Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

പൊതു സ്ഥലങ്ങള്‍ സാനിറ്റൈസര്‍ ചെയ്യുന്നതിന്റെ മറവില്‍ കൊള്ളയടി, കുട പിടിച്ച് പഞ്ചായത്ത് ഉദ്യോഗസ്ഥര്‍

ഈ സ്വകാര്യ വ്യക്തി പുറക്കാട്, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തുകളില്‍ നിരവധി അനധികൃത ക്രമക്കേടുകളാണ് നടത്തുന്നത്. ചില പഞ്ചായത്തംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധമറിയിച്ചിട്ടും ഈ സ്വകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 29, 2021, 10:36 am IST
in Alappuzha

അമ്പലപ്പുഴ: പൊതു സ്ഥലങ്ങള്‍ സാനിറ്റൈസര്‍ ചെയ്തതിന്റെ പേരില്‍ വാടകയിനത്തില്‍ ആയിരങ്ങള്‍ സ്വകാര്യ വ്യക്തി ഈടാക്കുന്നു. കുട പിടിച്ച് പഞ്ചായത്തിലെ  ഉദ്യോഗസ്ഥര്‍. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തിലാണ് സ്വകാര്യ വ്യക്തിയും ഉദ്യോഗസ്ഥരും ചേര്‍ന്ന് ഈ തട്ടിപ്പു നടത്തുന്നത്. പത്തു ലിറ്റര്‍ വെളളത്തില്‍ ഒരു ലിറ്റര്‍ പ്യൂരിഫൈഡ് ക്ലോറിനും 0.5 ലിറ്റര്‍ സോപ്പു ലായനിയും കലര്‍ത്തിയാണ് ഇത് നിര്‍മിക്കുന്നത്. ഈ മിശ്രിതം ഉപയോഗിച്ച് 1200 സ്‌ക്വയര്‍ ഫീറ്റ് കെട്ടിടത്തിന്റെ അകവും പുറവും പരിസരവും അണുവിമുക്തമാക്കാന്‍ കഴിയും.

ഇതിനും ഗ്ലൗസ് ഉള്‍പ്പെടെആകെ 350 രൂപ പോലും ചെലവ് വരാറില്ല.ജീവനക്കാരന്റെ കൂലിയിനത്തിലുള്ള ചെലവ് ഉള്‍പ്പെടെ 850 രൂപ പോലും ആകാറില്ല. എന്നാല്‍ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ 2,500 രൂപയാണ് സ്വകാര്യ വ്യക്തി ഇതിന്റെ പേരില്‍ ബില്ല് നല്‍കിയത്. ബില്‍ തുക നല്‍കാന്‍ പഞ്ചായത്ത് സെക്രട്ടറി നിര്‍ദേശവും നല്‍കിക്കഴിഞ്ഞു. ഈ സ്വകാര്യ വ്യക്തി പുറക്കാട്, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്തുകളില്‍ നിരവധി അനധികൃത ക്രമക്കേടുകളാണ് നടത്തുന്നത്. ചില പഞ്ചായത്തംഗങ്ങള്‍ ഇതിനെതിരെ പ്രതിഷേധമറിയിച്ചിട്ടും ഈ സ്വകാര്യ വ്യക്തിയെ സംരക്ഷിക്കുന്ന നിലപാടാണ് പഞ്ചായത്ത് സെക്രട്ടറി സ്വീകരിക്കുന്നതെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.  

പാടശേഖരങ്ങളില്‍ പത്തു ലിറ്റര്‍ കീടനാശിനി തളിക്കുന്നതിന് 80 രൂപ കൂലി നല്‍കുമ്പോഴാണ് 2500 രൂപ വരെ ഈ പേരില്‍ തട്ടിയെടുക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടര്‍ തയ്യാറാകണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്

Tags: Ambalapuzhaപഞ്ചായത്ത്സാനിറ്റൈസറുകള്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Alappuzha

ക്ഷേത്രങ്ങളില്‍ നിയമവിരുദ്ധമായി യൂണിയന്‍ പ്രവര്‍ത്തനം; സിഐടിയു നേതാവ് ജീവനക്കാരെ ഭീഷണിപ്പെടുത്തുന്നതായി പരാതി

Kerala

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

Alappuzha

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

Kerala

വോട്ടെടുപ്പ് ദിവസം സിപിഎമ്മിന്റെ സഹായത്തോടെ തീവ്രവാദ സംഘടനകൾ കലാപത്തിന് ശ്രമിക്കുന്നു; പരാതിയുമായി ജി.സുധാകരൻ

Kerala

ജി സുധാകരൻ പാർട്ടി വിട്ടു; സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും, അമ്പലപ്പുഴയിൽ അങ്കം കുറിച്ചു

പുതിയ വാര്‍ത്തകള്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.