Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റെംഡെസിവിര്‍ ഉല്‍പാദനം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍; പ്രതിമാസം 78 ലക്ഷം വയളുകള്‍ ഉല്‍പാദിപ്പിക്കും

കോവിഡ് 19നെതിരെ ശക്തമായ ആന്റി വൈറല്‍ മരുന്നായാണ് റെംഡെസിവിര്‍ കണക്കാക്കപ്പെടുന്നത്. സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മരുന്നിന് ഡിമാന്‍റ് കൂടുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ റെംഡെസിവിറിനായി പരസ്പരം വഴക്കുകൂടുന്ന ഘട്ടം വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉല്‍പാദനം കൂട്ടാനുള്ള തീരുമാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 11:07 pm IST
inIndia

ന്യൂദല്‍ഹി: റെംഡെസിവിര്‍ മരുന്നിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കാന്‍ ഉത്തരവ് നല്‍കിയതായി കേന്ദ്ര സര്‍ക്കാര്‍. പ്രതിമാസം 78 ലക്ഷം വയളുകള്‍ വരെ ഉല്‍പാദിപ്പിക്കുന്ന രീതിയില്‍ ഉല്‍പാദനം വര്‍ധിപ്പിക്കാനാണ് തീരുമാനം.

കോവിഡ് 19നെതിരെ ശക്തമായ ആന്റി വൈറല്‍ മരുന്നായാണ് റെംഡെസിവിര്‍ കണക്കാക്കപ്പെടുന്നത്. സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിച്ച സാഹചര്യത്തില്‍ മരുന്നിന് ഡിമാന്‍റ് കൂടുകയാണ്. വിവിധ സംസ്ഥാനങ്ങള്‍ തമ്മില്‍ റെംഡെസിവിറിനായി പരസ്പരം വഴക്കുകൂടുന്ന ഘട്ടം വരെ എത്തിനില്‍ക്കുന്ന സാഹചര്യത്തിലാണ് ഉല്‍പാദനം കൂട്ടാനുള്ള തീരുമാനം.

ഇപ്പോള്‍ ഏഴ് ഉല്‍പാദകരാണുള്ളത്. ഇവരുടെ ആകെയുള്ള ഉല്‍പാദനക്ഷമത പ്രതിമാസം 38.80 ലക്ഷം വയളുകളാണ്. ഇപ്പോള്‍ ആറ് പുതിയ ഉല്‍പാദകരുടെ ഏഴ് ഉല്‍പാദനകേന്ദ്രങ്ങള്‍ക്ക് കൂടി അടിയന്തര അംഗീകാരം നല്‍കിയിരിക്കുകയാണ്. ഇവിടെ നിന്നും 10 ലക്ഷം വയളുകള്‍ വീതം മാസം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ഇതിന് പുറമെ 30 ലക്ഷം വയളുകള്‍ പ്രതിമാസം ഉല്‍പാദിപ്പിക്കാനുള്ള സംവിധാനം റെഡിയാണ്. ഇതോടെ റെഡെസിവിറിന്റെ പ്രതിമാസം 78 ലക്ഷം വയളുകള്‍ വീതം ഉല്‍പാദിപ്പിക്കാന്‍ സാധിക്കും. ആശുപത്രികള്‍ക്കും സ്ഥാപനങ്ങള്‍ക്കും വിതരണത്തിന് മുന്‍ഗണന നല്‍കണമെന്ന് രാസവള മന്ത്രാലയത്തിന്റെ സഹമന്ത്രി മന്‍സുഖ് മന്റാവിയ പറഞ്ഞു. ഇതിന്റെ കരിഞ്ചന്ത എന്ത് വില കൊടുത്തും തടയാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Tags: covidകൊറോണറെംഡെസിവിര്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026: ചൈനീസ് കുതിപ്പ്; ഭാരതത്തിന് നാല് മെഡലുകള്‍ കൂടി

കൃഷ്ണസ്പര്‍ശം: നന്ദി അന്ധമായ അനുസരണയല്ല

ഹൈന്ദവരുടെ ധര്‍മ്മ നിസ്സംഗത; ഒരു ആത്മപരിശോധന

നാഗാരാധനയും അനുഷ്ഠാനങ്ങളും

രാമായണ മഴയില്‍

ആലോചനാമൃതം: ഈശ്വരാന്വേഷണമാണ് ഏറെ മഹത്ത്വമാര്‍ന്നത്

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

ജൂഹു ബീച്ചിലെ പാലക്കാടന്‍ ശൈലിയിലുള്ള വീടുമായി വിദ്യാബാലന്‍…ജയിലര്‍ 2 വില്‍ ശക്തമായ കഥാപാത്രം

ഇത്രയും വലിയ ക്രിമിനലിന് ഇത്രയും വലിയ കലാഹൃദയമുണ്ടാകുമോ? തച്ചങ്കരിയുടെ പേരില്‍ പ്രചരിച്ച ക്രിസ്തീയഭക്തിഗാനങ്ങളെക്കുറിച്ചും സംശയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.