Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Marukara
US

രാഷ്‌ട്രീയ നിലപാടുകളും ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്ത് ഫോമയുടെ തെരഞ്ഞെടുപ്പ് അവലോകനം

മുന്നു മുന്നണികളേയും പ്രതിനിധീകരിച്ച് കേരളത്തില്‍ നിന്നുള്ള സജിവ രാഷ്‌ട്രീയ നേതാക്കളും അമേരിക്കയിലെ രാഷ്‌ട്രീയ ചിന്തകരും പങ്കെടുത്തു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2021, 11:14 am IST
inUS

ന്യൂയോര്‍ക്ക് :   കൃത്യമായ രാഷ്‌ട്രീയ നിലപാടുകളും ഭാവി കേരളത്തിന്റെ വികസന കാഴ്ചപ്പാടുകളും ചര്‍ച്ചചെയ്ത് ഫോമയുടെ കേരള തെരഞ്ഞെടുപ്പ് അവലോകനം.

മുന്നു മുന്നണികളേയും പ്രതിനിധീകരിച്ച്  കേരളത്തില്‍ നിന്നുള്ള സജിവ രാഷ്‌ട്രീയ നേതാക്കളും അമേരിക്കയിലെ രാഷ്‌ട്രീയ ചിന്തകരും പങ്കെടുത്തു.

ജനങ്ങള്‍ക്ക് വേണ്ടി ആരാണ് പ്രവര്‍ത്തിക്കുന്നത് എന്നതാണ് പ്രധാനം എന്നും അങ്ങനെ വരുമ്പോള്‍ ഇടതു ഭരണത്തിന് തുടര്‍ച്ചയുണ്ടാകുമെന്നും അഡ്വ. പ്രതിഭ എം എല്‍ എ  പറഞ്ഞു.കേന്ദ്രത്തിന്‍ സഹായമാണ് വികസനത്തിനു കാരണം എന്നു പറയുമ്പോള്‍ 5 വര്‍ഷം മുന്‍പ് ബിജെപി കേന്ദ്രം ഭരിച്ചപ്പോള്‍ ദേശീയ പാത വികസനം എന്തുകൊണ്ട് നടന്നില്ല എന്നതു ഓര്‍ക്കണം. അങ്ങേയറ്റം അപമാനകരമായ മാധ്യമ വിചാരണ നേരിട്ടാണ് തെരഞ്ഞെടുപ്പിനെ നേരിട്ടതെന്നും പ്രതിഭ പറഞ്ഞു.

അധികാര ദുര്‍വിനിയോഗം ചെയ്യുന്ന സര്‍ക്കാറിനെതിരായി പ്രതിപക്ഷം കൃത്യമായി പ്രവര്‍ത്തിച്ചതായി സണ്ണി ജോസഫ് എം എല്‍ എ പറഞ്ഞു. പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ഒരു ആരോപണവും തെറ്റാണെന്ന് ആരു പറഞ്ഞിട്ടില്ല.  ക്രമസമാധന നിലയില്‍ കേരള സര്‍ക്കാര്‍ പ്രതിക്കൂട്ടിലാണ്. വെള്ളപ്പൊക്കത്തില്‍ തകര്‍ന്ന വീടു നിര്‍മ്മിക്കുന്നതില്‍ പോലും അഴിമതി നടത്തിയവരുടെ അഴിമതി വിരുദ്ധത ജനം തള്ളും സണ്ണി ജോസഫ് പറഞ്ഞു.

