Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാകിസ്താനിൽ മതം മാറ്റത്തെ തുടര്‍ന്ന് പീഢനം; ഹിന്ദു പെൺകുട്ടിയുടെ കരഞ്ഞപേക്ഷിക്കുന്ന വീഡിയോ വൈറല്‍

മതം മാറ്റത്തിന് ശേഷം പീഢനത്തിന് വിധേയയായ പാകിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കരഞ്ഞപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 11:02 pm IST
inWorld

ഇസ്ലാമാബാദ് : മതം മാറ്റത്തിന് ശേഷം പീഢനത്തിന് വിധേയയായ പാകിസ്ഥാനിലെ ഹിന്ദു പെണ്‍കുട്ടി വീട്ടിലേക്ക് തിരിച്ചുപോകണമെന്ന് കരഞ്ഞപേക്ഷിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍.  

ഭര്‍ത്താവിന്റെ വീട്ടിലെ മതിലിന് മുകളില്‍ കയറിയിരുന്നാണ് പെണ്‍കുട്ടി തന്നെ രക്ഷിക്കാന്‍ അഭ്യര്‍ത്ഥിക്കുന്നത്.   കെരിയോസാർ സ്വദേശിനി റീന മെഗ്വാറാണ്  സഹായത്തിനായി കരഞ്ഞപേക്ഷിക്കുന്നത്. മുസ്ലിമായ ഭര്‍ത്താവിന്റെ വീടിന് ചുറ്റുമുള്ള കോട്ടപോലെ ഉയര്‍ന്ന മതില്‍ക്കെട്ടിനകത്ത് നിന്ന് തല മാത്രം പുറത്തേക്കിട്ടാണ് പെണ്‍കുട്ടി സഹായത്തിനഭ്യര്‍ത്ഥിക്കുന്നത്. മൂന്നാള്‍പൊക്കമുള്ള മതില്‍ ചാടി പുറത്തുവരിക ദുഷ്കരം. ഇക്കഴിഞ്ഞ  ഫെബ്രുവരി മാസത്തിലാണ് ഹിന്ദുവായ റീന ഇസ്ലാമിലേക്ക് മതം മാറ്റപ്പെട്ടത്. ഇതോടെ പീഢനവും തുടങ്ങി.   

ഭര്‍തൃവീട്ടിലെ സഹിക്കാനാകാത്ത സാഹചര്യത്തില്‍ മനസ്സ് മടുത്ത പെണ്‍കുട്ടി സ്വന്തം വീട്ടിലേക്ക് തിരിച്ചു പോകണമെന്നാണ് വീഡിയോയില്‍ കേണപേക്ഷിക്കുന്നത് . ആരും നിന്നെ സഹായിക്കാൻ വരില്ലെന്നും, ഇവിടെ നിന്നും രക്ഷപ്പെടാൻ സാധിക്കില്ലെന്നും ആരോ പറയുന്ന ശബ്ദവും കേള്‍ക്കാം. റീനയുടെ അച്ഛന്‍ പോലീസിൽ പരാതി നൽകിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലെന്ന് പറയുന്നു.  

ഫെബ്രുവരി 13 നായിരുന്നു റീനയെ മുസ്ലീം യുവാവും കുടുംബവും ചേർന്ന് തട്ടിക്കൊണ്ടു പോയി മതം മാറ്റിയ ശേഷം വിവാഹം ചെയ്തത്.  

Tags: ഹിന്ദു മുസ്ലിം വിവാഹംപാക്കിസ്ഥാന്‍മതപരിവര്‍ത്തനംഹിന്ദു പെണ്‍കുട്ടി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭര്‍ത്താവ് അറിയാതെ യുവതിയെ ഇസ്ലാമിലേക്ക് മതംമാറ്റി

World

ചൈനീസ് എന്‍ജിനീയര്‍മാരെ ബലൂചിസ്ഥാനില്‍ ആക്രമിച്ചു; രണ്ട് മണിക്കൂര്‍ വെടിവയ്‌പ്പ്, രണ്ട് പേര്‍ കൊല്ലപ്പെട്ടു

India

നൂഹ് അക്രമം: 12 പാക് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍

Cricket

ഇന്‍സമാം വീണ്ടും പാക് ക്രിക്കറ്റ് മുഖ്യ സെലക്ടര്‍

India

വിസ ലഭിച്ചില്ല; പാകിസ്ഥാന്‍ യുവതിയും ഇന്ത്യന്‍ യുവാവും വിവാഹം കഴിച്ചത് ഓണ്‍ലൈനായി

പുതിയ വാര്‍ത്തകള്‍

ബിജെപി വനിതാ നേതാവ് നിവേദിത സുബ്രഹ്മണ്യം ദേശീയ വനിതാ കമ്മീഷൻ അംഗം

വന്യമൃഗങ്ങൾക്ക് ശല്യമാകുന്നു; ശബരിമലയിൽ വെടിവഴിപാട് ഉപേക്ഷിച്ച് ദേവസ്വം ബോർഡ്, അനുമതി നൽകി തന്ത്രിയും

50 കോടിയുടെ ബാങ്ക് തട്ടിപ്പ്; അറഫാ ഗോൾഡിന്റെ സ്ഥാപനങ്ങളിൽ ഇഡി റെയ്ഡ്, കൊല്ലത്ത് സ്ഥാപന ഉടമയുടെ വീട്ടിലും പരിശോധന

ദിൽജിത് ദോസാഞ്ചിന്റെ ‘ഓറ വേൾഡ് ടൂർ’ ഇന്ത്യയിലേക്ക്; നവംബർ 21-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യയ്‌ക്ക് രണ്ടാം സ്വർണ്ണം

ഗുരുദേവനെതിരെയുള്ള വ്യാജ പ്രചരണത്തില്‍ നടപടിയെടുക്കണം: സ്വാമി സച്ചിദാനന്ദ

അസാധാരണ അപകടം: ബൈക്ക് യാത്രികന് തെങ്ങിൽ നിന്ന് വീണ തേങ്ങ തെറിച്ച് നെഞ്ചിലിടിച്ച് ദാരുണാന്ത്യം

അഴിമതിക്കേസുകളിലെ അമിതമായ കാലതാമസം ദയനീയം- ഹൈക്കോടതി പരാമര്‍ശം തച്ചങ്കരിയുടെ ജാമ്യഹര്‍ജിയില്‍

കോഴിക്കോട്ടെ നിക്ഷേപ തട്ടിപ്പ്; ക്രിമിനല്‍ കേസുകള്‍ സിബിഐക്ക് കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്

അമിതവണ്ണം, കൊളസ്‌ട്രോള്‍, പ്രമേഹം എന്നിവ പരിഹരിക്കാനും ഹൃദയാരോഗ്യത്തിനും ഈ വിത്ത് മതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.