Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ചാത്തന്നൂര്‍ താലൂക്ക് രൂപീകരിക്കണം; ആവശ്യവുമായി ജയലാൽ എം.എൽ.എ

അടിസ്ഥാന വികസനം ആവശ്യമായിരുന്ന ചാത്തന്നൂര്‍ മണ്ഡലത്തില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ സാക്ഷാത്കാരത്തിലേക്ക് എത്തുന്ന വേളയില്‍ ജനങ്ങളുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി എന്നും സന്തോഷം പകരുന്നതാണ്. അവരുടെ സന്തോഷങ്ങള്‍ക്കപ്പുറം മറ്റ് മികച്ച അനുഭവങ്ങള്‍ ഒന്നും തന്നെയില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 22, 2021, 11:53 am IST
in Kollam

കഴിഞ്ഞ തവണ മണ്ഡലത്തില്‍ നിന്നുണ്ടായ മികച്ച അനുഭവം ?

എന്റെ പൊതുപ്രവര്‍ത്തന ജീവിതത്തില്‍ സാധാരണക്കാരുടെ ജീവിതരീതി മെച്ചപ്പെടുത്താനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ ഒരുപാട് സന്തോഷം നല്‍കുന്നു. അടിസ്ഥാന വികസനം ആവശ്യമായിരുന്ന ചാത്തന്നൂര്‍ മണ്ഡലത്തില്‍ ആവിഷ്‌കരിച്ച പദ്ധതികള്‍ സാക്ഷാത്കാരത്തിലേക്ക് എത്തുന്ന വേളയില്‍ ജനങ്ങളുടെ മുഖത്തെ നിറഞ്ഞ പുഞ്ചിരി എന്നും സന്തോഷം പകരുന്നതാണ്. അവരുടെ സന്തോഷങ്ങള്‍ക്കപ്പുറം മറ്റ് മികച്ച അനുഭവങ്ങള്‍ ഒന്നും തന്നെയില്ല.  

ജനങ്ങള്‍ ഉന്നയിച്ച പ്രധാന ആവശ്യങ്ങളും  നടപടിയും ?

മണ്ഡലത്തിലെ അടിസ്ഥാന വികസനങ്ങള്‍ തന്നെയായിരുന്നു പ്രധാന ആവശ്യങ്ങള്‍. വിദ്യാഭ്യാസ-ആരോഗ്യ- കാര്‍ഷിക മേഖലയില്‍ സമഗ്രമായ മാറ്റമാണ് ഇക്കാലയളവില്‍ ഉണ്ടായത്. കുടിവെള്ള ക്ഷാമം പരിഹരിക്കാന്‍ ‘ദാഹനീര്‍ ചാത്തന്നൂര്‍’ പദ്ധതി ആവിഷ്‌കരിച്ചു. നിരവധി കുടുംബങ്ങളെ ഇത് സഹായിച്ചു. പോലീസും ജനങ്ങളും തമ്മിലുള്ള ബന്ധം ദൃഢമാക്കുന്നതിന് ജനമൈത്രി പോലീസുമായി സഹകരിച്ച് ‘സുരക്ഷിത ചാത്തന്നൂര്‍’ പദ്ധതി, അങ്കണവാടികള്‍ ഹൈടെക്ക് ആക്കുന്നതിന് പൊന്‍കിരണം പദ്ധതി, യുവാക്കള്‍ക്കായി കളിക്കളം ചാത്തന്നൂര്‍ എന്നീ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ കഴിഞ്ഞു. സര്‍ക്കാര്‍ ഓഫീസുകള്‍ ജനസൗഹൃദമാക്കുന്നതിന് ആരംഭിച്ച ജനപക്ഷം ചാത്തന്നൂര്‍ പദ്ധതി മികച്ച പ്രതികരണമാണ് നല്‍കിയത്.  

ഏറെ ആഗ്രഹിച്ച, എന്നാല്‍ നടപ്പാക്കാന്‍  കഴിയാതെ പോയ പദ്ധതി ?