പുതിയ ഇന്ത്യ എന്ന സങ്കല്പത്തിലും  നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള വികസന മാതൃകയിലും കേരളവും അണ്ി ചേരുമെന്ന് ബിജെപി നേതാവ് ബി രാധാകൃഷ്ണ മേനോന്‍ പറഞ്ഞു. കേരള രാഷ്ടീയത്തില്‍ ഉണ്ടായ രൂപമാറ്റംകമ്മ്യൂണിസ്റ്റ്് ചിന്താ ധാരയുടെ അന്ത്യം കുറിക്കുന്ന തെരഞ്ഞെടുപ്പാണിത്.  സര്‍ക്കാറിനു തുടര്‍ച്ചയുണ്ടാകുമോ സിപിഎമ്മിന് കുറെ സീറ്റു കിട്ടുമോ എന്നതിനേക്കാള്‍ ആശയപരമായി ഒന്നുമില്ലന്ന് തെളിഞ്ഞു. കേരളത്തിന്റെ തെരഞ്ഞെടുപ്പിനെ സ്വാധിനിക്കുന്നത് കേവലം രാഷ്‌ട്രീയം മാത്രമാണോ ജാതി മത വിഭാഗങ്ങളുടെ സ്വാധിനമുണ്ടോ  എന്നതിന് ഉത്തരമാകും തെരഞ്ഞെടുപ്പ്. അദ്ദേഹം പറഞ്ഞു.

യു.ഡി.എഫിന് വേണ്ടി ഐ.ഓ.സി  വൈസ് ചെയര്‍ ജോര്‍ജ് എബ്രഹാം, ഇടതു മുന്നണിക്ക് വേണ്ടി ഇ.എം. സ്റ്റീഫന്‍, എന്‍.ഡി.എ. ക്കു വേണ്ടി സുരേഷ് നായര്‍ എന്നിവര്‍ നിലപാടുകള്‍ വ്യക്തമാക്കി.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ തുടക്കത്തില്‍ ഇടതു സര്‍ക്കാരിനുണ്ടായിരുന്ന മേല്‍കൈ പിന്നിട് നഷ്ടപ്പെട്ടതായി  

ജോര്‍ജ്ജ് ഏബ്രഹാം അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ് ഇല്ലാതായി പകരം ആര്‍ എസ് എസും ബിജെപിയും വരുന്നത് ഇഷ്ടപ്പെടാത്തവര്‍ ഉള്ളതിനാല്‍ യുഡിഎഫ് തിരിച്ചുവരുമെന്നും അദ്ദേഹം പറഞ്ഞു.

വികസന കാര്യങ്ങളില്‍ ഏറെ ശ്രദ്ധ കാണിച്ച സര്‍ക്കാറിന് തുടര്‍ച്ചയുണ്ടാകുമെന്നായിരുന്നു ഇ എം സ്റ്റീഫന്‍ പറഞ്ഞത്.ഏതു സര്‍ക്കാറാണ് സാധാരണക്കാരന്റെ ഉന്നതിക്കുവേണ്ടി പ്രവര്‍ത്തിച്ചത് എന്ന്് ജനം വിലയിരുത്തുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ആര് ഭരിക്കണം എന്ന് തീരുമാനിക്കുന്ന ഘടകമായി ബിജെപി മാറിയതായി സുരേഷ് നായര്‍ അഭിപ്രായപ്പെട്ടു. . ഇടത്തോട്ടും വലത്തോട്ടും സഞ്ചരിച്ചിട്ടുള്ള കേരളം മാറി ചിന്തിക്കുന്നുവെന്നും സുരേഷ് പറഞ്ഞു.

ഫോമ പ്രസിഡന്റ് അനിയന്‍ ജോര്‍ജ്ജ് അധ്യക്ഷം വഹിച്ചു.

ഫോമാ ജനറല്‍ സെക്രട്ടറി ടി. ഉണികൃഷ്ണന്‍, ട്രഷറര്‍  തോമസ് ടി. ഉമ്മന്‍ എന്നിവരായിരുന്നു മോഡറേറ്റര്‍മാര്‍.

സജി കരിമ്പന്നൂര്‍, ജോസ് മണക്കാട്, സണ്ണി ജോസഫ്,ബിജു തോണിക്കടവ്, ഡലീമ ജോജ, തോമസ് ഈപ്പന്‍, ബാബു സ്റ്റീഫന്‍, എ സി ജോര്‍ജ്ജ, ഷിബു പിള്ള, പ്രദീപ് നായര്‍, രാജേഷ് മാത്യു, ലോന ഏബ്രഹാം തുടങ്ങിയവര്‍  ചര്‍ച്ചകളില്‍ പങ്കെടുത്തു.

Tags: keralaelectionഫോമ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

India

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.