Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വെബ്കാസ്റ്റിങ്; പോളിങ് ബൂത്തുകളില്‍ ഭക്ഷണം പോലും നല്‍കാതെ പീഡിപ്പിച്ചതായി പരാതി

മോഡം കണക്ട് ചെയ്യാന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയതുള്‍പ്പെടെ വെറുമൊരു ക്ലാസ് മുറിയെ വെബ്കാസ്റ്റിങ്ങിന് വേണ്ടി സജ്ജീകരിച്ചത് ഇവരായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 02:45 pm IST
in Alappuzha

ആലപ്പുഴ: തെരഞ്ഞെടുപ്പിന്റെ ഭാഗായി വെബ്കാസ്റ്റിങിനായി അക്ഷയകേന്ദ്രം മുഖേന നിയമിക്കപ്പെട്ട യുവാക്കള്‍ക്ക് ഭക്ഷണം പോലും നല്‍കാതെ അധികൃതര്‍ പീഡിപ്പിച്ചതായി പരാതി. ജില്ലയിലുടനീളം വിവിധ പോളിങ് ബൂത്തുകളില്‍ വെബ്കാസ്റ്റിങിനായി നിയോഗിക്കപ്പെട്ടവരാണ് വെള്ളം പോലും ലഭിക്കാതെ മൂന്ന് ദിവസം ജോലി ചെയ്യിച്ചത്. തെരഞ്ഞെടുപ്പ് ദിവസത്തേക്ക് മാത്രമായിരുന്നു ഡ്യൂട്ടിയെന്ന് പറഞ്ഞ് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ച അക്ഷയകേന്ദ്രങ്ങള്‍ പിന്നീട് ട്രയലിനായി രണ്ട് ദിവസം വിളിച്ചു.രണ്ട് മണിക്കൂര്‍ ട്രയല്‍ എന്ന് പറഞ്ഞ് വിളിച്ചവര്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ച് വരെ ബൂത്തിലിരുത്തുകയായിരുന്നെന്ന് ഇവര്‍ പരാതിപ്പെടുന്നു.

മോഡം കണക്ട് ചെയ്യാന്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥരെയും കെഎസ്ഇബി ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തിയതുള്‍പ്പെടെ വെറുമൊരു ക്ലാസ് മുറിയെ വെബ്കാസ്റ്റിങ്ങിന് വേണ്ടി സജ്ജീകരിച്ചത് ഇവരായിരുന്നു. തങ്ങളോട് പറഞ്ഞിരുന്ന ഡ്യൂട്ടിയില്‍ ഇതൊന്നും വ്യക്തമാക്കിയിരുന്നില്ലെന്നും എന്നാല്‍ ഏറ്റെടുത്ത ജോലി തങ്ങള്‍ വളരെ ഉത്തരവാദിത്തത്തോടെ തന്നെയാണ് ചെയ്തതെന്നും യുവാക്കള്‍ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ വ്യക്തമാക്കി.

ഇതിന്റെ പൂര്‍ണ ചുമതല അതാതിടങ്ങളിലെ അക്ഷയ കേന്ദ്രങ്ങള്‍ക്കായിരുന്നെങ്കിലും അവര്‍ ആരും തിരിഞ്ഞുനോക്കിയില്ലെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. വെബ്ക്യാമറ കൊണ്ടുവരുന്നവര്‍ക്ക് 1600 രൂപയും അക്ഷയകേന്ദ്രം നല്‍കുന്ന വെബ്ക്യാം തിരികെ ഏല്‍പ്പിക്കുന്നവര്‍ക്ക് 1500 രൂപയുമാണ് നല്‍കുന്നത്. ഇതാകട്ടെ ഒരു ദിവസത്തെ വേതനമാണ്. എന്നാല്‍ ട്രയലിന്റെ പേരില്‍ രണ്ട് ദിവസം പൂര്‍ണമായി ജോലി ചെയ്തതിന് പ്രതിഫലമൊന്നും നല്‍കിയതുമില്ല. അക്ഷയ കേന്ദ്രങ്ങളുടെ കൂട്ടായ്‌മയാണ് ഇത്തരത്തില്‍ റേറ്റ് നിശ്ചയിച്ചിരിക്കുന്നത്.

Tags: electionalappuzha
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

Kerala

യുനെസ്‌കോ അംഗീകാരത്തിലേക്ക് കുട്ടനാട്; ലോക പൈതൃക പട്ടികയിലേക്ക് കേന്ദ്രത്തിന്റെ ശുപാര്‍ശ നീക്കം

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

Kerala

ആലപ്പുഴയിലെ ‘രക്ഷാപ്രവർത്തനം’: പ്രതികളുടെ ജാമ്യം റദ്ദ് ചെയ്യണമെന്ന് SIT, ഗൺമാൻമാർക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

ചടയമംഗലത്ത് കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസിന് തീപിടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.