Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മാതൃകയായി തിരുവാലൂര്‍ സേവാഭാരതി

കൊവിഡ് രോഗികള്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ആലങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കൈമാറി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 11:00 am IST
inErnakulam
തിരുവാലൂര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ മരുന്നുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ആലങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കൈമാറുന്നു

തിരുവാലൂര്‍ സേവാഭാരതി പ്രവര്‍ത്തകര്‍ മരുന്നുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ആലങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കൈമാറുന്നു

കൊച്ചി: കൊവിഡ് പിടിമുറുക്കുമ്പോള്‍ ആലങ്ങാട് പഞ്ചായത്തില്‍ തിരുവാലൂര്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന സേവാഭാരതി മുന്‍ വര്‍ഷത്തെപോലെ ജനങ്ങള്‍ക്ക് സേവനവുമായി സജീവമാണ്. 

കൊവിഡ് രോഗികള്‍ക്ക് ഏകദേശം ഒരു ലക്ഷം രൂപ വിലവരുന്ന മരുന്നുകള്‍, പിപിഇ കിറ്റുകള്‍ എന്നിവ ആലങ്ങാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിനു കൈമാറി. പ്രാഥമിക കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ഫിലോമിന അലോഷ്യസ്സ്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുരളി എന്നിവര്‍ മരുന്ന് കൈപ്പറ്റി. 

ആലങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ വിജി സുരേഷ്, ബിജെപി പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.കെ. സുരേഷ്, ആര്‍എസ്എസ് ആലങ്ങാട് മണ്ഡലം ബൗദ്ധിക് പ്രമുഖ് എന്‍.എസ്. മനില്‍കുമാര്‍, സജിത്ത് കുമാര്‍ കെ.വി, പരമേശ്വരന്‍ എന്നിവര്‍ സംബന്ധിച്ചു. ആലങ്ങാട് പഞ്ചായത്ത് ഒമ്പതാം വാര്‍ഡിലും പരിസരപ്രദേശങ്ങളിലും കൊവിഡ് ബാധിച്ച്  ക്വാറന്റൈനിലുള്ള  മുഴുവന്‍ വീടുകളിലും എല്ലാ ആഴ്ചയിലും പച്ചക്കറി കിറ്റ് പ്രവര്‍ത്തകര്‍ വിതരണം ചെയ്തു. 

എല്ലാ ആഴ്ചയും വാര്‍ഡിലെ മുഴുവന്‍ പ്രദേശങ്ങളിലും അണു വിമുക്തമാക്കി, വാര്‍ഡിലെ മുഴുവന്‍ വീടുകളിലും തുടര്‍ച്ചയായി ഹോമിയോ പ്രതിരോധ മരുന്നും എത്തിച്ചു. കൊവിഡ് രോഗികള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഹെല്‍പ് ലൈന്‍ സെന്റര്‍ തുറക്കുകയും രോഗികളുമായി ബന്ധപ്പെട്ടുകൊണ്ട് ആവശ്യക്കാര്‍ക്ക് വേണ്ട സഹായങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്നു. മുഴുവന്‍ സമയം ആംബുലന്‍സ് സേവനവും ലഭ്യമാണ്.

Tags: Sevabharathicovid
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

ആസാമിലെ പ്രളയമേഖലയില്‍ സേവാനിരതരായി സേവാഭാരതി; ഇരുന്നൂറിലേറെ ആളുകളെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

വണ്ടാനം മെഡിക്കൽ കോളേജിൽ സേവാഭാരതി അന്നദാനം നടത്തുന്ന കെട്ടിടം പൊളിക്കണമെന്ന് എസ് ഡി പി ഐ ; സേവാഭാരതിയ്‌ക്ക് സംഘപരിവാറുമായി ബന്ധമെന്നും കണ്ടുപിടുത്തം

Kerala

ഒപ്പമുണ്ട് , മേപ്പാടി ചൂരൽമലയിൽ രക്ഷകരായി അതിവേഗമെത്തി സേവാഭാരതി ; മഴയും , തണുപ്പും മറന്ന് സേവകർ

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.