Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

എറണാകുളത്ത് വീണ്ടും നാലായിരം കടന്ന് രോഗികള്‍

2000 പേര്‍ ഇന്നലെ രോഗമുക്തി നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കളമശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ്. നാലിടങ്ങളില്‍ രോഗികളുടെ എണ്ണം നൂറ് കടന്നു. 5073 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2021, 10:36 am IST
in Ernakulam

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ റിപ്പോര്‍ട്ട് വന്നപ്പോള്‍ ഇന്നലെ ജില്ലയില്‍ രോഗ ബാധിതരുടെ എണ്ണം 4270. രോഗബാധിതരുടെ എണ്ണം ദിനംപ്രതി കൂടുകയാണ്. നാലാം തവണയാണ് ജില്ലയില്‍ രോഗബാധിതരുടെ എണ്ണം നാലായിരം കടക്കുന്നത്. പുറത്തു നിന്ന് വന്ന രണ്ട് പേര്‍ക്കും നാല് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ഉറവിടമറിയാത്ത 57 പേര്‍ക്കും സമ്പര്‍ക്കംവഴി 4207 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 2000 പേര്‍ ഇന്നലെ രോഗമുക്തി നേടി. ജില്ലയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത് കളമശേരി, തൃപ്പൂണിത്തുറ എന്നിവിടങ്ങളിലാണ്. നാലിടങ്ങളില്‍ രോഗികളുടെ എണ്ണം നൂറ് കടന്നു. 5073 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി.

നിരീക്ഷണ കാലയളവ് അവസാനിച്ച 3514 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 81655  ആണ്. ഇന്ന് 398 പേരെ ആശുപത്രിയില്‍-എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍-എഫ്എല്‍ടിസികളില്‍ നിന്ന് 317 പേരെ ഇന്നലെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 39597 ആണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജ്- 68, പിവിഎസ്-77, ജിഎച്ച് മൂവാറ്റുപുഴ-36, ഡിഎച്ച് ആലുവ-42, പള്ളുരുത്തി താലൂക്ക് ആശുപത്രി-29, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-53, പറവൂര്‍ താലൂക്ക് ആശുപത്രി-6, ഫോര്‍ട്ട് കൊച്ചി താലൂക്ക് ആശുപത്രി-47, സഞ്ജീവനി-81, സിയാല്‍-132, സ്വകാര്യ ആശുപത്രികള്‍-1377, എഫ്എല്‍ടിസികള്‍-20, എസ്എല്‍ടിസികള്‍-

330, വീടുകള്‍-33029 എന്നിങ്ങനെയാണ് ഇതുവരെയുള്ള കണക്ക്. കൊവിഡ് പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 17401 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചിട്ടുണ്ട്.