എടുത്തുപറയാന്‍ ഉള്ളത് ചാത്തന്നൂര്‍ താലൂക്ക് രൂപീകരണമാണ്. ഇതിനായി നിരവധി തവണ നിയമസഭയില്‍ സബ്മിഷനുകള്‍ ഉന്നയിച്ചിരുന്നു. ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ സര്‍വേ നടത്തുകയും താലൂക്ക് രൂപീകരണത്തിനായി മിനി സിവില്‍ സ്റ്റേഷന്‍ വിപുലീകരണത്തിന് രണ്ടു കോടി രൂപ അനുവദിക്കുകയും ചെയ്തു. എന്നാല്‍ കൊവിഡ് വന്നതോടെ പദ്ധതിയുടെ തുടര്‍ന്നുള്ള നടപടികള്‍ നിലച്ചു. കൊവിഡ് കുറഞ്ഞ സാഹചര്യത്തില്‍ വീണ്ടും ചര്‍ച്ചകള്‍ സജീവമായെങ്കിലും രോഗവ്യാപനം മൂര്‍ച്ഛിച്ചത് പദ്ധതി ഇഴയാന്‍ കാരണമായി. താലൂക്ക് രൂപീകരണം നടക്കുന്നതോടെ ജനങ്ങളുടെ വിവിധങ്ങളായ ആവശ്യങ്ങള്‍ക്ക് പരിഹാരമാകും.  

എംഎല്‍എ എന്ന നിലയില്‍ ഉണ്ടായ  മോശം അനുഭവം ?

മണ്ഡലത്തില്‍ പൊതുജനങ്ങളുടെ ഭാഗത്ത് നിന്ന് അത്തരത്തില്‍ ഒരു മോശം അനുഭവങ്ങള്‍ ഉïായിട്ടില്ല. എങ്കിലും ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രമുഖ മുന്നണി നേതാവും സ്ഥാനാര്‍ത്ഥിയുമായ വ്യക്തി എനിക്കെതിരെ നടത്തിയ അപക്വമായ പ്രചരണം മാനസികമായി വിഷമമുണ്ടാക്കി. തികച്ചും വ്യക്തിപരമായ അനാവശ്യ ആക്ഷേപങ്ങളാണ് അദ്ദേഹം എനിക്കെതിരെ ആരോപിച്ചത്. മറ്റ് മോശം അനുഭവങ്ങള്‍ ഒന്നും തന്നെയില്ലെന്ന് പറയാം.

പുതിയ എംഎല്‍എ ചെയ്യണമെന്ന്  ആഗ്രഹിക്കുന്നത് ?

പാവപ്പെട്ട ജനങ്ങള്‍ക്ക് ഉപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുക എന്നതാണ് അടിസ്ഥാനം. പദ്ധതികള്‍ കൃത്യമായി നടപ്പിലാക്കുന്നതിന് കൃത്യമായ പഠനം ആവശ്യമാണ്. അത് ചെയ്ത ശേഷമായിരിക്കണം ഓരോ പദ്ധതിയും നടപ്പാക്കേണ്ടത്. ആവിഷ്‌കരിച്ച പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ ശ്രദ്ധിക്കണം.

Tags: Chathannoor
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബിജെപിക്ക് ലഭിച്ച വലിയ വിജയം വികസിത കേരളമെന്ന കാഴ്ചപ്പാടിന് ലഭിച്ച അംഗീകാരം: രാജീവ് ചന്ദ്രശേഖർ

Kerala

ഇടത് കോട്ട തകർത്ത് ചാത്തന്നൂരിൽ താമര വിരിഞ്ഞു; 4002 വോട്ടുകൾക്ക് ബി. ബി ഗോപകുമാർ വിജയിച്ചു

Kerala

ചാത്തന്നൂരില്‍ കാര്‍ കത്തി മരിച്ചയാളെ തിരിച്ചറിഞ്ഞു, ആത്മഹത്യയെന്ന് പൊലീസ്

Kollam

നവകേരളത്തില്‍ ചാത്തന്നൂര്‍ ഇങ്ങനെയാണ്.. പ്രഖ്യാപനങ്ങള്‍ക്ക് കുറവില്ല…. പദ്ധതികള്‍ പാതിവഴിയില്‍

Kerala

യൂട്യൂബിലൂടെ അനുപമ പത്മന്‍ നേടിയിരുന്നത് മാസം 5 ലക്ഷം രൂപ വരെ

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.