Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകശ്മീരില്‍ നാല് വ്യത്യസ്ത സേനാനീക്കത്തില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടു; തീവ്രവാദികളില്‍ 14കാരനും

ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരു 14 കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസമായി വീട്ടില്‍ നിന്നും കാണാതായതാണ് ഈ 14കാരന്‍. ഈ കുട്ടിയെ രക്ഷിക്കാന്‍ സൈന്യം കാര്യമായി ശ്രമിച്ചിരുന്നു. ജീവനോടെ കീഴടങ്ങാന്‍ സൈന്യം പലതവണ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ വരെ സംഘട്ടനസ്ഥലത്തേക്ക് എത്തിച്ച് കുട്ടിയെ ആയുധം താഴെയിടാന്‍ പ്രേരിപ്പിച്ചുനോക്കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 03:55 pm IST
inIndia

കശ്മീര്‍: ജമ്മുകശ്മീരില്‍ സുരക്ഷാസേന നാല് വ്യത്യസ്ത ഇടങ്ങളിലായി നടത്തിയ സേനാനീക്കങ്ങളില്‍ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടതായി ഡിജിപി അറിയിച്ചു.

‘കഴിഞ്ഞ 72 മണിക്കൂറുകള്‍ക്കകം 12 തീവ്രവാദികളെ കൊന്നു.ബിജ്‌ബെഹാരയിലെ സേനാനീക്കം കഴിഞ്ഞു. ഇവിടെ ലഷ്‌കര്‍ ഇ ത്വയ്ബയില്‍ പ്രവര്‍ത്തിച്ച രണ്ട് തീവ്രവാദികളെ കൊന്നു. ഹരിപൊറയിലെ അല്‍ ബാദറില്‍ മൂന്ന് തീവ്രവാദികളെ കൊന്നു. ട്രാളിലും ഷോപിയാനിലും നടത്തിയ സേനാനീക്കത്തില്‍ ആകെ ഏഴ് തീവ്രവാദികള്‍ കൊല്ലപ്പെട്ടു,’ ഡിജിപി ദില്‍ബാഗ് സിംഗ് പറഞ്ഞു.

ബിജ്‌ബെഹാരയില്‍ നടത്തിയ സൈനികനീക്കത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ നേരത്തെ ഗോരിവാനില്‍ മൊഹമ്മദ് സലീം അഖൂന്‍ എന്ന ജവാന്റെ കൊലയ്‌ക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവരാണ്.

ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഒരു 14 കാരനും ഉള്‍പ്പെട്ടിട്ടുണ്ട്. കുറച്ച് ദിവസമായി വീട്ടില്‍ നിന്നും കാണാതായതാണ് ഈ 14കാരന്‍. ഈ കുട്ടിയെ രക്ഷിക്കാന്‍ സൈന്യം കാര്യമായി ശ്രമിച്ചിരുന്നു. ജീവനോടെ കീഴടങ്ങാന്‍ സൈന്യം പലതവണ കുട്ടിയോട് ആവശ്യപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കളെ വരെ സംഘട്ടനസ്ഥലത്തേക്ക് എത്തിച്ച് കുട്ടിയെ ആയുധം താഴെയിടാന്‍ പ്രേരിപ്പിച്ചുനോക്കിയിരുന്നു. പക്ഷെ മറ്റുതീവ്രവാദികള്‍ കുട്ടിയെ കീഴടങ്ങാന്‍ അനുവദിച്ചില്ല. ഇതേ തുടര്‍ന്ന് മറ്റ് തീവ്രവാദികളോടൊപ്പം കുട്ടിയും വെടിയേറ്റ് മരിച്ചു.

ഷോപിയാന്‍, പുല്‍വാമ ജില്ലകളിലായി കൊല്ലപ്പെട്ട ഏഴ് പേരില്‍ അന്‍സാര്‍ ഗസ്വതുള്‍ ഹിന്ദ് മേധാവി ഇംത്യാസ് അഹമ്മദ് ഷായും ഉള്‍പ്പെടുന്നു.

