ഷേത്രങ്ങളിൽ മണികൾ മുഴങ്ങില്ല,പക്ഷികൾ ചിലക്കില്ല: പാക് മുൻമന്ത്രി ലഷ്‌കർ ഭീകരനൊപ്പം വേദിയിൽ നടത്തിയ പ്രസംഗത്തിലെ പരാമർശങ്ങൾ…

ഓണം വരവായി; സപ്ലൈകോ മെഗാ ട്രേഡ് ഫെയര്‍ ഇന്നുമുതല്‍, 21 ഇനങ്ങളടങ്ങിയ അത്തം ഓണസമ്മാന കിറ്റ് ആയിരം രൂപയ്‌ക്ക്

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.