Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

‘പാകിസ്താന്‍ സിന്ദാബാദ്’ വിളിച്ച് ചെറുപ്പക്കാര്‍; യുപിയിലെ ചന്ദ്സിന ഗ്രാമത്തില്‍ നിന്നുള്ള വീഡിയോ വൈറല്‍; രാജ്യദ്രോഹികളെ പൊലീസ് തിരയുന്നു

ഈ സംഭവം ഗ്രാമത്തിലാകെ അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടര്‍ന്ന് ചിലര്‍ പൊലീസിനെ സമീപിച്ചു. ഗ്രാമവാസികളായ പേരറിയാവുന്ന ഷദാബ്, ഫിറോസ് എന്നീ രണ്ടുപേര്‍ക്കും പേരറിയാത്ത മറ്റ് 15 ഓളം പേർക്കെതിരെ എസ്ഐ ലളിത്കുമാര്‍ കേസെടുത്തു. മുസാഫർനഗർ ജില്ലയിലെ ചന്ദസിന ഗ്രാമത്തിൽ നിന്നുള്ളവരാണ് വീഡിയോയിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 17, 2021, 05:36 pm IST
inIndia

രത്തന്‍പുരി : ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ ചന്ദ്സിന ഗ്രാമത്തില്‍ ട്രാക്റില്‍ പോകുകയായിരുന്ന ഒരു സംഘം ചെറുപ്പക്കാര്‍ “പാകിസ്താന് സിന്ദാബാദ്” വിളിച്ച ത് വിവാദമാവുന്നു.  

മുദ്രാവാക്യം വിളിക്കുക മാത്രമല്ല, രാജ്യദ്രോഹപ്രവര്‍ത്തനം ചെയ്യുന്നതിന്റെ വീഡിയോ കൂടി പിടിച്ച് ഇവര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുക കൂടി ചെയ്തതോടെ ചന്ദ്സിന ഗ്രാമത്തില്‍ അന്തരീക്ഷം സംഘര്‍ഷമുഖരിതമായി.  

ഈ സംഭവം ഗ്രാമത്തിലാകെ അസ്വസ്ഥത ഉണ്ടാക്കിയതിനെ തുടര്‍ന്ന് ചിലര്‍ പൊലീസിനെ സമീപിച്ചു. ഗ്രാമവാസികളായ പേരറിയാവുന്ന ഷദാബ്, ഫിറോസ് എന്നീ രണ്ടുപേര്‍ക്കും പേരറിയാത്ത മറ്റ് 15 ഓളം പേർക്കെതിരെ എസ്ഐ ലളിത്കുമാര്‍ കേസെടുത്തു. മുസാഫർനഗർ ജില്ലയിലെ ചന്ദസിന ഗ്രാമത്തിൽ നിന്നുള്ളവരാണ് വീഡിയോയിലുണ്ടായിരുന്നതെന്ന് വ്യക്തമായിട്ടുണ്ട്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ ഭാഗമായി രത്തന്‍പുരി പൊലീസ് ചന്ദസിന ഗ്രാമത്തില്‍ എത്തിയിരുന്നു. ചില ചെറുപ്പക്കാര്‍ ട്രാക്ടറിലിരുന്ന ബുധനാഴ്ച രാത്രി പാകിസ്ഥാന്‍ സിന്ദാബാദ് വിളിച്ചതായി റിപ്പോര്‍ട്ടുണ്ടായിരുന്നതായി രത്തന്‍പുരി എസ് ഐ വിന്ധ്യാചല്‍ തിവാരി സ്ഥിരീകരിച്ചു. ഇവര്‍ ഈ വീഡിയോ ട്വീറ്ററില്‍ പങ്കുവെക്കുകയും ചെയ്തു. യുവാക്കള്‍ എല്ലാവരും ഒളിവിലാണ്. ആരെയും ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. 

Tags: ഉത്തര്‍പ്രദേശ്upപാക്കിസ്ഥാന്‍ട്വിറ്റര്‍Video
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സിജെപി പ്രക്ഷോഭത്തിന് എത്തിയ 2875 ഗുണ്ടകില്‍ ഒരു സംഘത്തെ അയച്ച മുഹമ്മദ് ഫുര്‍ഖാന്‍ യുപിയില്‍ വെടിയേറ്റ് മരിച്ചു

News

യുപിയിൽ ജയിച്ചാൽ ജയിലിൽ കിടക്കുന്ന അസിംഖാനെ ആഭ്യന്തരമന്ത്രിയാക്കും: സമാജ്‌വാദി പാർട്ടിയുടെ പ്രഖ്യാപനം വിവാദമാകുന്നു

India

ആർക്ക് കിട്ടിയില്ലെങ്കിലും മദ്രസ ജീവനക്കാർക്ക് ശമ്പളം കിട്ടണം ; മുസ്ലീങ്ങളെ പ്രീണിപ്പിക്കാൻ അഖിലേഷ് കൊണ്ടുവന്ന മദ്രസ ശമ്പള ബിൽ യോഗി റദ്ദാക്കി

India

കൻവാരിയ തീർത്ഥാടകർ പൊലീസുകാരെ ആക്രമിച്ചെന്ന് ഇടത് – ഇസ്ലാമിസ്റ്റുകളുടെ നുണപ്രചാരണം ; വ്യാജ വീഡിയോ പങ്ക് വച്ചവർക്കെതിരെ നടപടിയെടുക്കാൻ യുപി പൊലീസ്

India

അധിക്ഷേപങ്ങള്‍ കൊണ്ട് ഒന്നും പരിഹരിക്കാനാകില്ല, വഴിതെറ്റുന്ന യുവജനങ്ങളെ ശരിയായ പാതയിലേക്ക് നയിക്കണം-പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

പൂവിളി ഉയരുകയായി, പൊന്നോണമെത്തി… നാളെ അത്തം, ഐശ്വര്യവും സമൃദ്ധിയും സമത്വവും നിറഞ്ഞ ഒരു കാലത്തിന്റെ ഓര്‍മയിലേക്ക് കേരളം

നക്‌സൽ മനസ്സുകാർ അധികാര ഇടനാഴികളിലുണ്ട്, കണ്ടുപിടിച്ച് ഒറ്റപ്പെടുത്തണം: മോദി

ഒരുവർഷം, ഒരുകോടി യുവാക്കൾക്ക് എ ഐ പരിശീലനം: പ്രധാനമന്ത്രി

ഖാർഗെയും രാഹുലും ഈവർഷവും സ്വാതന്ത്ര്യദിനാഘോഷം ബഹിഷ്‌കരിച്ചു

എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായി ആലപിച്ചു; കുരുക്കിലായി കോൺഗ്രസ്

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.