Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിഷുവിന് പാട്ടിന്റെ തരംഗവുമായി ശ്രീദേവിയും സംഘവും

തുടക്കത്തില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഒരു പാട്ട് പുറത്തിറക്കുക എന്നതാണ് ലക്ഷ്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 12, 2021, 02:54 pm IST
in Samskriti

കൊച്ചി: കഴിവുകളുണ്ടെങ്കിലും മതിയായ അവസരങ്ങള്‍ കിട്ടാത്ത കലാകാരന്മാര്‍  കഴിവ് പ്രകടിപ്പിക്കാന്‍ സ്വയം അവസരം ഒരുക്കുന്നു.  പാട്ടുകളെ ഇഷ്ടപ്പെടുന്നരുടെ അത്തരമൊരു കൂട്ടായ്‌മുടെ ആദ്യ സംരംഭത്തിന് വിഷുദിനത്തില്‍ ദീപം തെളിയും.  ‘ടീം തിര’ എന്നു പേരിട്ടിരിക്കുന്ന യൂടൂബ് ചാനലിന്റെ ആദ്യ പാട്ട്  അന്ന് നടിമാരായ മഞ്ചു വാര്യരും നിരജ്ഞന അനൂപും ചേര്‍ന്ന് പുറത്തിറക്കും.

ഗായികയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ശ്രീദേവി ആര്‍ കൃഷ്ണയും സുഹൃത്തുക്കളുമാണ്   ‘ടീം തിര’ ക്കു പിന്നില്‍. ഗോപീകൃഷ്ണന്‍ എഴുതി സംഗീതം നല്‍കിയ ‘ നെറ്റിയില്‍ ചന്ദന കുറിതൊട്ട്…..’  എന്ന ഗാനമാണ് ആദ്യത്തേതായി പുറത്തിറങ്ങുന്നത്. റിജോഷ് ആലുവയാണ് ഓക്കസ്ട്ര.

‘ എല്ലാവര്‍ക്കും അവസരം കിട്ടുക സാധ്യമല്ല. കാലത്തിന്റെ ഒഴുക്കില്‍ നിന്ന് മാറി നില്‍ക്കാനും ആകില്ല. അതിനാല്‍ സ്വയം വഴി തേടുന്ന സംരംഭമാണ് ‘ടീം തിര’.വളര്‍ന്നു വരുന്ന കലാകാരന്മാരുടെ കഴിവാണ് ഇതിലെ നിക്ഷേപം. ലാഭ നഷ്ടക്കണക്ക് നോക്കുന്നില്ല. തുടക്കത്തില്‍ രണ്ടുമാസത്തിലൊരിക്കല്‍ ഒരു പാട്ട് പുറത്തിറക്കുക എന്നതാണ് ലക്ഷ്യം’ ശ്രീദേവി പറഞ്ഞു.

കോഴിക്കോട് ബേപ്പൂര്‍ ശ്രീ വത്സത്തില്‍  അധ്യാപക ദമ്പത്തികലായ  രാധാകൃഷ്ണന്‍-രാജലക്ഷ്മി എന്നിവരുടെ മകളാണ് ശ്രീദേവി. ആറ് വയസു മുതല്‍ തന്നെ സംഗീതം പഠിച്ച് തുടങ്ങിയ ശ്രീദേവി തിരുവനന്തപുരം വിമന്‍സ് കോളേജില്‍ നിന്ന് സംഗീതത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഉച്ചക്കാവില്‍ ശിവന്‍, ജാനകി അമ്മാള്‍,പാറശാല പൊന്നമ്മാള്‍, മാവേലിക്കര പി സുബ്രമണ്യം എന്നിവരാണ്  സംഗീത ഗുരുക്കന്മാര്‍.

2006ല്‍ ഏഷ്യാനെറ്റിന്റെ സ്റ്റാര്‍ സിംഗര്‍ മത്സര പരിപാടിയില്‍ ഫൈനലിസ്റ്റായിരുന്ന ശ്രീദേവി 2009ലെ സൂര്യ ടിവിയൂടെ ബെസ്റ്റ് ഫീമെയില്‍ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിനുള്ള അവാര്‍ഡ് കരസ്ഥമാക്കി. അമൃതാ ടിവിയിലെ പ്രശസ്തമായ സന്ധ്യാദിപം പരിപാടിയുടെ ടൈറ്റില്‍ ഗാനം ശ്രീദേവി പാടിയതാണ്.

ഗായികയാണെങ്കിലും ഡബ്ബിംഗിലൂടെയാണ് മലയാള സിനിമാ രംഗത്ത് തുടക്കമിടുന്നത്. നീലത്താമരയില്‍ നായികയായി അഭിനയിച്ച അര്‍ച്ചന കവിയുടെ കുഞ്ഞിമാളു എന്ന കഥാപാത്രത്തിനു ശ്രീദേവി കൊടുത്ത ശബ്ദം ഏറെ ശ്രദ്ധേയമായിരുന്നു.  പാലേരിമാണിക്യം തുടങ്ങി 35 ഓളം സിനിമകളില്‍  ശബ്ദം നല്‍കി. നിത്യ മേനോന്‍,മീര നന്ദന്‍, ശ്രുതി മേനോന്‍, ഇഷ തല്‍വാര്‍, പ്രിയ ലാല്‍, ജനനി അയ്യര്‍  എന്നീ നായികാ കഥാപാത്രങ്ങള്‍ക്ക് ശ്രീദേവിയുടെ ശബ്ദമായിരുന്നു.

