Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിഡിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകരുടെ ദല്‍ഹി മാര്‍ച്ച്; സിംഘു പ്രതിഷേധം മൂലം വഴിയില്‍ കുടുങ്ങി ഓക്‌സിജന്‍ സിലിണ്ടറുകള്‍…

ഏകദേശം 20,000 കര്‍ഷകരാണ് പഞ്ചാബിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി തിക്രി അതിര്‍ത്തിയിലേക്ക് നീങ്ങി ഹൈവേകളില്‍ തടസ്സം സൃഷ്ടിക്കുന്നത്. ഹൈവേകളിലെ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രാജ്യതലസ്ഥാനത്തേക്ക് ഓക്‌സിജന്‍ സിലിണ്ടുകള്‍ നിറച്ചെത്തുന്ന ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 21, 2021, 03:27 pm IST
in India

ദല്‍ഹി: കോവിഡ് അതിവ്യാപനത്തിനിടയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് നടത്തുന്ന മാര്‍ച്ച് കോവിഡ് രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പല രീതികളില്‍ തടസ്സാമാകുന്നു. സിംഘു പ്രതിഷേധം കാരണം ഹൈവേകളിലെ ഗതാഗതം തടസ്സപ്പെട്ടതിനാല്‍ രാജ്യതലസ്ഥാനത്തേക്ക് ഓക്‌സിജന്‍ സിലിണ്ടുകള്‍ നിറച്ചെത്തുന്ന ട്രക്കുകള്‍ വഴിയില്‍ കുടുങ്ങിക്കിടക്കുകയാണ്. ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് വേണ്ടി നിലവിളിക്കുന്ന ദല്‍ഹിയുടെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്ക് വലിയ തടസ്സം സൃഷ്ടിക്കുകയാണ് ഈ സമരം. 

ഏകദേശം 20,000 കര്‍ഷകരാണ് പഞ്ചാബിന്റെ വിവിധഭാഗങ്ങളില്‍ നിന്നായി തിക്രി അതിര്‍ത്തിയിലേക്ക് നീങ്ങി ഹൈവേകളില്‍ തടസ്സം സൃഷ്ടിക്കുന്നത്. കര്‍ഷക യൂണിയനായ ‘ഉഗ്രഹന്‍’ കര്‍ഷകരോട് തിക്രി അതിര്‍ത്തിയില്‍ സംഘം ചേരാനാണ് ആഹ്വാനം ചെയ്തിരിക്കുന്നത്. ദല്‍ഹിയിലെ ആശുപത്രികളിലേക്ക് ഓക്‌സിജന്‍ എത്തിക്കുന്ന ഒരു പ്രധാന കമ്പനി അവരുടെ ട്രക്കുകള്‍ സമരം കാരണം രണ്ടു മണിക്കൂറോളമായി വഴിയില്‍ കുടുങ്ങിയിരിക്കുകയാണെന്ന് അധികൃതരെ അറിയിച്ചിരിക്കുകയാണ്.

കര്‍ഷകരുടെ സമരം മാര്‍ഗ്ഗതടസ്സം സൃഷ്ടിച്ചതിനാല്‍  ഓക്സിജന്‍ സിലിണ്ടറുകള്‍ നിറച്ച തങ്ങളുടെ ട്രക്കുകള്‍ തലസ്ഥാനത്തെത്തുവാന്‍ നൂറ് കിലോമീറ്ററോളം അധികം സഞ്ചരിക്കേണ്ടി വരുന്നതായും ഇനോക്‌സ് എയര്‍ പ്രൊഡക്ട്‌സ് പറയുന്നു. ഇതേ തുടര്‍ന്ന് ബിജെപി നേതാവ് അമിത് മാളവ്യ ഹൈവേകള്‍ തടയുന്ന കര്‍ഷകര്‍ക്കെതിരെ ട്വിറ്ററില്‍ പ്രതിഷേധം അറിയിച്ചു. സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഭക്ഷണമെത്തിക്കുന്ന ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളെയും അമിത് മാളവ്യ വിമര്‍ശിച്ചു. അടുത്ത വര്‍ഷം പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് കെജ്രിവാളിന്റെ ഈ കര്‍ഷകസ്‌നേഹമെന്നും അമിത് മാളവ്യ കുറ്റപ്പെടുത്തി.

