Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാവോയിസ്റ്റുകള്‍ തടവിലാക്കിയ സിആര്‍പിഎഫ് ജവാനെ വിട്ടയച്ചു; മധ്യസ്ഥരോടൊപ്പം അദ്ദേഹം പൊലീസ് ക്യാമ്പില്‍ തിരിച്ചെത്തി

കമാന്‍ഡോ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ് ഉള്‍വനത്തിലെ തടങ്കല്‍പാളയത്തില്‍ നിന്നും മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. ഇദ്ദേഹത്തെ പിന്നീട് സിആര്‍പിഎഫിന്റെ ടെറം ക്യാമ്പില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്‌ക്ക് പോയ മധ്യസ്ഥരോടൊപ്പം തിരിച്ചെത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2021, 08:13 pm IST
inIndia

ന്യൂദല്‍ഹി: ഛത്തീസ്ഗഢില്‍ സുക്മയില്‍ ബസ്തര്‍ മേഖലയില്‍ സിആര്‍പിഎഫ് കോബ്രയൂണിറ്റും തമ്മിലുള്ള ഏറ്റുമുട്ടലിനിടയില്‍ മാവോയിസ്റ്റുകള്‍ തടവിലാക്കിയ കമാന്‍ഡോയെ വ്യാഴാഴ്ച വിട്ടയച്ചു.

കമാന്‍ഡോ രാകേശ്വര്‍ സിംഗ് മന്‍ഹാസിനെയാണ് ഉള്‍വനത്തിലെ തടങ്കല്‍പാളയത്തില്‍ നിന്നും മാവോയിസ്റ്റുകള്‍ വിട്ടയച്ചത്. ഇദ്ദേഹത്തെ പിന്നീട് സിആര്‍പിഎഫിന്റെ ടെറം ക്യാമ്പില്‍ മാവോയിസ്റ്റുകളുമായി ചര്‍ച്ചയ്‌ക്ക് പോയ മധ്യസ്ഥരോടൊപ്പം തിരിച്ചെത്തി. ഉച്ചതിരിഞ്ഞ് 4.30ഓടെ അദ്ദേഹം ടെറം പൊലീസ് സ്റ്റേഷനില്‍ എത്തിയതായി ബസ്തര്‍ റേഞ്ചിലെ ഐജി സുന്ദര്‍രാജ് പറഞ്ഞു. ഇദ്ദേഹത്തെ തടവില്‍ പാര്‍പ്പിച്ച ഒളിയിടം തേടി മധ്യസ്ഥര്‍ പോയിരുന്നു. ഇവര്‍ മാവോയിസ്റ്റുകളുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് രാകോശ്വര്‍ മന്‍ഹാസിന്റെ മോചനം. എന്നാല്‍ എന്ത് വ്യവസ്ഥപ്രകാരമാണ് വിട്ടയച്ചതെന്നത് വെളിപ്പെടുത്തിയിട്ടില്ല. ഇവരോടൊപ്പമാണ് രാകേശ്വര്‍ തിരിച്ചെത്തിയത്. ഇപ്പോള്‍ ബസഗുഡയിലെ ഒരു ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധന നടത്തിവരികയാണ്.

നേരത്തെ തങ്ങള്‍ തടങ്കലില്‍ വെച്ചിരിക്കുന്ന കമാന്‍ഡറുടെ ചിത്രം മാവോയിസ്റ്റുകള്‍ പുറത്ത് വിട്ടിരുന്നു. ഒരു കുടിലെന്ന് തോന്നിക്കുന്ന ഇടത്തില്‍ ഒറ്റയ്‌ക്ക് ഇരിയ്‌ക്കുന്ന ചിത്രമായിരുന്നു ഇത്. വെടിയേറ്റ രാകേശ്വര്‍ സിംഗ് മന്‍ഹാസ് സുഖപ്പെട്ടതായും മാവോയിസ്റ്റുകള്‍ അറിയിച്ചിരുന്നു. 210ാമത് കോബ്രബറ്റാലിയനില്‍ പെട്ട കമാന്‍ഡോയാണ് രാകേശ്വര്‍ സിംഗ് മന്‍ഹാസ്.

മന്‍ഹാസ് കുടുംബം രേത്തെ കേന്ദ്രത്തോട് മകനെ എങ്ങിനെയെങ്കിലും രക്ഷിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. അദ്ദേഹത്തിന്റെ അഞ്ച് വയസ്സായ മകള്‍ രാഘവി നക്‌സല്‍ അങ്കിളിനോട് അച്ഛനെ വിട്ടയക്കാന്‍ പറയുന്ന വീഡിയോ വൈറലായിരുന്നു.

Tags: CRPFമാവോയിസ്റ്റ്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

News

ഉത്തരവാദിത്വം എനിക്ക്; നടപടിയെക്കുറിച്ച് വിശകലനം നടത്തുന്നു: സിആർപിഎഫ് തലവൻ

ലഷ്‌കർ-ഇ-തൊയ്ബ പ്രവർത്തകരായ സാക്കിർ അഹമ്മദ് ഗാനിയും അയാളുടെ കൂട്ടാളിയായ ലത്തീഫ് ഭട്ടും
India

ജമ്മു കശ്മീരിലെ ഷോപ്പിയാനില്‍ രണ്ട് ലഷ്കര്‍ ഭീകരരെ തീര്‍ത്ത് സൈന്യം; ഇന്ത്യയുടെ സാങ്കേതിക വിദ്യകള്‍ക്ക് മുന്നില്‍ നുഴഞ്ഞുകയറ്റക്കാര്‍ക്ക് രക്ഷയില്ല

India

നീറ്റ് പരീക്ഷയ്‌ക്ക് കനത്ത സുരക്ഷാവലയം; ചോദ്യപേപ്പര്‍ എത്തിക്കുക സൈനികര്‍, സിസിടിവി ക്യാമറകള്‍, ജൂണ്‍ 21 ഞായറാഴ്ച നടക്കുക കുറ്റമറ്റ നീറ്റ് പരീക്ഷ

India

വോട്ടിംഗ് യന്ത്രങ്ങള്‍ സൂക്ഷിച്ച സ്ട്രോംങ് റൂമികളിലേക്ക് വന്നാല്‍ വെടി; ബംഗാളില്‍ കേന്ദ്രസേന ജാഗ്രതയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഹിന്ദുവിരുദ്ധ നിലപാടുമായി സോണിയാഗാന്ധി, അവര്‍ക്ക് ദുര്‍ഗ്ഗ, ലക്ഷ്മി, സരസ്വതി എന്നീ ദൈവങ്ങളെ ഇഷ്ടമില്ല: അര്‍ണബ് ഗോസ്വാമി

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.