Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam
Article

കേരളത്തില്‍ എവിടെയെങ്കിലും ആര്‍ എസ് എസ്‌- ലീഗ് സംഘര്‍ഷം നടക്കാറുണ്ടോ; എന്തുകൊണ്ടാണ് എല്ലാ സംഘര്‍ഷങ്ങളുടേയും ഒരു വശത്ത് സിപിഎം

എല്ലാകാലത്തും ശൂലമെന്നും ഗര്‍ഭിണിയെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ് തമ്മിലടിപ്പിച്ച് ചോരകുടിച്ച് ,ഭിന്നിപ്പിച്ച് അധികാരം നുണയുന്ന ചെന്നായയുടെ കൗശലമുള്ള സിപിഎമ്മിനെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍ എനിയും മനസ്സിലാക്കിയില്ലേ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 11, 2021, 01:58 pm IST
inArticle

നിങ്ങളൊന്നാലോചിച്ചിട്ടുണ്ടോ…?

കേരളത്തില്‍ എവിടെയെങ്കിലും ആര്‍ എസ് എസ്- ലീഗ് സംഘര്‍ഷം നടക്കാറുണ്ടോ….??

മുസ്ലീങ്ങള്‍ മാത്രമുള്ള ലീഗുമായല്ലേ വര്‍ഗ്ഗീയവാദികളെന്നാരോപിക്കുന്ന സംഘപരിവാരുകാരുമായി ഏറ്റവുമധികം ഏറ്റുമുട്ടലുകള്‍ ഉണ്ടാവേണ്ടത്…??

എന്തുകൊണ്ട് അങ്ങിനെ സംഭവിക്കുന്നില്ല…??

എല്ലായ്‌പ്പോഴും എന്തുകൊണ്ടാണ് എല്ലാ സംഘര്‍ഷങ്ങളുടേയും ഒരു വശത്ത് സിപിഎം വരുന്നത്…?

മുസ്ലീം ലീഗിന്റെ ഏറ്റവും വലിയ ആചാര്യനാണല്ലോ പാണക്കാട് തങ്ങള്‍മാര്‍,. ഏതെങ്കിലും ഒരു ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ പാണക്കാട് കുടുംബത്തേയോ അല്ലെങ്കില്‍ കാന്തപുരം മുസ്ല്യാരെ പോലുള്ള ആചാര്യന്‍മാരെയോ എന്നെങ്കിലും തെറിവിളിക്കുകയോ മറ്റ് മോശം പ്രവര്‍ത്തികളാല്‍ അപമാനിക്കുകയോ ചെയ്തതായി നിങ്ങള്‍ക്കറിവുണ്ടോ…??

എന്നാല്‍ നാഴികയ്‌ക്ക് നാല്‍പ്പതുവട്ടവും പാണക്കാട് തങ്ങളെ അതിഹീനമായ ഭാഷയില്‍ അപമാനിക്കുന്നവര്‍ എല്ലാം സിപിഎം നേതാക്കളല്ലേ….??

നാദാപുരവും തളിപ്പറമ്പും ഒക്കെ മുസ്ലീം നാമധാരികളെ തേടിപ്പിടിച്ച് അക്രമിച്ചും വസ്തുവകകള്‍ തല്ലിത്തകര്‍ത്തും കൊള്ളയടിച്ചും ഉന്‍മാദ നൃത്തം ചവിട്ടിയത് സിപിഎം ആയിരുന്നില്ലേ…?

എന്നിട്ടും അവരെങ്ങിനെയാണ് ന്യൂനപക്ഷ സംരക്ഷകരാകുന്നതെന്ന് നിങ്ങളെപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ…??

എല്ലാകാലത്തും ശൂലമെന്നും ഗര്‍ഭിണിയെന്നും ഇല്ലാക്കഥകള്‍ പറഞ്ഞ്  തമ്മിലടിപ്പിച്ച് ചോരകുടിച്ച് ,ഭിന്നിപ്പിച്ച് അധികാരം നുണയുന്ന ചെന്നായയുടെ കൗശലമുള്ള സിപിഎമ്മിനെ ഇവിടത്തെ ന്യൂനപക്ഷങ്ങള്‍  മനസ്സിലാക്കിയില്ലേ…??

ഇന്ത്യ എന്ന ദേശീയതയില്‍ വിശ്വസിക്കുന്ന ഇവിടത്തെ ഒരു ന്യൂനപക്ഷവും സംഘപരിവാരിനെ ഭയക്കേണ്ടതില്ലെന്നത് കഴിഞ്ഞ കുറേ കാലങ്ങളായി നമ്മള്‍ അനുഭവിച്ചറിഞ്ഞതാണല്ലോ….

.പോപ്പുലര്‍ ഫ്രണ്ടും പിഡിപിയും പോലുള്ളവര്‍ ചെയ്യുന്നത്, മുസ്ലീംങ്ങളെ ഇവിടെ ഇതാ സംഘപരിവാരുകാര്‍ കശാപ്പു ചെയ്യുകയാണെന്ന ഭീതിയുണ്ടാക്കി സിപിഎം നടത്തുന്ന അതേരീതിയിലുള്ള മുതലെടുപ്പ് നടത്തുകയാണ്…പോപ്പുലര്‍ ഫ്രണ്ട് ഈ രാജ്യത്തിന്റെയും സമുദായത്തിന്റെയും ശത്രുവാണ്,അവര്‍ക്കെതിരായ പോരാട്ടം മുസ്ലീമിനെതിരാണെന്ന് അവര്‍ പ്രചരിപ്പിച്ച് മുതലെടുപ്പ് നടത്തുകയാണ്

നമ്മളാരും ശത്രുക്കളല്ല.വേറിട്ടവരും വേര്‍പ്പെട്ടവരുമല്ല. നാടിന്റെ മക്കളാണ. എല്ലാമേഖലകളിലും യോജിച്ച് പോകേണ്ടവരാണ്.സംഘമെന്നാല്‍ സംഘര്‍ഷമെന്നേയര്‍ത്ഥമില്ല. സംഘമെന്നാല്‍ സമന്വയമാണ്. ഇന്നലെവരെ  തെറ്റിദ്ധരിപ്പിച്ചവരെ തിരിച്ചറിയുക..

 

Tags: ആര്‍എസ്എസ്cpmMuslim League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

Kerala

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

Kerala

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

Kerala

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

പുതിയ വാര്‍ത്തകള്‍

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.