Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സര്‍ക്കാര്‍ ഭൂമി കയ്യേറി സെമിത്തേരി നിര്‍മ്മാണം

അഷ്ടമുടിക്കായല്‍ ഡ്രഡ്ജിംഗ് നടത്തിയ ശേഷം ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് ലേലം ചെയ്ത മണ്ണും ചെളിയും കൈക്കലാക്കിയാണ് സെമിത്തേരിയുടെ വിസ്തൃതി കൂട്ടുന്നത്. 11 ലക്ഷം രൂപയാണ് ഡ്രഡ്ജിംഗിനായി പഞ്ചായത്ത് മുടക്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 12:42 pm IST
inKollam
കയ്യേറിയ സ്ഥലത്ത് മതില്‍കെട്ടി തിരിച്ച നിലയില്‍

കയ്യേറിയ സ്ഥലത്ത് മതില്‍കെട്ടി തിരിച്ച നിലയില്‍

ചവറ: തെക്കുംഭാഗം പള്ളിക്കോടി-ദളവാപുരം പാലം നിര്‍മിക്കാനായി പള്ളിക്കോടി ഭാഗത്ത് സര്‍ക്കാര്‍ പൊന്നുംവില കൊടുത്ത് ഏറ്റെടുത്ത ഭൂമിയില്‍ സെമിത്തേരി നിര്‍മാണം തകൃതി. റവന്യൂ വകുപ്പ് ഏറ്റെടുത്ത് സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് കൈമാറിയ ഭൂമിയിലാണ് സമീപത്തെ പള്ളിയുടെ ഭാരവാഹികള്‍ കയ്യേറിയത്. പള്ളിക്കോടി ബോട്ട് ജെട്ടി, അഷ്ടമുടിക്കായല്‍ തീരങ്ങള്‍, പഴയ ജങ്കാര്‍ജെട്ടി, വള്ളക്കടവ്, ബോട്ട് ജെട്ടി റോഡ് എന്നിവയും കയ്യേറ്റത്തില്‍ പെടുന്നു. ഇവിടെയും നിയമവിരുദ്ധമായ നിരവധി നിര്‍മാണങ്ങള്‍ നടക്കുന്നതായാണ് ആക്ഷേപം.

അഷ്ടമുടിക്കായല്‍ ഡ്രഡ്ജിംഗ് നടത്തിയ ശേഷം ചവറ തെക്കുംഭാഗം ഗ്രാമ പഞ്ചായത്ത് ലേലം ചെയ്ത മണ്ണും ചെളിയും കൈക്കലാക്കിയാണ് സെമിത്തേരിയുടെ വിസ്തൃതി കൂട്ടുന്നത്. 11 ലക്ഷം രൂപയാണ് ഡ്രഡ്ജിംഗിനായി പഞ്ചായത്ത് മുടക്കിയത്. പഞ്ചായത്തിന്റെ ഒത്താശയോടെ ജെസിബി ഉപയോഗിച്ച് കോരിയെടുത്താണ് സെമിത്തേരി പടിഞ്ഞാറ് ഭാഗം കായല്‍ തീരത്തേക്ക് നീട്ടുകയും പള്ളി വക ഭൂമി നാലുവശവും ഉയര്‍ത്തുക യും ചെയ്തിരിക്കുന്നത്.

തെരഞ്ഞെടുപ്പ് കാലത്ത് റവന്യൂ-പഞ്ചായത്ത് അധികൃതരുടെ അനുമതി വാങ്ങാതെ പഴയ സെമിത്തേരി പൊളിച്ച് സര്‍ക്കാര്‍ സ്ഥലത്തേക്ക് മാറ്റുകയായിരുന്നു. കയ്യേറിയ സ്ഥലത്ത് അതിവേഗത്തില്‍ നൂറോളം ശവക്കല്ലറകള്‍ നിര്‍മിക്കുകയും കല്ലറ ഒന്നിന് മൂന്നുലക്ഷം രൂപ വച്ച് വിശ്വാസികള്‍ക്ക് വില്പന നടത്തുകയും ചെയ്തതായാണ് പരാതി.

ഹരി ചേനങ്കര

Tags: landശ്മശാനംസെമിത്തേരി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

കര്‍ണാടകയിലെ കാവേരി വന്യജീവി സങ്കേതത്തില്‍ 3 പേരെ വെടിവച്ച് കൊന്ന് വനം ഉദ്യോഗസ്ഥര്‍, ജനക്കൂട്ടം വനംവകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്തു

ടൊവിനോ തോമസ് – സൈജു ശ്രീധരൻ ചിത്രം ‘മുൻപേ’ യുടെ തുടക്കം ; നിർമ്മാണം പനോരമ സ്റ്റുഡിയോസ്, തിയേറ്റർ ഓഫ് ഡ്രീംസ്, ടൊവിനോ തോമസ് പ്രൊഡക്ഷൻസ്

സൂര്യ – മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആദ്യ ദിന കേരളാ ഗ്രോസ് 1.75 കോടി

ശ്രീനാഥ് ഭാസി നായകനായ ‘ക്രെഡിറ്റ് സ്കോർ’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്, നിർമ്മാണം ഇഎഫ്ജി പ്രൊഡക്ഷൻസ്

മെൽബണിൽ ദുൽഖർ തരംഗം; ഫെഡറേഷൻ സ്ക്വയറിൽ ജനസാഗരം, ‘ഐ ആം ഗെയിം’ പ്രമോഷനുമായി താരം

“മെൽകൗ പോണ്ടിച്ചേരി” ഫസ്റ്റ് ലുക്ക് ഓഗസ്റ്റ് 17 ന് ; ചിത്രത്തിൽ വമ്പൻ താരനിര

ഇടുക്കി ഇരട്ടക്കൊലപാതകം: തെളിവെടുപ്പിനിടെ അമ്മയെ അന്വേഷിച്ച് പ്രതി

‘ വന്ദേമാതരം ഇഷ്ടമില്ലാത്തവരെ കൊല്ലാൻ ഉപയോഗിക്കുന്ന ആയുധം ‘ ; അവഹേളിച്ച് എം സ്വരാജ്

ഗര്‍ഭിണികളായ പൊലീസുകാരികള്‍ക്ക് യൂണിഫോമില്‍ മാറ്റം

കർണാടകയും, തെലങ്കാനയും , ഹിമാചലും , കശ്മീരും കേന്ദ്രസർക്കാരിന്റെ വഴിയേ : വന്ദേമാതരം മുഴുവൻ പാടി, കർണാടകയിൽ ഇത് രണ്ടാം തവണ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.