Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇന്ത്യന്‍ ബി-സ്‌കൂള്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് 2021 ഉദ്ഘാടനം ചെയ്ത് ഉപരാഷ്‌ട്രപതി

വികസനത്തിനായുള്ള നമ്മുടെ അഭിലാഷം ഒരിക്കലും പ്രകൃതിക്ക് മുറിവേല്‍പ്പിക്കുന്ന വിധത്തിലാകരുത് എന്നും ഉപരാഷ്‌ട്രപതി ഓര്‍മപ്പെടുത്തി അമേരിക്കയിലെ അസോസിയേഷന്‍ ടു അഡ്വാന്‍സ് കോളേജിയേറ്റ് സ്‌കൂള്‍സ് ഓഫ് ബിസിനസ് (എഎസിഎസ്ബി), എഡ്യൂക്കേഷന്‍ പ്രൊമോഷന്‍ സൊസൈറ്റി ഫോര്‍ ഇന്ത്യ (ഇപിഎസ്‌ഐ) എന്നിവര്‍ സംയുക്തമായാണ് രണ്ടുദിവസത്തെ വെര്‍ച്വല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 08:21 pm IST
inKerala

ന്യൂദല്‍ഹി: ഹ്രസ്വകാല ലാഭത്തിനപ്പുറത്തേക്ക് നോക്കാനും ദീര്‍ഘകാല സുസ്ഥിരതയ്‌ക്കായി പ്രവര്‍ത്തിക്കാനും കഴിയുന്ന ബിസിനസ്സ് നേതാക്കളെയാണ്  ലോകത്തിന് ഇന്ന് ആവശ്യമെന്ന് ഉപരാഷ്‌ട്രപതി എം. വെങ്കയ്യ നായിഡു പറഞ്ഞു. ന്യൂദല്‍ഹിയിലെ ഉപരാഷ്‌ട്രപതി നിവാസില്‍ ഇന്ത്യന്‍ ബി സ്‌കൂള്‍ ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ് വെര്‍ച്വലായി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വികസനത്തിനായുള്ള നമ്മുടെ അഭിലാഷം ഒരിക്കലും പ്രകൃതിക്ക് മുറിവേല്‍പ്പിക്കുന്ന വിധത്തിലാകരുത് എന്നും ഉപരാഷ്‌ട്രപതി ഓര്‍മപ്പെടുത്തി അമേരിക്കയിലെ അസോസിയേഷന്‍ ടു അഡ്വാന്‍സ് കോളേജിയേറ്റ് സ്‌കൂള്‍സ് ഓഫ് ബിസിനസ് (എഎസിഎസ്ബി), എഡ്യൂക്കേഷന്‍  പ്രൊമോഷന്‍  സൊസൈറ്റി ഫോര്‍ ഇന്ത്യ (ഇപിഎസ്‌ഐ) എന്നിവര്‍ സംയുക്തമായാണ് രണ്ടുദിവസത്തെ വെര്‍ച്വല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ഇന്ത്യക്കകത്തും പുറത്തുമുള്ള ബിസിനസ് സ്‌കൂളുകളിലെ അധ്യാപകര്‍ അടക്കമുള്ളവര്‍ നേരിടുന്ന വിവിധ പ്രശ്‌നങ്ങള്‍ സംബന്ധിച്ച്, ഇരുപതിലേറെ നേതാക്കള്‍, ഡീനുമാര്‍ ,ഡയറക്ടര്‍മാര്‍, നയരൂപീകരണ വിദഗ്ധര്‍ തുടങ്ങിയവര്‍ ആശയങ്ങള്‍ പങ്കു വയ്‌ക്കും ഈ ദുര്‍ഘട സന്ധിയില്‍, പ്രാദേശിക ആഗോള മാനേജ്മന്റ് വിദ്യാഭ്യാസ രംഗത്ത് പിന്തുടരുന്ന മികച്ച മാതൃകകള്‍ സംബന്ധിച്ച് കൂടുതല്‍ മനസ്സിലാക്കുവാന്‍ ഇന്ത്യയിലെ ബിസിനസ് സ്‌കൂളുകള്‍ക്ക് ഇത് വളരെ വലിയ ഒരു അവസരം ആണെന്നും ഉപരാഷ്‌ട്രപതി അഭിപ്രായപ്പെട്ടു  

2020ലെ ഇന്ത്യ നൈപുണ്യ റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് എംബിഎ പഠനം പൂര്‍ത്തീകരിക്കുന്നതില്‍ 54 ശതമാനം പേര്‍ക്ക്  മാത്രമാണ് മികച്ച തൊഴിലുകള്‍ക്ക് ഉള്ള അറിവുകള്‍  സ്വന്തമായുള്ളത്എന്ന് ഓര്‍മിപ്പിച്ച ഉപരാഷ്‌ട്രപതി, കോഴ്‌സുകളില്‍  പ്രവേശനം നേടുന്നവരും, തൊഴിലുകള്‍ക്ക് ആവശ്യമായ ശേഷികള്‍  നേടുന്നവരും തമ്മിലുള്ള അന്തരം കുറയ്‌ക്കുന്നതിന് രാജ്യത്തെ മാനേജ്‌മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അവശ്യ നടപടികള്‍ കൈക്കൊള്ളണമെന്നും ആവശ്യപ്പെട്ടു  