പ്രശസ്ത ഗാനരചയിതാവായ റഫീക് അഹമ്മദിന്റെ സറ്റോരി എന്ന യൂട്യൂബ് ചാനലില്‍ ‘പറയുവാനാവാതെ’ എന്ന പാട്ട് ശ്രീദേവിയുടേതായി പുറത്തിറങ്ങി.

എഞ്ചിനീയരായ ഹരികൃഷ്ണനാണ് ഭര്‍ത്താവ്. മീനാക്ഷി ഹരികൃഷ്ണന്‍, മാളവിക ഹരികൃഷ്ണന്‍ മക്കളും. കുടുംബസമേതം തൃപ്പൂണിത്തറയില്‍ താമസിക്കുന്ന ശ്രീദേവി, സിത്താര കൃഷ്ണകുമാറിന്റെ ‘ഇടം’ മ്യൂസിക് സ്‌ക്കൂളില്‍ അധ്യാപികയാണ്. ഓണ്‍ലൈനായി കുട്ടികള്‍ക്ക് സംഗീത കഌസ്സും എടുക്കുന്നുണ്ട്.

Tags: singerമഞ്ജു വാര്യര്‍ശ്രീദേവി ആര്‍ കൃഷ്ണ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗായിക അവനി അര്‍ബുദവുമായി പോരാടുമ്പോള്‍;…കാൻസർ എനിക്ക് നഷ്ടങ്ങളല്ല, നേട്ടങ്ങളാണ് സമ്മാനിച്ചതെന്ന് അവനി

Entertainment

‘ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാൻ; മലയാളം ഗാനങ്ങള്‍ ആലപിച്ച് കേരളത്തെ വിസ്മയിപ്പിച്ച അമേരിക്കന്‍ ഗായകന്‍ ഗ്രേഡി ലോങ് അന്തരിച്ചു

Entertainment

എന്റെ നിറം കറുപ്പല്ലേ?’കറുത്തവന് ജീവിക്കണ്ടേ ഇവിടെ? എന്റെ പാട്ട് കൊള്ളാമെങ്കില്‍ മാത്രം നിങ്ങള്‍ അംഗീകരിച്ചാല്‍ മതി;പന്തളം ബാലൻ

India

നടിയും ​സോഷ്യൽ മീഡിയാ താരവുമായ ദിവ്യാങ്ക സിരോഹി അന്തരിച്ചു, മരണം 30-ാം വയസിൽ

Editorial

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലേയ്‌ക്ക് വരാൻ തിരക്ക് കൂട്ടി ബംഗ്ലാദേശികൾ ;  24 മണിക്കൂറിനുള്ളിൽ 1.40 ലക്ഷത്തിലധികം അപേക്ഷകൾ

വീണ്ടും കേരളത്തിന്റെ വികസനം മുടക്കാന്‍ കമ്മ്യൂണിസ്റ്റ് ഭൂതം വരുന്നു….തോമസ് ഐസക്കിനെ ആര് നിയന്ത്രിക്കും?

30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം തെറിക്കും : നിർണ്ണായക ബില്ലുമായി കേന്ദ്രസർക്കാർ : ജെപിസി അംഗീകാരം നൽകിയേക്കും

ഹിന്ദുക്കളെ മതത്തിന്റെ പേരിൽ വിഡ്ഢികളാക്കുകയായിരുന്നു, അത് തുടരും ; രാമക്ഷേത്രത്തിന്റെ പേരിൽ സനാതനവിശ്വാസികളെ അവഹേളിച്ച് കോൺഗ്രസ്

ഏഴാം മിനിറ്റില്‍ ഇംഗ്ലണ്ടിന്റെ വല കുലുക്കി കോംഗോ; കോംഗോ പ്രതിരോധനിര മുറിച്ചു കടക്കാനാകാതെ ഇംഗ്ലണ്ടിന്റെ ഹാരികെയ്നും സംഘവും

ഭൂട്ടാന്‍ കാര്‍ കടത്ത് ; ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തു , കാർ എത്തിച്ചത് എങ്ങനെയെന്ന് തനിക്കറിയില്ലെന്ന് നടൻ

ഹിന്ദു വിവാഹമാകണമെങ്കില്‍ ചടങ്ങുകള്‍ നടത്തണം, അല്ലാതുള്ള സര്‍ട്ടിഫിക്കറ്റ് അസാധുവെന്ന് കോടതി

ടിക്കറ്റിതര വരുമാനത്തിന് സ്റ്റാന്‍ഡില്‍ പലഹാരക്കച്ചവടം, ഗതാഗത മന്ത്രിയെ ട്രോളി സ്വകാര്യബസ് ജീവനക്കാര്‍

എൻ ശേഷാദ്രിനാഥൻ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ; നിയമന ഉത്തരവിൽ ഒപ്പിട്ട് ഗവർണർ

മൈക്രോസോഫ്റ്റ് വീണ്ടും കൂട്ടപ്പിരിച്ചുവിടലിന് പദ്ധതിയിടുന്നു? പുറത്താവുക ഗെയിമിംഗ്, സെയില്‍സ്, കണ്‍സള്‍ട്ടിംഗ് വിഭാഗക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.