Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

ആശങ്കയൊഴിയാതെ എറണാകുളം; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല

ഉറവിടമറിയാത്ത 66 പേര്‍ക്കും പുറത്തു നിന്നുവന്ന രണ്ട് പേര്‍ക്കും സമ്പര്‍ക്കം വഴി 4477 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2021, 10:12 am IST
in Ernakulam

കൊച്ചി: സംസ്ഥാനത്ത് കൊവിഡ് വ്യാപനം കൂടുന്ന സാഹചര്യത്തില്‍ ജില്ലയില്‍ ആശങ്കയൊഴിയുന്നില്ല. 4548 പേര്‍ക്ക് ഇന്നലെ ജില്ലയില്‍ കൊവിഡ് പോസിറ്റീവായി. തുടര്‍ച്ചയായി ജില്ലയില്‍ കൊവിഡ് ബാധിതരുടെ എണ്ണം കൂടിവരികയാണ്. ജില്ലാഭരണകൂടം പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ കുറവില്ല. ഉറവിടമറിയാത്ത 66 പേര്‍ക്കും പുറത്തു നിന്നുവന്ന രണ്ട് പേര്‍ക്കും സമ്പര്‍ക്കം വഴി 4477 പേര്‍ക്കും മൂന്ന് ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്.  

ഇന്നലെ 7357 പേരെ കൂടി ജില്ലയില്‍ പുതുതായി വീടുകളില്‍ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 985 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നൊഴിവാക്കി. വീടുകളില്‍  നിരീക്ഷണത്തില്‍ ഉള്ളവരുടെ ആകെ എണ്ണം 62228 ആണ്. 195 പേരെ ആശുപത്രിയില്‍-എഫ്എല്‍ടിസിയില്‍ പ്രവേശിപ്പിച്ചു. വിവിധ ആശുപ്രതികളില്‍-എഫ്എല്‍ടിസികളില്‍ നിന്ന് 101 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 29,708 ആണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജ്-47, പിവിഎസ്-55, ജിഎച്ച് മൂവാറ്റുപുഴ-31, ഡിഎച്ച് ആലുവ-27, പള്ളുരുത്തി താലൂക്ക് ആശുപത്രി-37, തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രി-37, പറവൂര്‍ താലൂക്ക് ആശുപത്രി-6, സഞ്ജീവനി-83, സിയാല്‍-148, സ്വകാര്യ ആശുപത്രികള്‍-1134, എഫ്എല്‍ടിസികള്‍-21, എസ്എല്‍ടിസികള്‍-318, വീടുകള്‍- 23210. ഇന്നലെ ജില്ലയില്‍ നിന്ന് കൊവിഡ് 19 പരിശോധനയുടെ ഭാഗമായി സര്‍ക്കാര്‍ സ്വകാര്യ മേഖലകളില്‍ നിന്നായി 16,270 സാമ്പിളുകള്‍ കൂടി പരിശോധയ്‌ക്ക് അയച്ചു. 922 കോളുകള്‍ ആണ് കണ്‍ട്രോള്‍ റൂമില്‍ ലഭിച്ചത്. ഇതില്‍ 455 കോളുകള്‍ പൊതുജനങ്ങളില്‍ നിന്നുമായിരുന്നു.

രോഗബാധിതരുടെ പ്രാദേശിക വിവരങ്ങള്‍:

