Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പരിശോധന കിറ്റില്ല, ആര്‍ടിപിസിആര്‍ പരിശോധന മുടങ്ങി; കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലും കിറ്റിന് ക്ഷാമം

കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ 20 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. 20 പേര്‍ക്ക് മാത്രം ടോക്കണ്‍ നല്‍കുകയായിരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പരിശോധയ്‌ക്കുള്ള കിറ്റുകള്‍ വിട്ടു നല്‍കിയതോടെയാണ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ടെസ്റ്റിന് കിറ്റില്ലാത്ത അവസ്ഥ വരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 27, 2021, 01:00 pm IST
inKottayam
ചങ്ങനാശ്ശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി കാത്തുനില്‍ക്കുന്നവര്‍.

ചങ്ങനാശ്ശേരി താലൂക്ക് ജനറല്‍ ആശുപത്രിയില്‍ ആര്‍ടിപിസിആര്‍ പരിശോധനയ്ക്കായി കാത്തുനില്‍ക്കുന്നവര്‍.

ചങ്ങനാശ്ശേരി: പരിശോധന കിറ്റ് തീര്‍ന്നതിനെ തുടര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധന മുടങ്ങി. കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയിലും ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയിലുമാണ് കിറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് പരിശോധന മുടങ്ങിയത്.  

കോട്ടയം ജില്ലാ ജനറല്‍ ആശുപത്രിയില്‍ ഇന്നലെ രാവിലെ 20 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. 20 പേര്‍ക്ക് മാത്രം ടോക്കണ്‍ നല്‍കുകയായിരുന്നു. മറ്റു സ്ഥലങ്ങളിലേക്ക് പരിശോധയ്‌ക്കുള്ള കിറ്റുകള്‍ വിട്ടു നല്‍കിയതോടെയാണ് ആശുപത്രിയില്‍ എത്തുന്നവര്‍ക്ക് ടെസ്റ്റിന് കിറ്റില്ലാത്ത അവസ്ഥ വരുന്നതെന്നാണ് അനൗദ്യോഗിക വിശദീകരണം. പരിശോധന മുടങ്ങിയതോടെ ലക്ഷണങ്ങളോടെ എത്തിയവരും ക്വാറന്റൈനില്‍ കഴിയുന്നവരുമായ നിരവധി പേര്‍ രാവിലെ ടെസ്റ്റ് നടത്താനാവാതെ മടങ്ങി.

ചങ്ങനാശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരുദിവസം 250 കിറ്റാണ് ആശുപത്രിയില്‍ ആവശ്യമായി വരുന്നത്. എന്നാല്‍ ഇന്നലെ ലഭിച്ചത് 183 കിറ്റായിരുന്നു. കഴിഞ്ഞ രണ്ടു ദിവസവും ഇതു തന്നെയായിരുന്നു അവസ്ഥ. ആശുപത്രിയിലേയ്‌ക്കാവശ്യമായ കിറ്റ് ലഭിക്കാത്തതിനെതുടര്‍ന്ന് ആരോഗ്യവകുപ്പ് ജീവനക്കാരുടെ ശ്രമഫലമായി ജില്ലയിലെ മൊബൈല്‍ യൂണിറ്റില്‍ നിന്നും പരിശോധനാകിറ്റുകള്‍ കടമെടുത്ത് പരിശോധന നടത്തുകയായിരുന്നു.  

തിങ്കളാഴ്ച നിയന്ത്രണങ്ങള്‍ക്ക് ശേഷമുള്ള ദിവസമായിരുന്നതിനാല്‍ കൂടുതല്‍ ആളുകള്‍ പരിശോധനയ്‌ക്ക് എത്തി. ഏറെ നേരം വരിയില്‍ നിന്നവര്‍ ഇരിക്കാന്‍ കസേരയില്ലാത്തതിനാല്‍ പരിശോധന കേന്ദ്രത്തിന് സമീപം തളര്‍ന്ന് കിടക്കുന്നതും കാണാമായിരുന്നു. ലഭിച്ച 183 കിറ്റുകള്‍ തീര്‍ന്നതോടെ ആര്‍ടിപിസിആര്‍ പരിശോധന മുടങ്ങുകയായിരുന്നു. കഴിഞ്ഞ ദിവസം 40 പേര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. കിറ്റ് തീര്‍ന്നതോടെ വരിയില്‍ ഉണ്ടായിരുന്നവരെ ആന്റിജന്‍ പരിശോധന നടത്തി തിരിച്ചയക്കുകയായിരുന്നു. ലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികളുടെ എണ്ണം കൂടുന്നതുകൊണ്ടാണ് കൂടുതല്‍ പേരും രോഗ സ്ഥിരീകരണത്തിന് ആര്‍ടിപിസിആര്‍ ടെസ്റ്റിനെ ആശ്രയിക്കുന്നത്.  

Tags: kottayamടെസ്റ്റ്covidRTPCR test
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Athletics

നടക്കാനിറങ്ങിയ ഹരി ഓടിക്കയറിയത് സ്വര്‍ണ്ണ കൊടുമുടിയില്‍; ഇതുവരെ പങ്കെടുത്തത് 200 ഓളം മത്സരങ്ങളിൽ

Kottayam

ചൂട് കനക്കുന്നു; കോട്ടയത്ത് 35 ഡിഗ്രി വരെ ഉയര്‍ന്ന താപനില, പുറത്തിറങ്ങിയാല്‍ വസ്ത്രങ്ങളില്‍ തീകോരിയിട്ടതു പോലെ

Kerala

കോട്ടയത്ത് പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍

Kottayam

കോട്ടയം കുറവിലങ്ങാട് ഡിഗ്രി വിദ്യാര്‍ത്ഥി കിണിറ്റില്‍ വീണ് മരിച്ചു

പുതിയ വാര്‍ത്തകള്‍

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.