Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഐപിഎല്‍ 2021: സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ തകര്‍ത്ത് മുംബൈ; പൊള്ളാര്‍ഡ് തിളങ്ങി

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മുംബൈയ്‌ക്ക് കഴിഞ്ഞില്ല. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ മിന്നുന്ന ബൗളിങ്ങില്‍ സണ്‍റൈസേഴ്‌സ് വരിഞ്ഞുമുറുക്കുകയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ അമ്പത്തിയഞ്ച് റണ്‍സ് അടിച്ചെടുത്തു. രോഹിതിനെ വീഴ്‌ത്തി വിജയ് ശങ്കറാണ് ഈ പാര്‍ട്്‌നര്‍ഷിപ്പ് തകര്‍ത്തത്. ഇരുപത്തിയഞ്ച് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും സഹിതം രോഹിത് ശര്‍മ മുപ്പത്തിരണ്ട് റണ്‍സ് കുറിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 11:59 pm IST
in Cricket

ചെന്നൈ: മുംബൈ ഇന്ത്യന്‍സിനെതിരായ ഐപിഎല്‍ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 151 റണ്‍സ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്്ത മുംബൈ ഇന്ത്യന്‍സ് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 150 റണ്‍സ് എടുത്തു.  ഓപ്പണര്‍ ക്വിന്റണ്‍ ഡികോക്ക് 40 റണ്‍സ് എടുത്തു. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച കീരോണ്‍ പൊള്ളാര്‍ഡ് 35 റണ്‍സുമായി കീഴടങ്ങാതെ നിന്നു. 22 പന്ത് നേരിട്ട പൊള്ളാര്‍ഡ് മൂന്ന് സിക്‌സറും ഒരു ഫോറും അടിച്ചു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ 32 റണ്‍സ്് നേടി.  

മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ മുംബൈയ്‌ക്ക് കഴിഞ്ഞില്ല. മുംബൈയുടെ പേരുകേട്ട ബാറ്റിങ് നിരയെ മിന്നുന്ന ബൗളിങ്ങില്‍ സണ്‍റൈസേഴ്‌സ് വരിഞ്ഞുമുറുക്കുകയായിരുന്നു. ടോസ് നേടി ബാറ്റ് ചെയ്ത മുംബൈ ഇന്ത്യന്‍സിന് ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡികോക്കും ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ചേര്‍ന്ന് മികച്ച തുടക്കം സമ്മാനിച്ചു. ആദ്യ വിക്കറ്റില്‍ ഇവര്‍ അമ്പത്തിയഞ്ച് റണ്‍സ് അടിച്ചെടുത്തു. രോഹിതിനെ വീഴ്‌ത്തി വിജയ് ശങ്കറാണ് ഈ പാര്‍ട്്‌നര്‍ഷിപ്പ് തകര്‍ത്തത്. ഇരുപത്തിയഞ്ച് പന്തില്‍ രണ്ട് ഫോറും രണ്ട് സിക്‌സറും സഹിതം രോഹിത് ശര്‍മ മുപ്പത്തിരണ്ട് റണ്‍സ് കുറിച്ചു.

മൂന്നാമതായി ക്രീസിലെത്തിയ സൂര്യകുമാര്‍ യാദവിന് പിടിച്ചു നില്‍ക്കാനായില്ല. ആറു പന്തില്‍ ഒരു ഫോറും ഒരു സിക്‌സറും അടക്കം പത്ത് റണ്‍സ് എടുത്ത സൂര്യകുമാറിനെ വിജയ് ശങ്കര്‍ സ്വന്തം ബൗളിങ്ങില്‍ റിട്ടേണ്‍ ക്യാച്ചെടുത്ത് പുറത്താക്കി.  

സൂര്യകുമാറിന് പിന്നാലെ ഡികോക്കും പുറത്തായി. മുജീബ് റഹ്മാന്റെ പന്തില്‍ പകരക്കാരന്‍ സുജിത്ത്് ഡികോക്കിനെ പിടികൂടി. 39 പന്ത് നേരിട്ട ഡികോക്ക്് അഞ്ചു ബൗണ്ടറിയുടെ പിന്‍ ബലത്തില്‍ നാല്‍പ്പത് റണ്‍സ് എടുത്തു.

