Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇമ്രാന്‍ സര്‍ക്കാര്‍ ഇസ്ലാമിക ഭീകരസംഘടനയ്‌ക്ക് മുന്നില്‍ തലകുനിക്കുന്നു; ടിഎല്‍പി നേതാവ് സാദ് ഹുസൈന്‍ റിസ് വിയെ ജയില്‍മോചിതനാക്കി

കഴിഞ്ഞയാഴ്ച ടിഎല്‍പിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയപ്പോഴാണ് റിസ് വിയെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതോടെ ടിഎല്‍പിയുടെ നേതൃത്വത്തിലുള്ള സമരം കലാപമായി മാറി. പാകിസ്ഥാനിലുടനീളം ടിഎല്‍പി പ്രവര്‍ത്തകര്‍ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 06:37 pm IST
inWorld

ഇസ്ലാമബാദ്: തെഹ്‌റീക്- ഇ-ലബൈക് പാകിസ്ഥാന്റെ (ടിഎല്‍പി) കലാപത്തിനും ഭീഷണിക്കും മുന്നില്‍ ഇമ്രാന്‍ സര്‍ക്കാര്‍ തല കുനിക്കുന്നു. കഴിഞ്ഞയാഴ്ച ലാഹോര്‍ പൊലീസ് അറസ്റ്റ് ചെയ്ത് ടിഎല്‍പി നേതാവ് സാദ് ഹുസൈന്‍ റിസ് വിയെ പഞ്ചാബിലെ കോട്ട് ലഖ്പഠ് ജയിലില്‍ നിന്നും വിട്ടയച്ചു.

കഴിഞ്ഞയാഴ്ച ടിഎല്‍പിയുടെ നേതൃത്വത്തില്‍ ഫ്രാന്‍സില്‍ നിന്നുള്ള സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കണമെന്നാവശ്യപ്പെട്ട് സമരം തുടങ്ങിയപ്പോഴാണ് റിസ് വിയെ ഏപ്രില്‍ 12ന് അറസ്റ്റ് ചെയ്തത്. എന്നാല്‍ ഇതോടെ ടിഎല്‍പിയുടെ നേതൃത്വത്തിലുള്ള സമരം കലാപമായി മാറി. പാകിസ്ഥാനിലുടനീളം ടിഎല്‍പി പ്രവര്‍ത്തകര്‍ പൊലീസും പട്ടാളവുമായി ഏറ്റുമുട്ടി. ഏതാനും പൊലീസുകാര്‍ കൊല്ലപ്പെട്ടു. കലാപകാരികള്‍ എത്ര പേര്‍ കൊല്ലപ്പെട്ടു എന്നതിന്റെ കണക്ക് ലഭ്യമല്ല.  

ഇമ്രാന്‍ സര്‍ക്കാര്‍ തന്നെ ടിഎല്‍പിയെ തീവ്രവാദവിരുദ്ധ നിയമപ്രകാരം ഏപ്രില്‍ 14ന് നിരോധിച്ചിരുന്നു. ഇതോടെ കലാപം കൂടുതല്‍ രൂക്ഷമായി. ക്രമസമാധാനം പാലിക്കാന്‍ ബുദ്ധിമുട്ടായ സാഹചര്യത്തിലാണ് റിസ് വിയെ ജയില്‍മോചിതനാക്കാന്‍ ഇമ്രാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

പാകിസ്ഥാന്‍ ഭരണഘടനയെത്തന്നെ വെല്ലുവിളിക്കുന്ന സ്ഥിതിയുണ്ടായപ്പോഴാണ് ടിഎല്‍പിയെ നിരോധിച്ചതെന്നും ഈ സംഘടന തെരുവില്‍ കലാപം നടത്തുകയും ജനങ്ങളെയും ക്രമസമാധാനപാലകരെയും ആക്രമിക്കുകയും ചെയ്യുകയാണെന്ന് ഇമ്രാന്‍ ഖാന്‍ പറഞ്ഞു. പക്ഷെ ഫ്രാന്‍സിലെ സ്ഥാനപതിയെ പാകിസ്ഥാനില്‍ നിന്നും പുറത്താക്കുന്നതില്‍ ടിഎല്‍പിയുമായി സമവായമുണ്ടാക്കാന്‍ ഇമ്രാന്‍ ഖാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. ഇപ്പോള്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ പാര്‍ലമെന്‍റില്‍  വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചിരിക്കുകയാണെന്ന് ആഭ്യന്തരമന്ത്രി ഷേഖ് റാഷിദ് അഹ്മദ് പറഞ്ഞു. ഇതേ തുടര്‍ന്ന് ടിഎല്‍പി അവരുടെ പ്രതിഷേധം പിന്‍വലിക്കാന്‍ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു. എങ്കിലും കലാപം ഇപ്പോഴും തുടരുന്നതായി റിപ്പോര്‍ട്ടുണ്ട്.

