Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

തെക്കന്‍ കേരളത്തിലെ ഏറ്റവും വലിയ നന്ദികേശ ശില്‍പ്പം കടുമംഗലത്ത്

പോലീസ് ജീവനക്കാരനും പ്രശസ്ത ചിത്രകാരനുമായ ബിജു ചക്കുവരയ്‌ക്കലാണ് നന്ദികേശന്റെ ശില്‍പി. കമ്പി ഉപയോഗിക്കാതെ പൂര്‍ണമായും ഇഷ്ടികയും സിമന്റും കൊണ്ട് നിര്‍മിച്ചിരിക്കുന്ന ശില്‍പ്പമെന്ന പ്രത്യേകതയും ഇതിനുണ്ട്.

അനന്തു തലവൂര്‍byഅനന്തു തലവൂര്‍
Apr 17, 2021, 04:30 pm IST
inKollam
നന്ദികേശ ശില്പനിര്‍മാണത്തില്‍ ബിജു

നന്ദികേശ ശില്പനിര്‍മാണത്തില്‍ ബിജു

പത്തനാപുരം: ശിവന്റെ വാഹനമായ നന്ദികേശന്റെ ശില്‍പ നിര്‍മ്മാണം കുന്നിക്കോട് കടുമംഗലം ശ്രീമഹാദേവ ക്ഷേത്രത്തില്‍ പുരോഗമിക്കുകയാണ്. കേരളത്തിലെ രണ്ടാമത്തേതും തെക്കന്‍ കേരളത്തിലെ ഏറ്റവും വലുതുമായ നന്ദികേശ രൂപമാണിത്.

പോലീസ് ജീവനക്കാരനും പ്രശസ്ത ചിത്രകാരനുമായ ബിജു ചക്കുവരയ്‌ക്കലാണ് നന്ദികേശന്റെ ശില്‍പി. കമ്പി ഉപയോഗിക്കാതെ പൂര്‍ണമായും ഇഷ്ടികയും സിമന്റും കൊണ്ട് നിര്‍മിച്ചിരിക്കുന്ന ശില്‍പ്പമെന്ന പ്രത്യേകതയും ഇതിനുണ്ട്. കൂടാതെ അര്‍ദ്ധവൃത്താകൃതിയിലുളള ശില്‍പം ഇന്ത്യയില്‍ തന്നെ അപൂര്‍വ്വമാണ്. ക്ഷേത്ര പരിസരത്ത് എവിടെ നിന്നു നോക്കിയാലും നന്ദികേശന്റെ കണ്ണും കാതും കാണാന്‍ കഴിയും. നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് തച്ചുടയ്‌ക്കപ്പെട്ടതിന്റെ തിരുശേഷിപ്പുകള്‍ കൊണ്ട് പ്രസിദ്ധമാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് കീഴിലുളള കടുമംഗലം ശ്രീമഹാദേവര്‍ ക്ഷേത്രം.  

ഏകദേശം പത്ത് ലക്ഷത്തോളം ചെലവ് വരുന്ന നന്ദികേശ രൂപം ഉപദേശക സമിതി വൈസ് പ്രസിഡന്റ് കൂടിയായ ബിജു സൗജന്യമായാണ് നിര്‍മ്മിക്കുന്നത്. ഇരുപത് ദിവസം കൊണ്ടാണ് നിര്‍മ്മാണം ഇതുവരെയെത്തിയത്. ഈ മാസം 25ന് നന്ദികേശനെ ക്ഷേത്രത്തിന് സമര്‍പ്പിക്കുമെന്ന് ശില്‍പി ബിജു ചക്കുവരയ്‌ക്കല്‍ ജന്മഭൂമിയോട് പറഞ്ഞു.

Tags: keralaNandikesanKadumangalam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Samskriti

തൂശനിലയിലെ തിരുവോണസദ്യ

Travel

കോട്ടയം വഴിയുള്ള ബെംഗളൂരു- തിരുവനന്തപുരം ഓണം സ്‌പെഷ്യല്‍ ട്രെയിനുകള്‍ക്ക് റിസര്‍വേഷന്‍ ആരംഭിച്ചു

Kerala

ക്ഷേമ പെന്‍ഷന്‍ ഇന്ന് മുതല്‍; വീട്ടിലെത്തുമെന്ന് മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ റെയിൽവേ സ്റ്റേഷന് മുന്നിൽ വയോധികൻ കൊല്ലപ്പെട്ട കേസിൽ ഒളിവിലായിരുന്ന പ്രതിയെ വിശാഖപട്ടണത്ത് നിന്ന് അറസ്റ്റ് ചെയ്തു

8 ഭീകരരെ കാലപുരിയ്‌ക്കയച്ച കേണൽ വസന്തിന്റെ മകൾ : ഇസ്ലാമിസ്റ്റ് ഭീകരരോട് ഏറ്റുമുട്ടി വീരമൃത്യു വരിച്ച അച്ഛന്റെ ഓർമ്മയിൽ ‘ടോക്സിക്’ താരം

ചേന്തി അനിലിന്റെ അറസ്റ്റ്; കോണ്‍ഗ്രസ് അധികാരത്തില്‍ ഇരിക്കുമ്പോള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യരുത് ; സുഹൈല്‍ ഷാജഹാൻ

‘ചേന്തി അനില്‍ റൗഡി ലിസ്റ്റില്‍ ഉള്‍പ്പെട്ടയാള്‍, നിരവധി കേസുകളില്‍ പ്രതി’യെന്നും പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ട്: കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

നേപ്പാളിലെ മിന്നൽ പ്രളയത്തിൽ സ്വകാര്യ സന്ദര്‍ശനത്തിനായി പോയ സിഇഒയെ കാണാനില്ലെന്ന് ഇന്‍ഫോസിസ്

‘ 15 ദിവസം ഏലയ്‌ക്ക കഴിച്ചാൽ അത്ഭുതമാറ്റങ്ങൾ ‘ ; സോഷ്യൽ മീഡിയ പ്രചാരണങ്ങൾക്ക് പിന്നിൽ സത്യമുണ്ടോ ?

മുസ്‌ലിം, ക്രിസ്ത്യൻ മത പാർട്ടികൾ ജനാധിപത്യത്തെ ഹൈജാക്ക് ചെയ്തു ; ഭൂമി മുതൽ ഭരണം വരെ അവരുടെ കൈകളിലാണ് ; വെള്ളാപ്പള്ളി

പത്തുവര്‍ഷമായി മാവേലി വേഷത്തില്‍ ഷാജി; ഓണക്കാലത്തെ സ്വന്തം നിയോഗമാക്കി മാറ്റിയ കെഎസ്ആര്‍ടിസിക്കാരന്‍

ദുൽഖർ സൽമാന്റെ ശബ്ദത്തിൽ ‘ലൂസർ’; ഐ ആം ഗെയിമിലെ പുതിയ പാട്ട് പുറത്ത്

വ്യാജ സർട്ടിഫിക്കറ്റിൽ ജോലി നേടി ; കരാർ കാലാവധി കഴിഞ്ഞപ്പോൾ വീണ്ടും ജോലിയ്‌ക്കായി കോടതിയെ സമീപിച്ചു ; ഡിവൈഎഫ്ഐ നേതാവിനെ കുടുക്കിയത് അമിത ആത്മവിശ്വാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.