Tuesday, September 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അതിര്‍ത്തി നിയന്ത്രണങ്ങളില്‍ അയവുവരുത്തി തമിഴ്‌നാട്; പരിശോധനയില്ലാതെ കേരളം

ഗ്രാമീണ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അടച്ച ഇടറോഡുകളില്‍ ചിലതാണ് ഇന്നലെ തുറന്നത്. ചെറിയകൊല്ല, പനച്ചമൂട്, തോലടി എന്നിവടങ്ങളിലെ പ്രധാന ഇടറോഡുകള്‍ ആണ് തുറന്നത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Apr 19, 2021, 01:47 pm IST
inKerala

തിരുവനന്തപുരം/പെരുങ്കടവിള: കേരള-തമിഴ്‌നാട് അതിര്‍ത്തിയിലെ കര്‍ശന നിയന്ത്രണങ്ങളില്‍ തമിഴ്‌നാട് അയവുവരുത്തി. അടച്ചിട്ട മൂന്നു റോഡുകള്‍ തുറന്നു. കേരള ചീഫ് സെക്രട്ടറി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് റോഡുകള്‍ തുറന്നത്. ദേശീയപാതയിലെ കളിയിക്കാവിളയില്‍ തമിഴ്‌നാട് നടത്തുന്ന ഇ-പാസ് പരിശോധന തുടരും. എന്നാല്‍, കേരളം കാര്യമായ പരിശോധന ഇതുവരെ ആരംഭിച്ചിട്ടില്ല.  

ഗ്രാമീണ അതിര്‍ത്തിയില്‍ കഴിഞ്ഞ ദിവസം അടച്ച ഇടറോഡുകളില്‍ ചിലതാണ് ഇന്നലെ തുറന്നത്. ചെറിയകൊല്ല, പനച്ചമൂട്, തോലടി എന്നിവടങ്ങളിലെ പ്രധാന ഇടറോഡുകള്‍ ആണ് തുറന്നത്.  

കൊല്ലങ്കോട് മുതല്‍ പത്തുകാണി വരെ തമിഴ്‌നാട് അതിര്‍ത്തി വരുന്ന സ്ഥലങ്ങളിലെ പത്തിലധികം ഇടറോഡുകള്‍ രണ്ട് ദിവസം മുമ്പാണ് തമിഴ്‌നാട് പോലീസ് ബാരിക്കേഡ് വച്ച് അടച്ചത്. നടപടി പിന്‍വലിക്കണമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്നാണ് കര്‍ശന നിയന്ത്രണങ്ങളില്‍ അയവു വരുത്തിയത്. ലോക്ഡൗണ്‍ സമയത്ത്  അതിര്‍ത്തി റോഡുകള്‍ മണ്ണിട്ടു മൂടിയത് പോലുള്ള കടുത്ത നടപടികള്‍ ഉണ്ടാകില്ലെന്നാണ് തമിഴ്‌നാട് പോലീസ് അറിയിച്ചത്.  

മലയോരപാതയിലെ പളുകലിലും ദേശീയപാതയിലെ കളിയിക്കാവിളയിലും തമിഴ്‌നാട് ആരോഗ്യ വകുപ്പിന്റെ കര്‍ശന പരിശോധയുണ്ട്. കളിയിക്കാവിളയില്‍ തമിഴ്‌നാട് പോലീസും ഉദ്യോഗസ്ഥരും കേരളത്തില്‍ നിന്നു വരുന്ന വാഹനങ്ങളില്‍ കര്‍ശന പരിശോധന നടത്തുന്നുണ്ട്. ഇ-പാസും കൊവിഡ് നെഗറ്റീവ് പരിശോധനയും ഉള്ളവരെയാണ് കടത്തിവിടുന്നത്.  

എന്നാല്‍, തിരിച്ച് കേരളത്തിലേക്ക് വരുന്ന വാഹനങ്ങളില്‍ കേരള പോലീസ് ഒരു പരിശോധനയും നടത്തുന്നില്ല. കളിയിക്കാവിളയില്‍ ഇഞ്ചിവിളയില്‍ കേരള പോലീസ് ചെക്ക്‌പോസ്റ്റ് പ്രവര്‍ത്തിക്കുന്നുണ്ട്. തമിഴ്‌നാട് പോലീസ് നടത്തുന്നതിനു സമാനമായ കര്‍ശന പരിശോധന ഇവിടെയില്ല. മലയോര ഗ്രാമീണ അതിര്‍ത്തി റോഡുകളില്‍ ലോക്ഡൗണ്‍ കാലത്ത് സ്ഥാപിച്ച ഔട്ട് പോസ്റ്റുകള്‍ തെരഞ്ഞെടുപ്പിന് മുമ്പു തന്നെ നിര്‍ത്തലാക്കിയ അവസ്ഥയിലാണ്. വെള്ളറട, കാരക്കോണം, പാറശ്ശാല എന്നീ മലയോര ഹൈവേയിലെ പ്രധാന ജങ്ഷനുകളിലും പേരിനു പോലും പരിശോധനയില്ല.  

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വരുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശം ഇന്നലെ ആരോഗ്യ വകുപ്പ് പുതുക്കിയ സാഹചര്യത്തിലെങ്കിലും ഇനി മുതല്‍ പരിശോധനയുണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നിങ്ങള്‍ക്ക് വോട്ട് കുത്തിയ ആളുകളുടെ മാത്രം കറന്‍റ് കട്ടാക്കാന്‍ വല്ല വഴിയുമുണ്ടോ…വൈദ്യുതി മന്ത്രി സണ്ണി ജോസഫിനോട് ചോദ്യമുയര്‍ത്തി പെണ്‍കുട്ടി

Astrology

ശുക്രദശ അനുകൂലമാകാൻ ഇത് കൂടി ചെയ്യണം

Kerala

പദ്മനാഭസ്വാമിയുടെ അനുഗ്രഹം തേടി ഋഷഭ് ഷെട്ടി , ഒപ്പം ഭാര്യ പ്രഗതിയും

India

‘ ഞാൻ ആദ്യം ഇന്ത്യക്കാരി, ജാതിയും മതവും പിന്നെ ‘ ; 18 വർഷമായി ഗണേശോത്സവത്തിന് നേതൃത്വം നൽകുന്ന ജുബൈദ ബീഗം

പരാഗ് ഷാ എന്ന എംഎല്‍എ സാധാരണ വേഷത്തില്‍ (ഇടത്ത്) പരാഗ് ഷാ ഒരു ദിവസം ഭിക്ഷക്കാരനായി വേഷം കെട്ടി തെരുവില്‍ ഭിക്ഷയെടുത്ത് അലയുന്നു (വലത്ത്)
India

മഹാരാഷ്‌ട്രയിലെ ഏറ്റവും സമ്പന്നനായ ബിജെപി എംഎൽഎ…ഒരു ദിവസം ഭിക്ഷക്കാരനായി തെരുവുകളില്‍ ഭിക്ഷയാചിച്ച് ഭക്ഷണം കഴിച്ചു

പുതിയ വാര്‍ത്തകള്‍

പാകിസ്ഥാനിലേക്ക് ഒഴുകിയിരുന്ന സിന്ധു നദി ഹിമാനികൾ വഴി തിരിച്ചു വിടുന്നു : പുനരുജ്ജീവിക്കുന്നത് ലഡാക്കിൽ വർഷങ്ങളായി വറ്റി വരണ്ട സോ കാർ തടാകം

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.