Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഇന്ത്യക്ക് കോവിഡ് വാക്‌സിനുണ്ടാക്കാനുള്ള അസംസ്‌കൃതവസ്തുക്കള്‍ നല്‍കുമെന്ന് യുഎസ്; ഇന്ത്യയുടെ ആവശ്യം അറിയാമെന്നും യുഎസ്

നേരത്തെ ഡൊണാള്‍ഡ് ട്രംപ് യുദ്ധകാലത്ത് ഉപയോഗിക്കുന്ന പ്രതിരോധ ഉല്‍പാദന നിയമം നടപ്പിലാക്കിയത് മൂലമായിരുന്നു ഇന്ത്യയ്‌ക്ക് കോവിഡ് വാക്‌സിന്‍ ഉല്‍പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ യുഎസ് നിഷേധിച്ചത്. കോവിഡ് വാക്‌സിനും പിപിഇയും ആഭ്യന്തര ആവശ്യത്തിന് മാത്രം ഉല്‍പാദിപ്പിച്ചാല്‍ മതിയെന്ന് അന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇതേ നയം ജോ ബൈഡനും പിന്തുടര്‍ന്നു. എന്തായാലും ഇന്ത്യയുടെ കാര്യത്തില്‍ ഇതിന് മാറ്റം വരുത്തുമെന്ന് യുഎസ് ഭരണകൂടം ഉറപ്പ് നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2021, 07:03 pm IST
inIndia

ന്യൂദല്‍ഹി:  ഇന്ത്യയുടെ മരുന്ന് നിര്‍മ്മാണമേഖലയിലെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്നുവെന്നും ഉടന്‍ കോവിഡ് വാക്‌സിന്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ നല്‍കുമെന്നും യുഎസ് ഭരണകൂടം ഇന്ത്യയ്‌ക്ക് ഉറപ്പ് നല്‍കി. ഇക്കാര്യം യുഎസ് ഭരണകൂട പ്രതിനിധി  ന്യൂദല്‍ഹിയിലേക്ക് വിളിച്ച് ഉറപ്പ് നല്‍കി.

നേരത്തെ ഡൊണാള്‍ഡ് ട്രംപ് യുദ്ധകാലത്ത് ഉപയോഗിക്കുന്ന പ്രതിരോധ ഉല്‍പാദന നിയമം നടപ്പിലാക്കിയത് മൂലമായിരുന്നു ഇന്ത്യയ്‌ക്ക് കോവിഡ് വാക്‌സിന്‍ ഉല്‍പാദനത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ യുഎസ് നിഷേധിച്ചത്. കോവിഡ് വാക്‌സിനും പിപിഇയും ആഭ്യന്തര ആവശ്യത്തിന് മാത്രം ഉല്‍പാദിപ്പിച്ചാല്‍ മതിയെന്ന് അന്ന് ട്രംപ് തീരുമാനിക്കുകയായിരുന്നു. ഇതേ നയം ജോ ബൈഡനും പിന്തുടര്‍ന്നു. എന്തായാലും ഇന്ത്യയുടെ കാര്യത്തില്‍ ഇതിന് മാറ്റം വരുത്തുമെന്ന് യുഎസ് ഭരണകൂടം ഉറപ്പ് നല്‍കി.

ജൂലായ് നാലിനുള്ളില്‍ യുഎസിലെ മുഴുവന്‍ പൗരന്മാര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ ഫൈസര്‍, മൊഡേണ എന്നീ കമ്പനികളുടെ വാക്‌സിനുകളുടെ ഉല്‍പാദനം ദ്രുതഗതിയില്‍ യുഎസില്‍ നടന്നുവരികയാണ്. അതുകൊണ്ട് തന്നെ അസംസ്‌കൃത വിഭവങ്ങള്‍ പുറത്തേക്ക് കയറ്റുമതി ചെയ്തിരുന്നില്ല.

നേരത്തെ ഇന്ത്യയിലെ പ്രധാന വാക്‌സിന്‍ നിര്‍മ്മാതാക്കളായ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സിഇഒ അഡര്‍ പൂനാവാല യുഎസ് പ്രസിഡന്‍റ് ജോ ബൈഡനെക്കൂടി ടാഗ് ചെയ്ത് ട്വിറ്ററില്‍ വാക്‌സിന്‍ ഉല്‍പാദനത്തിന് ആവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. പിന്നീട് യുഎസിലെ ഇന്ത്യന്‍ സ്ഥാനപതി തരണ്‍ജിത് സിംഗ് ഇക്കാര്യം ബൈഡന്‍ ഭരണകൂടത്തിലെ ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. ഇതോടെ ഇരുരാജ്യങ്ങളിലെയും ഉദ്യോഗസ്ഥര്‍ ഒന്നിച്ചിരുന്ന് ഈ വിഷയം ചര്‍ച്ച ചെയ്തു.

തിങ്കളാഴ്ച ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ യുഎസ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനുമായി നടത്തിയ ചര്‍ച്ചയിലും ഇക്കാര്യം ചര്‍ച്ചാവിഷയമായി.  

പിന്നീട് ദൈനംദിന വാര്‍ത്താസമ്മേളനത്തില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാകിയോട് ഇതേപ്പറ്റി ചോദ്യം ഉന്നയിച്ചപ്പോള്‍  ഇക്കാര്യത്തില്‍ അനുകൂല നടപടിയുണ്ടാകുമെന്ന അവര്‍ ഉറപ്പ് നല്‍കി. വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ വികസിത രാഷ്‌ട്രങ്ങളും വികസ്വരരാഷ്‌ട്രങ്ങളും തമ്മില്‍ അന്തരമുണ്ടാകുന്നത് സ്വീകാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.

Tags: ജയശങ്കര്‍joe bidenകൊവിഡ് വാക്‌സിന്‍സിറം ഇന്‍സ്റ്റിറ്റ്യൂട്ട്അഡാര്‍ പൂനവാലindianarendramodiയുഎസ്usa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

World

മാരക വിഷസൂചിയെയും അതിജീവിച്ച് ക്രിസ്റ്റ! വധശിക്ഷ നടപ്പാക്കാനായില്ല, ആശുപത്രിയിലേക്ക് മാറ്റി

Cricket

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

India

പുരുഷന്മാരുടെ കോമ്പൗണ്ട് ആർച്ചറിയിലും സ്വർണം; ആവേശകരമായ ഫൈനലിൽ ചൈനയെ പരാജയപ്പെടുത്തി ഇന്ത്യ

India

താരിഖ് റഹ്മാന്റെ ഇന്ത്യാ സന്ദർശനത്തെക്കുറിച്ച് സൂചന നൽകി ബംഗ്ലാദേശ് മന്ത്രി : എല്ലാം സാധ്യമാണെന്ന് ഇന്ത്യൻ ഹൈക്കമ്മീഷണർ

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.