വരാപ്പുഴ-145, തൃക്കാക്കര-141, തൃപ്പൂണിത്തുറ-139, കടുങ്ങല്ലൂര്‍-108, എളംകുന്നപ്പുഴ-86, കുമ്പളങ്ങി-81, കളമശ്ശേരി-78, ഇടപ്പള്ളി-70, പള്ളുരുത്തി-69, വൈറ്റില-69, എടത്തല-68, കടമക്കുടി-68, ആലങ്ങാട്-65, ഏലൂര്‍-65, ഫോര്‍ട്ട് കൊച്ചി-65, കടവന്ത്ര- 64, കോട്ടുവള്ളി-63, പായിപ്ര-60, പെരുമ്പാവൂര്‍- 60, കിഴക്കമ്പലം-59, ഞാറക്കല്‍-55, മുളന്തുരുത്തി-55, വാഴക്കുളം   -55, ചേരാനല്ലൂര്‍-54, പിറവം-54, കലൂര്‍-53, ചെല്ലാനം-53, ശ്രീമൂലനഗരം-53, എറണാകുളം സൗത്ത്-51, പള്ളിപ്പുറം-49, കുമ്പളം-48, വെങ്ങോല-48, വേങ്ങൂര്‍-47, മരട്-46, എളമക്കര-45, കോതമംഗലം-45, വടക്കേക്കര- 45, രായമംഗലം-44, വടവുകോട്-44, വാളകം-42, ഇലഞ്ഞി-41, എറണാകുളം നോര്‍ത്ത്-40, കുന്നത്തുനാട്-39, തമ്മനം-38, തിരുമാറാടി-38,ഉദയംപേരൂര്‍-37, എടവനക്കാട്- 37, കുന്നുകര-37, പാലാരിവട്ടം-37, വടുതല-37, കൂവപ്പടി-36, ചൂര്‍ണ്ണിക്കര-36, നോര്‍ത്തുപറവൂര്‍-36, മൂവാറ്റുപുഴ-36, കരുമാലൂര്‍-35, ചിറ്റാറ്റുകര-34, ചോറ്റാനിക്കര-34, മൂക്കന്നൂര്‍-34, തേവര-33, വെണ്ണല-33, നെല്ലിക്കുഴി -32, മണീട്-32, മുടക്കുഴ-31, കീഴ്മാട്-30, മട്ടാഞ്ചേരി-30, അങ്കമാലി- 29, ചെങ്ങമനാട്-29, പുത്തന്‍വേലിക്കര-29, ആലുവ-27, കാഞ്ഞൂര്‍-26, ആമ്പല്ലൂര്‍-25, കവളങ്ങാട്-25, നെടുമ്പാശ്ശേരി-25, പനമ്പള്ളി നഗര്‍-25, അശമന്നൂര്‍-24, ചേന്ദമംഗലം-24, കീരംപാറ-23, ആരക്കുഴ- 22, ഒക്കല്‍-22, നായരമ്പലം-22, മലയാറ്റൂര്‍ നീലീശ്വരം-22, മുണ്ടംവേലി-22, മുളവുകാട്-22, കൂത്താട്ടുകുളം-21, തുറവൂര്‍-21, പിണ്ടിമന-21, പാറക്കടവ്-20, ആവോലി-19, എളംകുളം-19, കറുകുറ്റി- 19, പൈങ്ങോട്ടൂര്‍-19, മഴുവന്നൂര്‍ -18, വാരപ്പെട്ടി-18, തോപ്പുംപടി- 17, പാലക്കുഴ-17, കുഴിപ്പള്ളി-15, തിരുവാണിയൂര്‍-15, പോണേക്കര-15, എടക്കാട്ടുവയല്‍ -14, ഇതര സംസ്ഥാനത്തൊഴിലാളികള്‍-40, പോലീസ് ഉദ്യോഗസ്ഥന്‍-1.

Tags: Treatmentcovidഎറണാകുളം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

ഗുരുവായൂരിലെ ആനകൾക്ക് ഇനി സുഖചികിത്സ; ചികിത്സക്കായി 9 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ് ദേവസ്വം ഭരണസമിതി അംഗീകരിച്ചു

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രസവത്തിനിടെ നവജാതശിശുവിന്റെ കയ്യൊടിഞ്ഞെന്ന പരാതി: ചികിത്സാ പിഴവില്ലെന്ന് ആശുപത്രി സൂപ്രണ്ട്

Kerala

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വീണ്ടും ചികിത്സ പിഴവെന്ന് പരാതി,പ്രസവ സമയത്ത് കുഞ്ഞിനെ പുറത്തെടുക്കവെ കയ്യൊടിഞ്ഞു

Kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സാ പിഴവ്, തുന്നലിട്ട മുറിവില്‍ മരക്കഷണങ്ങള്‍

പുതിയ വാര്‍ത്തകള്‍

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

ടാല്‍റോപ്പ് കമ്പനിയിലെ 300 ജീവനക്കാരെ പിരിച്ചുവിട്ടതില്‍ ഇടപെട്ട് തൊഴില്‍ വകുപ്പ്

ബഹിരാകാശത്ത് പോകുന്ന മലയാളിയായ അനില്‍ മേനോന്‍ നടത്താന്‍ പോകുന്ന അഞ്ച് വിപ്ലവകരമായ പരീക്ഷണങ്ങള്‍ ഇവയാണ്….

2018ലെ പ്രളയം മനുഷ്യനിര്‍മ്മിതം: മുന്‍ മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെതായി പുറത്തുവന്ന ഓഡിയോ സന്ദേശത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം

ഇന്ത്യൻ വനിതാ സൂപ്പർ ഹീറോ ചിത്രം “മഹാകാളി” ചിത്രീകരണം അവസാന ഘട്ടത്തിലേക്ക്

കോറോ ഹെല്‍ത്തില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക് ജി-ടെക്ക് ജോലി നല്‍കും

സുഗതന്‍ ജയില്‍ മോചിതനാകാന്‍ അധികം കാത്തിരിക്കേണ്ടി വരില്ല, ശക്തമായി തിരിച്ചുവരും:: കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.