‘പഞ്ചാബ് തെരഞ്ഞെടുപ്പില്‍ കണ്ണുനട്ടുള്ള കര്‍ഷകരുടെ ഇത്തരം വഴിടതയലിനെ സഹായിക്കണോ അതേ ദല്‍ഹിയിലെ ജനങ്ങളുടെ ജീവന്‍രക്ഷിക്കണോ എന്ന് കെജ് രിവാള്‍ തന്നെ തീരുമാനിക്കട്ടെ,’ അമിത് മാളവ്യ പറഞ്ഞു.

Tags: കലാപംകര്‍ഷകര്‍covidകര്‍ഷക സമരംഓക്‌സിജന്‍സിംഘു അതിര്‍ത്തിdelhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദൽഹിയുടെ സാംസ്കാരിക തനിമ നിലനിർത്തും : നിരവധി മെട്രോ സ്റ്റേഷനുകളുടെയും പൊതു ഇടങ്ങളുടെയും പേരുമാറ്റാൻ അനുമതി നൽകി സംസ്ഥാന സർക്കാർ

India

ആഗ്ര-ലഖ്‌നൗ എക്‌സ്‌പ്രസ്‌വേയിൽ ബസ് മറിഞ്ഞ് ആറ് പേർ മരിച്ചു, പത്ത് പേർക്ക് പരിക്ക്

Samskriti

നൃത്തം ചെയ്യുന്ന പെണ്‍കുട്ടി

Kerala

ദൽഹിയിൽ മൂന്നു ദിവസം ഓട്ടോ,കാർ ടാക്‌സി വാഹന സമരം പ്രഖ്യാപിച്ചു

India

ദൽഹി വീണ്ടും നടുങ്ങി : സ്വകാര്യ ബസിൽ യുവതി കൂട്ടബലാത്സംഗത്തിനിരയായി, രണ്ട് പ്രതികളെ അറസ്റ്റ് ചെയ്തു

പുതിയ വാര്‍ത്തകള്‍

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയ വെള്ളാപ്പള്ളി നടേശനെ സന്ദർശിച്ചതിൽ മന്ത്രി ബിന്ദു കൃഷ്ണയെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ വി പി ദുൽഖിഫിൽ

നോര്‍വ്വെ ചെസ്സില്‍ പ്രതിഭകാട്ടി ലോകചാമ്പ്യന്‍ ഗുകേഷ്; ജൂ ജിനറെ തോല്‍പിച്ച് ഇന്ത്യയുടെ ദിവ്യ ദേശ്മുഖ് ഒന്നാം സ്ഥാനത്ത്

മഴക്കാലമായി തേങ്ങ വില കുത്തനെ താഴ്ന്നു

മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടില്ല, അംബാനി ഹോസ്പിറ്റര്‍ നിര്‍മ്മിക്കാന്‍ 15 കോടി നല്‍കിയിട്ട് മൂന്ന് മാസം കഴിഞ്ഞു

വീണ തൈക്കണ്ടിക്ക് വേണ്ടി ഇഡിയെ തടയാന്‍ പാര്‍ട്ടിക്കാരെ കിട്ടില്ല

ആയിരം കോഴിക്ക് അരക്കാട എന്ന് പറഞ്ഞതുപോലെ ഉക്രൈന്‍…രണ്ടായിരം സൈനികര്‍ക്ക് നൂറ് റോബോട്ടുകള്‍ മതി

ലോകത്തിലെ ഏറ്റവും ഉയരത്തിലെ ശിവക്ഷേത്രം….മേഘങ്ങളെ ഉരുമ്മി നില്‍ക്കുന്ന തുംഗനാഥ് ക്ഷേത്രം

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

അഖിലയുടെ ആദ്യ ഭര്‍ത്താവ് അഖില്‍ (ഇടത്ത്) അഖിലിന്‍റെ അച്ഛന്‍ സുനില്‍ കുമാര്‍ (വലത്ത് താഴെ)

‘അഖിലയ്‌ക്ക് അഷ്‌കറിന് മുന്‍പും അവിഹിതബന്ധം, മകന്‍ ഇത് കണ്ടെത്തി; അവന്‍ ജീവനൊടുക്കിയതാണ്: അഖിലയുടെ ആദ്യഭര്‍ത്താവിന്റെ അച്ഛന്‍

“13 മാസം സ്റ്റേജിൽ, തല ഭിത്തിയിൽ ഇടിപ്പിച്ചു , ഫാനിൽ കെട്ടിത്തൂക്കാൻ ശ്രെമിച്ചു , ഓർമശക്തി നഷ്ടമായി” അഷ്കറിന്റെ ആദ്യ ഭാര്യാ ആമിന ഇപ്പോള്‍ കോമയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.