രോഗബാധിതരുടെ പ്രാദേശിക വിവരങ്ങള്‍  

കളമശേരി-158, തൃക്കാക്കര-155, തൃപ്പൂണിത്തുറ-132, രായമംഗലം-131, ഫോര്‍ട്ട് കൊച്ചി-107, മരട്-87, പള്ളുരുത്തി-81, മട്ടാഞ്ചേരി- 73, ഏഴിക്കര-71, വാഴക്കുളം-71, ചെങ്ങമനാട്-68, മൂവാറ്റുപുഴ-68, കലൂര്‍-67, കോതമംഗലം-67, കിഴക്കമ്പലം- 65, ചൂര്‍ണ്ണിക്കര-61, വടവുകോട്-60, ഇടക്കൊച്ചി-59, പെരുമ്പാവൂര്‍-59, കുമ്പളങ്ങി-56, മലയാറ്റൂര്‍  നീലീശ്വരം-56, എളംകുന്നപ്പുഴ   -53, മുളന്തുരുത്തി-53, വൈറ്റില-53, പള്ളിപ്പുറം-52, തുറവൂര്‍-51, പായിപ്ര-48, എടത്തല-47, പിറവം- 47, വടുതല-47, എളമക്കര-46, വരാപ്പുഴ-45, മഴുവന്നൂര്‍-43,ചേന്ദമംഗലം-42, നെല്ലിക്കുഴി-42, ചേരാനല്ലൂര്‍- 41, പുത്തന്‍വേലിക്കര-41, വെങ്ങോല   -41, നെടുമ്പാശേരി-40, കടവന്ത്ര-39, കടുങ്ങല്ലൂര്‍-39, ആലുവ-37, നോര്‍ത്തുപറവൂര്‍-37, തോപ്പുംപടി-36, ആമ്പല്ലൂര്‍-35, കുന്നുകര-35, ചോറ്റാനിക്കര-35, അങ്കമാലി-33, പാലാരിവട്ടം-33, കീരംപാറ-32, ഞാറക്കല്‍-31, കൂവപ്പടി-30, കോട്ടുവള്ളി-30,  പനമ്പള്ളി നഗര്‍-30, ഇടപ്പള്ളി-29, എടക്കാട്ടുവയല്‍-29, ഏലൂര്‍-29, മഞ്ഞള്ളൂര്‍-29, ആലങ്ങാട്-28, ഉദയംപേരൂര്‍-28, കീഴ്മാട്     -27, മഞ്ഞപ്ര-27, വെണ്ണല-27, പോണേക്കര-26, ആയവന-25, പെരുമ്പടപ്പ്-24, തിരുമാറാടി-23, എറണാകുളം നോര്‍ത്ത്-22, പാമ്പാകുട-22, വാളകം-22, കറുകുറ്റി-21, തേവര-21, എറണാകുളം സൗത്ത്-20, ഐക്കാരനാട്-20, കുമ്പളം-20, രാമമംഗലം    -20, ശ്രീമൂലനഗരം-20, ഇലഞ്ഞി-19, കുന്നത്തുനാട്-19, കൂത്താട്ടുകുളം-19, കാഞ്ഞൂര്‍-17, ചെല്ലാനം-17, അയ്യമ്പുഴ-16, തമ്മനം   -16, മുളവുകാട്-16, മൂക്കന്നൂര്‍-16, കല്ലൂര്‍ക്കാട്-15, കാലടി-15, പാറക്കടവ്-15, പിണ്ടിമന-15, കരുമാലൂര്‍-14, പാലക്കുഴ-14, പൂതൃക്ക-14, പോത്താനിക്കാട്-14, മുണ്ടംവേലി-14, അശമന്നൂര്‍-13, ആവോലി-13, കവളങ്ങാട്-13, കുട്ടമ്പുഴ-13, മാറാടി-13, വടക്കേക്കര-13, വേങ്ങൂര്‍-13, കോട്ടപ്പടി-12, തിരുവാണിയൂര്‍-12, വാരപ്പെട്ടി-12, ഒക്കല്‍-11, ചിറ്റാറ്റുകര-11, പച്ചാളം-11, എടവനക്കാട്    -9, നായരമ്പലം-9, പല്ലാരിമംഗലം-8, പനയപ്പിള്ളി-7, പൂണിത്തുറ-7, മുടക്കുഴ-7, ആരക്കുഴ-6, കുഴിപ്പള്ളി-6, അയ്യപ്പന്‍കാവ്   -5, കടമക്കുടി-5, പോലീസ് ഉദ്യോഗസ്ഥന്‍- 1, ഇതര സംസ്ഥാനത്തൊഴിലാളികള്‍-23.  

Tags: patientscovidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

രോഗികള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് വിലക്കി ജി സുധാകരന്‍, ആശുപത്രി സൂപ്രണ്ടിന് ശകാരം

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

India

ഒഡീഷയിൽ കട്ടക്ക് എസ് സി ബി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസിയുവിൽ തീപ്പിടിത്തം : പത്ത് രോഗികൾ വെന്ത് മരിച്ചു ; 11 പേർക്ക് ഗുരുതര പരിക്ക്

പുതിയ വാര്‍ത്തകള്‍

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

ഓച്ചിറ പരബ്രഹ്മക്ഷേത്രത്തിൽ രാമായണ പ്രഭാഷണത്തിനായി ഡോ അനിൽ മുഹമ്മദ് ; ഹിന്ദുക്കളെ രാമായണം പഠിപ്പിക്കാനും ഞങ്ങളേ ഉള്ളൂവെന്ന് ഇസ്ലാമിസ്റ്റുകൾ

ഗായകന്‍ ഹനാന്‍ഷായുടെ സുഹൃത്തിന്റെ ഭാര്യയെ അപമാനിച്ച തൊപ്പി ഗാങ്ങിലെ മമ്മു അറസ്റ്റില്‍

സംസ്ഥാനത്ത് ഭാഗിക വൈദ്യുതി നിയന്ത്രണം ഇന്നും തുടരും

ലൈഫ് മിഷന്‍ കോഴക്കേസില്‍ സ്വപ്നാസുരേഷിനെ ചോദ്യം ചെയ്ത് വിജിലന്‍സ്; പിണറായി സംഘത്തിന് കുരുക്ക് മുറുകുന്നു

തുടക്കം ഒഫീഷ്യൽപോസ്റ്റർ. മോഹൻലാൽ പ്രകാശനം ചെയ്തു

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.