Tags: ജമ്മു കശ്മീര്‍ജമ്മുterroristsഡിജിപികശമീര്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജമ്മു കശ്മീരിലെ ബുദ്ഗാമിൽ ഭീകരനെ കൊന്നുതള്ളി ഇന്ത്യൻ സൈന്യം : മേഖലയിൽ തിരച്ചിൽ തുടരുന്നു

India

ഓഗസ്റ്റ് 15-ന് മുമ്പ് ഷഹ്‌സാദ് ഭട്ടിയുടെ തീവ്രവാദ ശൃംഖല തകർക്കപ്പെട്ടു : 14 സംസ്ഥാനങ്ങളിൽ നിന്നായി കസ്റ്റഡിയിലെടുത്തത് 253 പേരെ

India

ജമ്മു കശ്മീരില്‍ ഭീകരാക്രമണം: ഒരു തൊഴിലാളി കൊല്ലപ്പെട്ടു

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

ഹൈബ്രിഡ് യുദ്ധത്തെക്കുറിച്ച് പേപ്പര്‍ പ്രസിദ്ധീകരിച്ച ഇന്ത്യന്‍ സൈനിക ഉദ്യോഗസ്ഥരായ മുൻ നോർത്തേൺ ആർമി കമാൻഡർ ലെഫ്റ്റനന്റ് ജനറൽ ഡി.എസ്. ഹൂഡയും, മുന്‍ ലെഫ്റ്റനന്റ് കേണൽ പവിത്രൻ രാജനും (ഇടത്ത്) മുന്‍ കരസേനാമേധാവി വി.കെ. സിങ്ങ് (വലത്ത്)

യുദ്ധമുറകളെക്കുറിച്ചുള്ള രണ്ട് ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥരുടെ കണ്ടെത്തലുകളെ പത്തിടങ്ങളിൽ വാഴ്‌ത്തി നാറ്റോ പഠനരേഖ

10 രൂപയ്‌ക്ക് ഐസ്ക്രീം നൽകി വേനല്‍ക്കാല വിപണി പിടിക്കാൻ അംബാനി

ബംഗാളിലെ ജാദവ് പൂര്‍ സര്‍വ്വകലാശാലയെ ഇടത് പക്ഷ സംഘടനകള്‍ ‘ദിമാഗി നക്സല്‍’ കേന്ദ്രമാക്കുന്ന രീതി അറിയാമോ?

രാജ്യവ്യാപകമായി ബാങ്കിംഗ് സേവനങ്ങള്‍ തടസപ്പെട്ടു, ഇന്റര്‍നെറ്റ് ബാങ്കിംഗ് സേവനങ്ങള്‍ തുടര്‍ന്നു

ഈ നാളുകാർ നിത്യവും ഗണപതിയെ ഭജിക്കണം, കാരണം

മദ്യം, മാംസാഹാരം, അസഭ്യ ഭാഷയൊക്കെ സെറ്റിൽ വിലക്കി ; ഷൂട്ടിംഗിനിടെ എന്തെങ്കിലും പ്രശ്‌നമുണ്ടായാൽ , എല്ലാവരും ഹനുമാൻ ചാലിസ ചൊല്ലുമായിരുന്നു

വന്ദേമാതരത്തെ അനാദരിച്ച കോണ്‍ഗ്രസ് എംഎല്‍എ ഇമ്രാന്‍ ഖേഡവാലയുടെ നടപടി പ്രിവിലേജ് കമ്മിറ്റിക്ക് വിട്ട് ഗുജറാത്ത് സ്പീക്കര്‍

ബ്രിക്സ് ഉച്ചകോടിയിൽ പ്രധാനമന്ത്രി മോദി ഇറാൻ പ്രസിഡന്‍റ് പെസെഷ്കിയാനുമായി കൂടിക്കാഴ്ച നടത്തി;യുഎസിനെ വിമര്‍ശിച്ച് ഇറാന്‍ പ്രസിഡന്‍റ്

ഒരു വശത്ത് പുടിൻ, മറുവശത്ത് ഇറാന്റെ പെഷേഷ്കിയൻ: പ്രധാനമന്ത്രി മോദിയുടെ ബ്രിക്സ് ചിത്രം ആഗോള ദക്ഷിണേഷ്യയെ ഉയർത്തിപ്പിടിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.