ഇതിന്റെ ഭാഗമായി രാജ്യത്തെ വ്യവസായ  വിദ്യാഭ്യാസ സമൂഹങ്ങള്‍ തമ്മില്‍ കൂടുതല്‍ ആശയവിനിമയം ആവശ്യമാണെന്നും, ഇതുവഴി രാജ്യത്തെ വിദ്യാഭ്യാസ സമൂഹത്തിന് കൂടുതല്‍ അറിവുകള്‍ സ്വന്തമാക്കാനാകും എന്നും ശ്രീ നായിഡു ഓര്‍മപ്പെടുത്തി. തന്റെ ചുറ്റും ഉള്ളവരോട് മികച്ചരീതിയില്‍ ഇടപഴകാന്‍ വിദ്യാര്‍ഥികളെ സഹായിക്കുന്ന നൈപുണ്യ വികസനത്തിന്റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. മികച്ച കഴിവുകള്‍ പുലര്‍ത്തുന്ന, വിജയിച്ച ഒരു മാനേജരെ രൂപപ്പെടുത്തുന്നതില്‍ ഇവയ്‌ക്ക് വലിയ പങ്കുണ്ടെന്നും ഉപരാഷ്‌ട്രപതി ചൂണ്ടിക്കാട്ടി

Tags: ഉപരാഷ്ട്രപതിവെങ്കയ്യ നായിഡു
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാജ്പേയിയുടെ ചരമവാര്‍ഷിക ദിനത്തില്‍ ആദരമര്‍പ്പിച്ച് രാജ്യം; രാഷ്‌ട്രപതി, ഉപരാഷ്‌ട്രപതി, പ്രധാനമന്ത്രി, കേന്ദ്രമന്ത്രിമാര്‍ പുഷ്പാര്‍ച്ചന നടത്തി

sivaprasad
Alappuzha

ശിവപ്രസാദ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ്

India

ഏക വ്യക്തിനിയമം നടപ്പാക്കണമെന്ന് ഭരണഘടനയിലുണ്ടെന്ന് ഉപരാഷ്‌ട്രപതി

ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ നിയമസഭാ വളപ്പില്‍ വൃക്ഷത്തൈ നടുന്നു. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍, ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ.എന്‍. ഷംസീര്‍ സമീപം
Kerala

ഇഎംഎസ് സര്‍ക്കാരിനെ പുറത്താക്കിയത് ഭരണഘടനാപരമായ മണ്ടത്തരം: ഉപരാഷ്‌ട്രപതി

Kerala

ജനാധിപത്യത്തിന്റെ ശ്രീകോവിലിലുണ്ടാകുന്ന തടസങ്ങളും അസ്വസ്ഥതകളും ഒരിക്കലും രാഷ്‌ട്രീയ ആയുധമാക്കി മാറ്റരുതെന്ന് ഉപരാഷ്‌ട്രപതി

പുതിയ വാര്‍ത്തകള്‍

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

പ്രേക്ഷകമനസ്സുകളിൽ ഇടം നേടി ‘പ്രിൻസ് ഓഫ് മോളിവുഡ്’; ജിയോഹോട്ട്സ്റ്റാറിൽ സ്ട്രീമിംഗ് തുടരുന്നു

കതിരാ കതിരാ ഓട്ടം തുള്ളലിന്റെ പ്രൊമോ സോംഗ് എത്തി

4k ദൃശ്യവിസ്മയവുമായി തേന്മാവിൻ കൊമ്പത്ത് ഒക്ടോബർ ഒന്നിന് പ്രദർശനത്തിനെത്തുന്നു .

നെഹ്രുവും പറഞ്ഞിട്ടുണ്ട് , ഹിന്ദുക്കളാണ് ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ ഭീഷണിയെന്ന് ഹാമിദ് അൻസാരി

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

ഏഴിമല നാവിക അക്കാദമിയിൽ വ്യാജരേഖകളുമായി ജോലി ചെയ്ത ബംഗ്ലാദേശ് പൗരൻ പിടിയിൽ

ഫുട്‌ബോൾ കളിക്കുന്നതിനിടെ കുഴഞ്ഞുവീണു; പ്ലസ് വൺ വിദ്യാർത്ഥി മരിച്ചു

‘ജയിലിലെ ആശുപത്രി ഞാന്‍ മെച്ചപ്പെടുത്തി, ആര്‍ക്കെങ്കിലും പ്രയോജനപ്പെട്ടതില്‍ സന്തോഷം’: ആര്‍ ശ്രീലേഖ

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.