Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ഗുഡ്‌ലക് ക്യാപ്റ്റന്‍ സഞ്ജു; രാജസ്ഥാന്‍ റോയല്‍സ് നാളെ പഞ്ചാബ് കിങ്‌സിനെതിരെ

കൂറ്റന്‍ അടികളുടെ ആശാന്മാരായ സഞ്ജുവും രാഹുലും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. സഞ്ജുവിന് കരുത്ത് പകരാന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും ടീമിലുണ്ട്. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. ബെന്‍ സ്‌റ്റോക്‌സും സഞ്ജുവും മധ്യനിരയക്ക് കരുത്ത് പകരും. ഇവര്‍ നിലയുറപ്പിച്ചാല്‍ പിന്നെ എതിരാളികള്‍ക്ക് രക്ഷയില്ല. ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്ക് പന്ത് പറക്കും . പോയ വര്‍ഷം യുഎഇയില്‍ നടന്ന പതിമൂന്നാമത് ഐപില്ലിലെ ആദ്യ മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Apr 11, 2021, 11:04 pm IST
in Cricket

മുംബൈ: ഐപിഎല്ലില്‍ മലയാളി താരം സഞ്ജുവിന്റെ നായകനായുള്ള അരങ്ങേറ്റം നാളെ. സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ് പതിനാലാം പതിപ്പിലെ ആദ്യ മത്സരത്തില്‍ കെ.എല്‍. രാഹുലിന്റെ പഞ്ചാബ് കിങ്‌സിനെ നേരിടും. രാത്രി 7.30 ന് കളി തുടങ്ങും. സ്റ്റാര്‍ സ്‌പോര്‍ട്‌സില്‍ തത്സമയം കാണാം.  

കൂറ്റന്‍ അടികളുടെ ആശാന്മാരായ സഞ്ജുവും രാഹുലും വിജയം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്. സഞ്ജുവിന് കരുത്ത് പകരാന്‍ ഇംഗ്ലണ്ട് ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സും ഇംഗ്ലീഷ് ബാറ്റ്‌സ്മാന്‍ ജോസ് ബട്‌ലറും ടീമിലുണ്ട്. യശസ്വി ജയ്‌സ്വാളും ജോസ് ബട്‌ലറും രാജസ്ഥാന്റെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും.  ബെന്‍ സ്‌റ്റോക്‌സും സഞ്ജുവും മധ്യനിരയക്ക് കരുത്ത് പകരും. ഇവര്‍ നിലയുറപ്പിച്ചാല്‍ പിന്നെ എതിരാളികള്‍ക്ക് രക്ഷയില്ല. ഗ്രൗണ്ടിന്റെ നാലുഭാഗത്തേക്ക് പന്ത് പറക്കും . പോയ വര്‍ഷം യുഎഇയില്‍ നടന്ന പതിമൂന്നാമത് ഐപില്ലിലെ ആദ്യ മത്സരങ്ങളില്‍ സഞ്ജു മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു.

ഓള്‍ റൗണ്ടര്‍മാരായ ശിവം ദുബെ, ശ്രേയ്‌സ് ഗോപാല്‍, രാഹുല്‍ തെവാതിയ, റിയാന്‍ പരാഗ്, ലിയാം ലിവിങ്‌സ്റ്റണ്‍  എന്നിവരും ടീമിലുണ്ട്. പേസര്‍ ജോഫ്ര അര്‍ച്ചറുടെ അഭാവമാണ് റോയല്‍സിനെ അലട്ടുന്നത്. പരിക്കേറ്റ ആര്‍ച്ചര്‍ ഈ സീസണില്‍ കളിക്കാന്‍ സാധ്യതയില്ല. അര്‍ച്ചറുടെ അഭാവത്തില്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസ് പേസ് ആക്രമണം നയിക്കും. ഇത്തവണ റെക്കോഡ് തുകയ് (16.25 കോടി) ക്കാണ് മോറിസ് രാജസ്ഥാന്‍ റോയല്‍സില്‍ എത്തിയത്.  

ബിഗ് ഹിറ്റേഴ്‌സായ ക്യാപ്റ്റന്‍ രാഹുല്‍, മായങ്ക് അഗര്‍വാള്‍, ക്രിസ് ഗെയ്ല്‍ എന്നിവരിലാണ് പഞ്ചാബിന്റെ വിജയപ്രതീക്ഷ. കഴിഞ്ഞ സീസണില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ച കളിക്കാരാണ് കെ.എല്‍. രാഹുലും മായങ്ക് അഗര്‍വാളും. പോയ സീസണില്‍ രാഹുല്‍ 670 റണ്‍സും മായങ്ക് അഗര്‍വാള്‍ 424 റണ്‍സും നേടി. നിലവില്‍ ടി 20 യിലെ ലോക ഒന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ ഡേവിഡ് മലാന്‍, തമിഴ്‌നാടിന്റെ എം. ഷാരൂഖ് ഖാന്‍, വിന്‍ഡീസിന്റെ നിക്കോളസ് പൂരന്‍ തുടങ്ങിയ അടിപൊളി ബാറ്റ്‌സ്മാന്മാരും ടീമിലുണ്ട്.  

ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയാണ് പഞ്ചാബിന്റെ പേസ് ആക്രമണത്തെ നയിക്കുന്നത്. ജെ. റിച്ചാര്‍ഡ്‌സണ്‍, റിലേ മെറിഡിത്ത്, ക്രിസ് ജോര്‍ദാന്‍ തുടങ്ങിയവര്‍ ഷമിക്ക് പിന്തുണ നല്‍കും. മുരുഗന്‍ അശ്വിനും രവി ബിഷ്‌നൂയിയുമാണ് സ്പിന്നാക്രമണത്തെ നയിക്കുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ശത്രു അന്തര്‍വാഹിനികളുടെ ഘാതകന്‍ നാവികസേനയുടെ ഭാഗമായി; ഐഎന്‍എസ് മാല്‍വന്‍ കമ്മീഷന്‍ ചെയ്തു;

Samskriti

രാമായണ അറിവുകള്‍: മഹാഭാരതത്തിലെ രാമായണ കഥ

India

റെയില്‍വെ വൈദ്യുതീകരണം; ഭാരതം രണ്ടാമതെത്തി

India

മൂന്നാംദിവസം സഭയില്‍ നിലപാട് മാറ്റി; ചര്‍ച്ചയാവാമെന്ന് സര്‍ക്കാര്‍, വേണ്ടെന്ന് പ്രതിപക്ഷം

വ്ളോഗര്‍ പുറത്ത് വിട്ട കോക്രോച്ച് സമരത്തിന്റെ സമൂഹമാധ്യമ പ്രചാരണത്തിനായി പണം വാഗ്ദാനം ചെയ്തുള്ള ഇ മെയില്‍
India

മാധ്യമങ്ങളെ വിലയ്‌ക്കെടുത്തു? … പാറ്റക്കലാപത്തില്‍ ഷഹീന്‍ബാഗ് അക്രമികളുടെ സാന്നിദ്ധ്യം

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.