ഇഷാന്‍ കിഷന്‍ അനായാസം കീഴടങ്ങി. ഇരുപത്തിയൊന്ന് പന്ത് നേരിട്ട കിഷന് 12 റണ്‍സേ നേടാനായുള്ളൂ. മുജീബ് ഉര്‍ റഹ്മാന്റെ പന്തില്‍ ബെയര്‍സ്‌റ്റോ കിഷന്റെ ക്യാച്ചെടുത്തു. ഹാര്‍ദിക് പാണ്ഡ്യ ഏഴു റണ്‍സിന് കീഴടങ്ങി. ഖലീല്‍ അഹമ്മദിനാണ് വിക്കറ്റ്.

സണ്‍റൈസേഴ്‌സിനായി വിജയ് ശങ്കര്‍ മൂന്ന് ഓവറില്‍ പത്തൊമ്പത് റണ്‍സിന് രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുജീബ് ഉര്‍ റഹ്മാന്‍ നാല് ഓവറില്‍ 29 റണ്‍സിന് രണ്ട് വിക്കറ്റ്് സ്വന്തമാക്കി. ഖലീന്‍ അഹമ്മദ് നാല് ഓവറില്‍ 24 റണ്‍സിന് ഒരു വിക്കറ്റ് എടുത്തു. ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ക്യാപ്്റ്റന്‍ രോഹിത് ശര്‍മ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.

Tags: IPL
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്ണെടുത്തതിനുള്ള ഓറഞ്ച് തൊപ്പി 15 കാരന്‍ വൈഭവ് സൂര്യവംശിക്ക്

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Sport

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

Sport

3D ക്രിക്കറ്റർ ! ലോകകപ്പ് ടീമിൽ തകർപ്പൻ പ്രകടനം കാഴ്ചവച്ച സൂപ്പർ താരം പെട്ടെന്ന് വിരമിക്കൽ പ്രഖ്യാപിച്ചു ; വിശ്വസിക്കാനാവാതെ ആരാധകർ

Cricket

ചെന്നൈയ്‌ക്ക് വേണ്ടി സെഞ്ച്വറി അടിച്ചതോടെ സഞ്ജു സാംസണ് ഇന്‍സ്റ്റാഗ്രാമില്‍ 1.9 കോടി ഫോളോവേഴ്സ്, കീര്‍ത്തി സുരേഷിനെ പിന്നിലാക്കി സഞ്ജു

പുതിയ വാര്‍ത്തകള്‍

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

മമത അധികാരത്തിരുന്നപ്പോൾ ജനങ്ങളുടെ പേടിസ്വപ്നമായിരുന്ന തൃണമൂൽ ഗുണ്ട ജഹാംഗീർ ഖാൻ : ഇന്ന് അതേ ജനങ്ങൾക്ക് മുന്നിൽ കൈകൂപ്പി മാപ്പ് പറഞ്ഞു

വഞ്ചനയിൽ കെട്ടിപ്പടുത്തൊരു പദ്ധതി എനിക്ക് അംഗീകരിക്കാനാവില്ല; പ്രിയദർശിനി ഉദ്ഘാടനത്തിൽ നിന്നും വിട്ട് നിന്ന് രാജീവ് ചന്ദ്രശേഖർ എം എൽ എ

രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടൽ; മുനമ്പം ഭൂമി വിഷയത്തിൽ കേരള വഖഫ് ബോർഡിന് കേന്ദ്രത്തിന്റെ നോട്ടീസ്

കൊളോണിയൽ കാലത്തെ പാരമ്പര്യങ്ങൾ ഒഴിവാക്കി ഭാരതത്തിന്റെ സ്വത്വം ഉയർത്തിപ്പിടിച്ച് പുതിയ ഡ്രെസ് കോഡുമായി ഇന്ത്യൻ സൈന്യം

സിഎംആർഎൽ-എക്സാലോജിക് കേസ്: ശശിധരൻ കർത്തയുടെ മകൾ ഷിബി എസ് കർത്തയെ ഇ ഡി ചോദ്യം ചെയ്യുന്നു

പ്രിയദർശിനി പദ്ധതി യാത്രയ്‌ക്കിടെ മന്ത്രി ബിന്ദുകൃഷ്ണയുടെ തലയിൽ ചൂട് പായസം വീണു

ധർമ്മസ്ഥല ഗൂഡാലോചന നടന്നതു മാനന്തവാടിയിൽ; ഗൂഡാലോചനക്കാർ ഒത്തു ചേർന്നത് വയനാട് ലിറ്റററി ഫെസ്റ്റിവലിന്റെ മറവിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.