Tags: imran khanഇസ്ലാമിക തീവ്രവാദംജയില്‍imrankhanfranceടെഹ്‌റീക്-ഇ-ലബൈക് പാകിസ്ഥാന്‍സാദ് ഹുസൈന്‍ റിസ്‌വി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാരീസില്‍ ഹിന്ദുക്ഷേത്രം…സ്വാമിനാരായണ്‍ ഹിന്ദു മന്ദിര്‍ ഉദ്ഘാടനം ചെയ്ത് മോദി

India

ഇന്ത്യ-ഫ്രാൻസ് ബന്ധം പുതിയ ഉയരങ്ങളിലെത്തി : പാരീസിലെ സ്വാമിനാരായണ ക്ഷേത്രത്തിന്റെ ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി മോദി

World

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

India

ഫ്രാന്‍സിന്റെ നേതൃത്വത്തിലുള്ള ആറാം തലമുറ യുദ്ധവിമാന പദ്ധതിയില്‍ ഇന്ത്യ കുടുങ്ങുമോ എന്ന സംശയം പ്രകടിപ്പിച്ച് യുഎസ് വ്യോമയാനവിദഗ്ധര്‍

India

ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കുന്ന ഫ്രാ‍ന്‍സ് നയിക്കുന്ന എഫ് സിഎഎസ് പദ്ധതിയില്‍ ഇന്ത്യ പങ്കാളിയാകേണ്ടതുണ്ടോ?

പുതിയ വാര്‍ത്തകള്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍

ന്യൂസിലാന്‍റ് സന്ദര്‍ശിച്ച് ഇന്ത്യയുടെ നേവി അഡ്മിറല്‍ സ്വാമിനാഥന്‍;സ്വതന്ത്രവും സുരക്ഷിതവുമായ ഇന്തോ-പസഫികിനായി ഇന്ത്യയോട് സഹകരിക്കാന്‍ ന്യൂസിലാന്‍റ്

ഗുരുവായൂര്‍ ഉത്സവത്തിന്റെ സമാപന ദിനമായ ഇന്നലെ ഭഗവാന്‍ ആറാട്ടിനായി സ്വര്‍ണക്കോലത്തില്‍ പുറത്തേക്ക് എഴുന്നള്ളിയപ്പോള്‍. പഞ്ചലോഹത്തിടമ്പേറ്റിയത് കൊമ്പന്‍ ദാമോദര്‍ദാസ്‌

കണ്ണന് മുന്നിൽ ഇനി നീതി വിളക്ക് ; ഗുരുവായൂരിലെ കോടതി വിളക്കിന് മാറ്റം

ഇഡിയ്‌ക്കെതിരെ പ്രമേയം പാസാക്കി സിപിഎം ; ശക്തമായി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ

‘ നീ തന്ന ഷര്‍ട്ട് ഞാന്‍ മോള്‍ക്ക് പുതച്ചു കൊടുത്തെടാ, അവള്‍ക്ക് ഇഷ്ടപ്പെട്ടതല്ലേ എന്ന് പറഞ്ഞു ; സുരേഷ് ഗോപിയുമായുള്ള ബന്ധത്തിലെ നോവ് പറഞ്ഞ് ഇന്ദ്രൻസ്

ക്രോണിക് ബാച്ച്‌ലറിലെ വികൃതി പയ്യൻ ; നടൻ ജോമോൻ ജോഷി വിവാഹിതനാകുന്നു

നമ്മുടെ പാരമ്പര്യങ്ങളോട് എനിക്ക് എപ്പോഴും ആഴത്തിലുള്ള ബഹുമാനമുണ്ട്; സീമന്തം ചടങ്ങിൽ തിളങ്ങി സാമന്ത

തമിഴ്നാട് മുഖ്യമന്ത്രിയുടെ ഡീപ്ഫേക്ക് വീഡിയോകള്‍ നിർമ്മിച്ചു; 28കാരൻ പിടിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം സ്വാഗതസംഘ രൂപീകരണയോഗം ദക്ഷിണ ക്ഷേത്രീയസംഘടന സെക്രട്ടറി വി.വി. പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു. ജില്ലാ പ്രസിഡന്റ് ഡോ. പ്രശാന്ത് ശങ്കര്‍ മൂസത്, ആര്‍എസ്എസ് ശബരിഗിരി വിഭാഗ് പ്രചാര്‍പ്രമുഖ് കെ.ആര്‍. സുബ്രഹ്‌മണ്യന്‍, ബിജെപി ആലപ്പുഴ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് അഡ്വ. പി.കെ. ബിനോയി എന്നിവര്‍ വേദിയില്‍

സക്ഷമ സംസ്ഥാന വാര്‍ഷികം 26, 27 തീയതികളില്‍; സ്വാഗതസംഘം രൂപീകരിച്ചു

ഓടിക്കൊണ്ടിരുന്ന പ്രിയദർശിനി ബസിന്റെ പ്ലാറ്റ്ഫോം തകർന്ന് സീറ്റിലിരുന്ന യുവതിയുടെ കാലൊടിഞ്ഞു

യൂട്യൂബര്‍ തംബുരു വാടകവീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.