Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നഷ്ടപരിഹാരം നല്‍കിയില്ല; സൂയസ് കനാലിൽ തടസം സൃഷ്‌ടിച്ച എവർ ഗിവൺ കപ്പൽ ഈജിപ്ത് പിടിച്ചെടുത്തു

കപ്പലിനെ വീണ്ടും ചലിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും അത്രയും ദിവസം കനാലിൽ ഗതാഗതം തടസപ്പെട്ടതിനാലുള്ള നഷ്ടപരിഹാരം എന്നിവയടക്കം നല്‍കേണ്ട 900 മില്യൺ ഡോളർ നല്‍കാത്തതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന് ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി മേധാവി ഒസാമ റാബി പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 14, 2021, 08:16 pm IST
inWorld

കെയ്റോ: സൂയസ് കനാലിൽ തടസം സൃഷ്‌ടിച്ച് വാര്‍ത്തയായി മാറിയ ഭീമൻ ചരക്ക് കപ്പൽ  നഷ്ടപരിഹാരം നല്‍കിയില്ലെന്ന് കാരണം പറഞ്ഞ് ഈജിപ്ത് പിടിച്ചെടുത്തു. നഷ്ടപരിഹാരം 900 മില്യൺ യു എസ് ഡോളർ അടയ്‌ക്കാത്തതിനെ തുടർന്നാണ് ചരക്കു കപ്പലായ ‘എവർ ഗിവൺ’ നെ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തത്.

രണ്ട് ലക്ഷം ടണ്‍ ഭാരമുള്ള കപ്പല്‍ മണല്‍ക്കൊടുങ്കാറ്റിനെ തുടര്‍ന്ന് സൂയസ് കനാലിന് കുറുകെ  ഇടിച്ചുനിന്നതിനെതുടര്‍ന്ന് ലോകത്തിലെ തിരക്കേറിയ ഈ ചരക്കുകപ്പലുകളുടെ ഗതാഗാത മാര്‍ഗ്ഗം അടയുകയായിരുന്നു. 960 കോടി ഡോളര്‍ വിലമതിക്കുന്ന ചരക്കുകളാണ് ഒരോ ദിവസവും ഏഷ്യയ്‌ക്കും യൂറോപ്പിനും ഇടയില്‍ കുടുങ്ങിയത്. ആറ് ദിവസത്തെ രക്ഷാദൗത്യത്തിനൊടുവിലാണ് കപ്പൽ നീക്കം ചെയ്തത്. കപ്പലിനെ വീണ്ടും ചലിപ്പിക്കാന്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെയും അത്രയും ദിവസം കനാലിൽ ഗതാഗതം തടസപ്പെട്ടതിനാലുള്ള നഷ്ടപരിഹാരം എന്നിവയടക്കം നല്‍കേണ്ട  900 മില്യൺ ഡോളർ നല്‍കാത്തതിനാണ് കപ്പല്‍ പിടിച്ചെടുത്തതെന്ന്  ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി മേധാവി ഒസാമ റാബി പറഞ്ഞു. ജപ്പാനിലെ ഷോയ് കിസെന്‍ കൈഷയാണ് എവര്‍ ഗിവണ്‍ ചരക്ക് കപ്പലിന്റെ ഉടമകള്‍.  

ദിവസങ്ങള്‍ക്ക് മുമ്പ് താക്കീത് നല്‍കിയിട്ടും കപ്പൽ ഉടമകൾ പണമടച്ചില്ല. തുടര്‍ന്നായിരുന്നു കപ്പല്‍ ഈജിപ്തിലെ സൂയസ് കനാൽ അതോറിറ്റി പിടിച്ചെടുത്തത്. അതേ സമയം നഷ്ടപരിഹാര തുക സംബന്ധിച്ച് കനാൽ അതോറിറ്റിയും കപ്പൽ ഉടമകളും ഇൻഷുറൻസ് കമ്പനിയും തമ്മിൽ ഇപ്പോഴും ചർച്ചകൾ തുടരുകയാണെന്നാണ് റിപ്പോർട്ടുകൾ.

സൂയസ് കനാല്‍ ഈജിപ്തിന് 2019-20 സാമ്പത്തിക വര്‍ഷത്തില്‍ നേടിക്കൊടുത്തത് 570 കോടി ഡോളാണ്.

Tags: Egyptസൂയസ് കനാലില്‍Evergreen
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ആസ്വാന്‍ അണക്കെട്ട്
Varadyam

ശാസ്ത്രവിചാരം: മരുഭൂമിയില്‍ മലര്‍വാടി പെയ്തിറങ്ങിയപ്പോള്‍

World

സുന്നി മുസ്ലിം രാജ്യങ്ങളുടെ നേറ്റോ വരുന്നു…പാകിസ്ഥാന്‍, തുര്‍ക്കി, സൗദി, ഈജിപ്ത് എന്നിവ കൈകോര്‍ക്കുന്നു; ലക്ഷ്യം ഹൂതികളോ?

World

ഇസ്ലാമിക നാറ്റോ രൂപീകരിക്കുമോ ? മക്ക സംയുക്ത പ്രതിരോധ കരാറിൽ ഈജിപ്തിന് ചേരാമെന്ന് തുർക്കി

Football

അര്‍ജന്‍റീന 3-2ന് മുന്നില്‍; കളിമാറ്റിയത് മെസ്സിയുടെ ഗോള്‍, പിന്നാലെ മൂന്നാമത്തെ ഗോള്‍ നേടി എന്‍സോ ഫെര്‍ണാണ്ടസ്

Football

ഫിഫ ലോകകപ്പ് 2026: ഈജിപ്ത് ജയം സലാ സ്‌പെഷ്യല്‍

പുതിയ വാര്‍ത്തകള്‍

സിപിഎം വിപുലീകൃത കമ്മിറ്റിയില്‍ പിണറായിക്കെതിരെ വിമർശനം; തോൽവിക്ക് എക്സാലോജിക്കും ശബരിമല സ്വർണക്കൊള്ളയും കാരണമായി

11 കാരനെ ലൈംഗികമായി പീഡിപ്പിച്ചു ; ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ പോക്‌സോ കേസ്

‘ രാജ്യത്തിനായി ഇതെങ്കിലും എനിക്ക് ചെയ്യണം ‘ ; സിനിമ ഉപേക്ഷിച്ച് കാർഗിൽ യുദ്ധത്തിൽ പങ്കെടുക്കാൻ എത്തിയ നാനാ പടേക്കർ

കുട്ടികളുടെ ഓൺലൈൻ സുരക്ഷ ശക്തമാക്കാൻ മെറ്റ; ലൈംഗിക ചൂഷണം തടയാൻ പുതിയ എഐ സംവിധാനങ്ങൾ

വ്യാജ ആരോപണങ്ങൾക്കെതിരെ നിയമപോരാട്ടവുമായി മേയർ വി.വി.രാജേഷ്; ദീപക്കിനെതിരെ 5 കോടി രൂപയുടെ മാനനഷ്ടക്കേസ്

കരുത്താര്‍ജിക്കുന്ന സ്‌നേഹാഗ്നി

ലഹരി നൽകി അബോധാവസ്ഥയിലാക്കിയ ശേഷം ശരണ്യ അതിക്രൂരമായി ലൈംഗിക അതിക്രമത്തിന് ഇരയാക്കി- യുവതിയുടെ മൊഴി

സുഗതന്റെ മോചനം നീതിയുടെ വിജയം

മഴക്കാലരോഗങ്ങളും പ്രതിരോധമാര്‍ഗങ്ങളും

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.